Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബീഹാറിൽ മഹർഷി വിശ്വാമിത്ര പാർക്ക്; ലോകത്തിന് മാതൃകയാകും, 24.42 കോടി ചെലവിടും

പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമ്മാണമെന്ന് സമ്രാട് ചൗധരി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 08:39 pm IST
inKerala, News, India

 

പാട്ന: ബീഹാറിലെ ബക്സറിൽ മഹർഷി വിശ്വാമിത്ര പാർക്ക് 24.42 കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്നു. ബക്സറിൽ മഹാനായ സംന്യാസിയുടെ പേരിൽ ഒരു മഹത്തായ സാംസ്‌കാരിക പാർക്ക് നിർമ്മിക്കാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
ആദ്യഘട്ടത്തിൽ 8.11 കോടി രൂപ ചെലവിടും. പരിസ്ഥിതി ടൂറിസം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, പ്രാദേശിക തലത്തിൽ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്നിവയാണ് പാർക്ക് നിർമ്മാണത്തിന്റെ ലക്ഷ്യമായി ഉപമുഖ്യമന്ത്രി പറഞ്ഞത്. ഗായത്രി മന്ത്രത്തിന്റെ ആശയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ആയിരിക്കും മഹർഷി വിശ്വാമിത്ര പാർക്ക് വികസിപ്പിക്കുകയെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

‘ധ്യാന കേന്ദ്രങ്ങൾ, വേദ ശൈലിയിലുള്ള പാതകൾ, സമാധാനത്തെ പ്രതീകപ്പെടുത്തുന്ന ഹരിത ഘടനകൾ, സാംസ്‌കാരിക,ധാർമ്മിക വാക്യങ്ങൾ പ്രചരിപ്പിക്കുന്ന മതിലുകൾ, പ്രകൃതിക്കിണങ്ങുന്ന ഇടങ്ങൾ എന്നിവ പാർക്കിൽ നിർമ്മിക്കും. സന്ദർശകർക്ക് പ്രകൃതിയുമായി ഇണങ്ങി, ആത്മീയ അനുഭവം നേടാൻ ഇത് സഹായിക്കുമെന്നാണ് സങ്കൽപ്പ’മെന്ന് അദ്ദേഹം പറഞ്ഞു. തൈകൾ നടീൽ, ഔഷധ സസ്യങ്ങളുടെ നഴ്‌സറി, പ്രാദേശിക, ദേശാടന പക്ഷികൾക്കുള്ള സംരക്ഷിത പ്രദേശങ്ങൾ എന്നിവയ്‌ക്കുള്ള ക്രമീകരണങ്ങൾ ചെയ്യും. മഹർഷി വിശ്വാമിത്രന്റെ ‘തപോഭൂമി’ ആയി ബക്‌സറിനെ കണക്കാക്കുന്നുവെന്ന് ചൗധരി പറഞ്ഞു. പുരാണ വിശ്വാസമനുസരിച്ച്, അദ്ദേഹം തന്റെ ആശ്രമം സ്ഥാപിച്ചതും ശ്രീരാമനും ലക്ഷ്മണനും ആയുധശാസ്ത്രങ്ങളും വേദങ്ങളും മറ്റു വിജ്ഞാനങ്ങളും പഠിപ്പിച്ചതും ഇവിടെയാണ്. ഈ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്കിന്റെ നിർമ്മാണമെന്ന് സമ്രാട് ചൗധരി പറഞ്ഞു.

 

Tags: ThemeParkBiharramayanaviswamitra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീരാമനാമവിജയം കഥകളി

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

Varadyam

വായന: രാമായണങ്ങളുടെ വായനാമൃതം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.