Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സ്വന്തം’ കരുത്തില്‍ ശത്രുക്കളെ കീഴ് പ്പെടുത്താനുള്ള ശേഷി തെളിയിക്കുന്നതായി ഓപ്പറേഷൻ സിന്ദൂർ; പ്രതിരോധ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2025, 10:31 am IST
in India

ന്യൂദൽഹി: എല്ലാ അർത്ഥത്തിലും ‘സ്വന്തം’ ശക്തിയുപയോഗിച്ച് ശത്രുക്കളെ പരാജയപ്പെടുത്താന്‍ രാജ്യത്തിന് കഴിവുണ്ടെന്ന് തെളിയിക്കുന്നതായി ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പ്രതിരോധ വകുപ്പു മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. മധ്യപ്രദേശിലെ ഉമരിയയിൽ ഗ്രീൻഫീൽഡ് റെയിൽ നിർമാണ കേന്ദ്രമായ ബിഇഎംഎൽ റെയിൽ ഹബ് ഫോർ മാനുഫാക്ചറിങിന്റെ (ബ്രഹ്മ) ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുണ്ടായ ഹീനവും ഭീരുത്വപരവുമായ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയായി ദൗത്യത്തെ വിശേഷിപ്പിച്ച പ്രതിരോധമന്ത്രി ഭാരതത്തിന്റെ നിർണായക പ്രതികരണം രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും നേരെ ഒരു ആക്രമണവും അനുവദിക്കില്ലെന്ന സുവ്യക്തമായ സന്ദേശം നൽകിയെന്നും പറഞ്ഞു. നാം ആരെയും പ്രകോപിപ്പിക്കുന്നില്ല, എന്നാല്‍ രാജ്യത്തെ പ്രകോപിപ്പിക്കുന്നവരെ വെറുതെ വിടില്ല.

ഭാരതത്തിന്റെ സ്വാശ്രയത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ഓപ്പറേഷൻ സിന്ദൂർ. നമ്മൾ നമ്മുടെ രാജ്യത്ത് വികസിപ്പിച്ച ഉപകരണങ്ങൾ സായുധ സേന ഫലപ്രദമായി ഉപയോഗിച്ചു. ഇത് ദൗത്യവിജയത്തിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ പ്രതിജ്ഞയെടുത്തതിനാലാണ് രാജ്യത്തിന് ഈ നിലയിലെത്താന്‍ സാധിച്ചത്, മന്ത്രി പറഞ്ഞു.

പ്രതിരോധ മേഖലയിലുണ്ടായ പരിവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊർജസ്വല നേതൃത്വത്തെയും ദീർഘവീക്ഷണത്തെയും പ്രശംസിച്ച രാജ്‌നാഥ് സിങ്, ഭാരതം സ്വന്തം മണ്ണിൽ ഉപകരണങ്ങൾ നിർമിക്കുന്നതിലുപരി സുഹൃദ് രാജ്യങ്ങളുടെ സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ ഉല്പാദനവും കയറ്റുമതിയും അഭൂതപൂർവമായ വേഗത്തില്‍ വളര്‍ച്ച കൈവരിച്ച് റെക്കോഡ് നിലകളില്‍ എത്തിയിരിക്കുന്നു. ഇതാണ് നവഭാരതത്തിന്റെ പുതിയ പ്രതിരോധ രംഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-25 സാമ്പത്തിക വർഷം വാർഷിക പ്രതിരോധ ഉല്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 1.51 ലക്ഷം കോടി രൂപയിലേക്കും പ്രതിരോധ കയറ്റുമതി 23,622 കോടി രൂപയെന്ന റെക്കോഡിലേക്കും ഉയര്‍ന്നത് ശ്രദ്ധേയമാണ്, മന്ത്രി പറഞ്ഞു.

Tags: Defense Minister Rajnath SinghOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

World

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

സുധീര്‍ മിശ്ര (വലത്ത്)
India

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.