Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യായീകരണവുമായി മൃഗസ്നേഹികള്‍ എത്തിത്തുടങ്ങി….തെരുവ് നായക്കളെ പിടിക്കുന്നതിന് തടസ്സമാവുന്ന ആരെയും അറസ്റ്റ് ചെയ്യുമെന്ന് ദല്‍ഹി പൊലീസ്

തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി വന്‍കാമ്പയിന്‍ അഴിച്ചുവിടുകയാണ് പെറ്റ ഉള്‍പ്പെടെയുള്ള മൃഗസ്നേഹസംഘടനകള്‍. മൃഗങ്ങളെ സ്നേഹിക്കുന്നതിന്റെ പേരില്‍ വിദേശത്ത് നിന്നും കോടികളുടെ ഫണ്ട് വാങ്ങുന്ന സംഘടനകള്‍ക്ക് തെരുവില്‍ നായ്‌ക്കളുണ്ടെങ്കിലേ ഫണ്ട് കിട്ടൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 06:31 pm IST
in India

ന്യൂദല്‍ഹി: തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി വന്‍കാമ്പയിന്‍ അഴിച്ചുവിടുകയാണ് പെറ്റ ഉള്‍പ്പെടെയുള്ള മൃഗസ്നേഹസംഘടനകള്‍. മൃഗങ്ങളെ സ്നേഹിക്കുന്നതിന്റെ പേരില്‍ വിദേശത്ത് നിന്നും കോടികളുടെ ഫണ്ട് വാങ്ങുന്ന സംഘടനകള്‍ക്ക് തെരുവില്‍ നായ്‌ക്കളുണ്ടെങ്കിലേ ഫണ്ട് കിട്ടൂ. അതുകൊണ്ട് തന്നെ സിനിമാതാരങ്ങളേയും രാഷ്‌ട്രീയനേതാക്കളെയും ഉപയോഗിച്ച് തെരുവ് നായ്‌ക്കള്‍ക്ക് അനുകൂലമായ പ്രസ്താവനകളും ഉണ്ടാക്കി സമൂഹമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ക്കുകയാണ് മൃഗസ്നഹികളായ സംഘടനകള്‍.

എന്നാല്‍ ദല്‍ഹി പൊലീസ് രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി നടപ്പാക്കാന്‍ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. തെരുവ് നായ്‌ക്കളെ നീക്കം ചെയ്യാന്‍ വരുന്ന ജീവനക്കാരെ തടയാന്‍ ശ്രമിക്കുന്ന മൃഗസ്നേഹികളെ വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്ത് നീക്കാനും ദല്‍ഹി പൊലീസ് രംഗത്തുണ്ട്. ദല്‍ഹിയിലെ തെരുവ് നായ്‌ക്കളെ പിടികൂടാന്‍ വരുന്ന തൊഴിലാളികളെ തടയാന്‍ ശ്രമിക്കുന്ന ഏത് മൃഗസ്നേഹിയെയും അറസ്റ്റ് ചെയ്ത് നീക്കാമെന്ന് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയിലെ ജെഡിഎസ് എംഎല്‍എ പറഞ്ഞ ചില വാക്കുകള്‍ കണ്ണുതുറപ്പിക്കുന്ന ഒന്നാണ്. “കാറിലും മറ്റും പോകുന്ന ജഡ്ജിമാരെയും മന്ത്രിമാരേയും തെരുവ് നായ്‌ക്കളുടെ പ്രശ്നം ബാധിക്കില്ല. എന്നാല്‍ കാല്‍നടയായി സ്കൂളില്‍ പോകുന്ന കുട്ടികളെയാണ് തെരുവ് നായപ്രശ്നം ബാധിക്കുക.” – ഇതാണ് ജനതാദള്‍ (എസ്) എംഎല്‍എ പറഞ്ഞത്. പക്ഷെ മൃഗസ്നേഹികളായ സംഘടനകളും പ്രതിപക്ഷരാഷ്‌ട്രീയപാര്‍ട്ടികളും ഇത് എന്തോ മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണ് എന്ന മട്ടിലാണ് കോടതി വിധിക്കെതിരെ പ്രതികരിക്കുന്നത്. നടിമാരായ ജയാ ബച്ചന്‍, ശര്‍മ്മിള ടാഗോര്‍ എന്നിവര്‍ തെരുവ് നായ്‌ക്കള്‍ക്ക് വേണ്ടി ശക്തമായി സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്.

തെരുവ് നായ്‌ക്കളെ പിടികൂടാന്‍ എത്തുന്ന ജീവനക്കാര്‍ക്കെതിരെ ജീവന്മരണപോരാട്ടമായി രംഗത്തിറങ്ങിയിരിക്കുകയാണ് മൃഗസ്നേഹികള്‍. കാരണം അവര്‍ക്ക് തെരുവ് നായ്‌ക്കളെ കാട്ടിക്കൊടുത്തിട്ട് വേണം സംഘടനയുടെ പ്രവര്‍ത്തനത്തിന് വേണ്ട ഫണ്ട് സംഘടിപ്പിക്കാന്‍ എന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നു. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ടെന്നും അവയെ പുനരധിവസിപ്പിക്കുന്നതിന് മാസം 5 കോടി വേണ്ടിവരും എന്നാണ് മേനക ഗാന്ധി വിമര്‍ശിക്കുന്നത്. പക്ഷെ എത്ര ലക്ഷം തെരുവ് നായ്‌ക്കളുണ്ടെങ്കിലും അവയെ പുനരധിവസിപ്പിക്കുമെന്നാണ് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: animal loversPETASupreme CourtDelhi PoliceDelhi chief Ministerstreet dogsDelhi CM Rekha GuptaStraydogs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.