Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയതയാണ് എല്ലാറ്റിനും മുകളില്‍: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 11:36 am IST
in Kerala
കാലടി ശ്രീശാരദ സൈനിക് സ്‌കൂളില്‍ നടന്ന ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് വിതരണ സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. രാജിബ് ബറുവ, കെ.എസ്. ചൗഹാന്‍, കെ. ആനന്ദ്, ഡോ. ദീപ ചന്ദ്രന്‍ എന്നിവര്‍ സമീപം

കാലടി ശ്രീശാരദ സൈനിക് സ്‌കൂളില്‍ നടന്ന ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡ് വിതരണ സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. രാജിബ് ബറുവ, കെ.എസ്. ചൗഹാന്‍, കെ. ആനന്ദ്, ഡോ. ദീപ ചന്ദ്രന്‍ എന്നിവര്‍ സമീപം

കൊച്ചി: ദേശീയതയും രാജ്യസ്‌നേഹവുമാണ് എല്ലാറ്റിനും മുകളിലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ദേശീയതയും രാജ്യസ്‌നേഹവും നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ പഹല്‍ഗാമുകളുണ്ടാകില്ല. കാലടി ശ്രീ ശാരദ സൈനിക് സ്‌കൂളില്‍ ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദ വിദ്യാഭ്യാസത്തിനു ശേഷം എല്ലാവര്‍ക്കും സൈനിക പരിശീലനം നല്‍കണം. സമൂഹത്തില്‍ അച്ചടക്കവും ദേശസ്‌നേഹവും സൃഷ്ടിക്കാന്‍ ഇത് അനിവാര്യമാണ്. സൈനിക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ ജോലികളില്‍ പ്രവേശനം നല്‍കാവൂ. എങ്കില്‍ എല്ലാ ജനങ്ങളിലും ദേശീയ വികാരം ഉണ്ടാകും. ദേശീയ ബോധം വളര്‍ന്നാല്‍ ഒരു ശക്തിക്കും നമ്മളെ ആക്രമിക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ പഹല്‍ഗാം ഒരിക്കലും ആവര്‍ത്തിക്കില്ല.

ആദിശങ്കരന്‍ ആയിരത്തഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ചത് ഇന്നും പ്രസക്തമാണ്. രാജ്യത്തെ ജനങ്ങള്‍ ഒന്നാകണമെന്നാണ് ആദിശങ്കരന്‍ പഠിപ്പിച്ചത്. എല്ലാവരും ഒരു പോലെ ഭാരത മാതാവിന്റെ പാദങ്ങളില്‍ വണങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസംഗത്തിലൂടെയല്ല പ്രവര്‍ത്തിയിലൂടെയാണ് രാജ്യ സ്‌നേഹം നമ്മള്‍ പ്രകടിപ്പികേണ്ടത്. ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ യുവാക്കളെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലടിയില്‍ നിന്നും രാജ്യം മുഴുവന്‍ സഞ്ചരിച്ച ശങ്കരന്‍ ബിഹാറിലെ മഹഷിയില്‍ വച്ചാണ് മണ്ഡലമിശ്രനുമായിട്ട് സംവാദത്തില്‍ ഏര്‍പ്പെട്ടതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് ചീഫ് കമ്മിഷണര്‍ എം. അബ്ദുള്‍ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിബിഎസ്ഇ റീജിയണല്‍ ചീഫ് ഓഫീസര്‍ രാജിബ് ബറുവ, ശ്രീശാരദ സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ആദിശങ്കര ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ്, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് സെക്രട്ടറി എം. ജവഹര്‍, നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിഷണര്‍ കെ.എസ്. ചൗഹാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സ്‌കൂള്‍ വളപ്പിലെ ശ്രീശങ്കരാചാര്യ പ്രതിമയില്‍ പു
ഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഗവര്‍ണര്‍ ചടങ്ങില്‍ പങ്കെടുത്ത്.

 

Tags: kerala governorRajendra Vishwanath ArlekarNationalism is above all else
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക്ഭവനില്‍ എത്തിയ മണിപ്പൂര്‍ സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറിനോടൊപ്പം
Kerala

യഥാര്‍ത്ഥ മണിപ്പൂര്‍ ഇതാണ്: ഗവര്‍ണറെ സന്ദര്‍ശിച്ച് പ്രതിനിധിസംഘം

Editorial

മലയാള ഭാഷ ഭരണത്തിലേറുമ്പോള്‍

Kerala

ഗവർണറെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയും സ്പീക്കറും; നയപ്രഖ്യാപനത്തിൽ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിച്ച് സഭ

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

ഞാന്‍ നരേന്ദ്രമോദിയുടെ ബിഗ് ഫാന്‍: പ്രിയദര്‍ശന്‍

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.