Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എട്ടാഴ്ചയ്‌ക്കുള്ളില്‍ തെരുവ് നായ്‌ക്കളെ ദല്‍ഹിയിലെ തെരുവുകളില്‍ നിന്നും കൂടുകളിലേക്ക് മാറ്റാന്‍ നടപടിയെടുക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

സുപ്രീംകോടതി നിര്‍ദേശിച്ചതുപോലെ ദല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്‌ക്കളെ മുഴുവന്‍ കൂടുകളിലേക്ക് മാറ്റാനുള്ള കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ടെന്നും അവയെ എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററുകളിലേക്ക് മാറ്റുക എന്നത് അപ്രായോഗികമായ നിര്‍ദേശമാണെന്നാണ് മൃഗസ്നേഹിയായ മേനകാഗാന്ധി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 09:13 pm IST
in India

ന്യൂദല്‍ഹി: സുപ്രീംകോടതി നിര്‍ദേശിച്ചതുപോലെ ദല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്‌ക്കളെ മുഴുവന്‍ കൂടുകളിലേക്ക് മാറ്റാനുള്ള കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത. ദല്‍ഹിയില്‍ മൂന്ന് ലക്ഷം തെരുവ് നായ്‌ക്കളുണ്ടെന്നും അവയെ എട്ടാഴ്ചയ്‌ക്കുള്ളില്‍ ഷെല്‍റ്ററുകളിലേക്ക് മാറ്റുക എന്നത് അപ്രായോഗികമായ നിര്‍ദേശമാണെന്നാണ് മൃഗസ്നേഹിയായ മേനകാഗാന്ധി പ്രതികരിച്ചത്. എന്നാല്‍ മേനകാഗാന്ധിയുടെ ഈ വാദത്തെ കാറ്റില്‍ പറത്തിയാണ് എന്ത് വിലകൊടുത്തും സുപ്രീംകോടതി നിര്‍ദേശം ന‍ടപ്പാക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവകാശപ്പെടുന്നത്.

ദല്‍ഹിയിലെ തെരുവുനായ്‌ക്കളെ ഷെല്‍റ്ററിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിധിയെ രേഖാ ഗുപ്ത സ്വാഗതം ചെയ്തു. ദല്‍ഹിയില്‍ തെരുവ്നായ്‌ക്കളുടെ ശല്ല്യം ഭയാനകമായ തോതില്‍ വളര്‍ന്നു കഴിഞ്ഞു. ദല്‍ഹിയിലെ ജനങ്ങള്‍ തെരുവുനായ്‌ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ആം ആദ്മി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. തെരുവ് നായ്‌ക്കളുടെ ഭയമില്ലാതെ കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും ദല്‍ഹിയിലെ തെരുവുകളില്‍ നടക്കാവുന്ന സ്ഥിതി കൊണ്ടുവരും.- രേഖാ ഗുപ്ത പറയുന്നു.

തെരുവു നായ്‌ക്കളുടെ കടിയേല്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അതുപോലെ തെരുവ് നായ്ശല്യം തടയാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കും.- രേഖാഗുപ്ത പറഞ്ഞു, ദല്‍ഹിയെ സുന്ദരവും സുരക്ഷിതവുമായ നഗരമാക്കി മാറ്റുക എന്ന പ്രതിജ്ഞയോടെ അധികാരത്തില്‍ കയറിയ ബിജെപി മുഖ്യമന്ത്രിയാണ് രേഖാ ഗുപ്ത. കെജ്രിവാളിന്റെ ആം ആദ്മി സര്‍ക്കാരിനെ തൂത്തെറിഞ്ഞാണ് രേഖാ ഗുപ്ത ദല്‍ഹിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Tags: Rekha GuptaDelhi dog menacestreet dog menaceSupreme CourtrabiesStray Dogs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.