Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൂലായിലെ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം വെറും 1.55 ശതമാനം മാത്രം ; 2017ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ജൂലായ് മാസത്തെ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം വെറും 1.55 ശതമാനം മാത്രമെന്ന് കണക്കുകള്‍. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ചില്ലറ പണപ്പെരുപ്പം കണക്കാക്കുക. അതായത് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളായ പച്ചക്കറികള്‍, ധാന്യം, പയറുവര്‍ഗ്ഗങ്ങള്‍, മുട്ട തുടങ്ങിയ വസ്തുക്കളുടെ വില കുറഞ്ഞാലാണ് ഉപഭോക്തൃവില കുറയുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 12:10 am IST
inIndia, Business

മുംബൈ: ജൂലായ് മാസത്തെ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം വെറും 1.55 ശതമാനം മാത്രമെന്ന് കണക്കുകള്‍. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ചില്ലറ പണപ്പെരുപ്പം കണക്കാക്കുക. അതായത് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളായ പച്ചക്കറികള്‍, ധാന്യം, പയറുവര്‍ഗ്ഗങ്ങള്‍, മുട്ട തുടങ്ങിയ വസ്തുക്കളുടെ വില കുറഞ്ഞാലാണ് ഉപഭോക്തൃവില കുറയുക. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് ഉപഭോക്തൃ വില സൂചിക താഴുന്നത്. ഇത് ഇന്ത്യയില്‍ അവശ്യസാധനങ്ങളുടെ കാര്യത്തില്‍ വിലക്കയറ്റം ഇല്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതായത് സാധാരണക്കാര്‍ക്കും ചെറിയ വരുമാനത്തില്‍ ജീവിതം തള്ളിനീക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ജൂണ്‍ മാസത്തില്‍ ചില്ലറ പണപ്പെരുപ്പം 2.10 ശതമാനമായിരുന്നു. ചില്ലറ പണപ്പെരുപ്പത്തിലുണ്ടായ ഈ താഴ്ച തീര്‍ച്ചയായും പണപ്പെരുപ്പം കുറയ്‌ക്കാന്‍ സഹായിക്കും. ഭക്ഷ്യവിലയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് ഉപഭോക്തൃവില സൂചിക താഴാന്‍ കാരണം.

ഭക്ഷ്യവിലയിലെ പണപ്പെരുപ്പം നെഗറ്റീവ് മേഖലയിലാണ്. ജൂണില്‍ -1.01 ശതമാനമായിരുന്നെങ്കില്‍ ജൂലായില്‍ അത് -1.76 ശതമാനമായി താഴ്ന്നു. 2019 ജൂലായ്‌ക്ക് ശേഷം ഭക്ഷ്യവിലയിലെ പണപ്പെരുപ്പം ഇത്രയും കുറയുന്നത് ഇതാദ്യമാണ്. പച്ചക്കറി, പയറുവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മുട്ട, പഞ്ചസാര, ഭക്ഷ്യവിതരണത്തിനുള്ള ഗതാഗതം എന്നിവയുടെ വില കുറഞ്ഞതാണ് ഭക്ഷ്യവിലയിലെ പണപ്പെരുപ്പം ഇത്രയും കുറയാന്‍ കാരണമായത്.

 

 

 

 

Tags: Food inflationConsumer Price IndexVegetable priceEgg pricecpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.