Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1971 പാകിസ്ഥാനെ ഓർമ്മിപ്പിച്ച് ഭാരത സൈന്യം; അന്നും അമേരിക്ക ഒപ്പമുണ്ടായിരുന്നു, എന്നിട്ടും തോറ്റ് തൊപ്പിയിട്ടില്ലേ എന്ന് ചോദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 09:56 am IST
inIndia

ന്യൂദൽഹി: പാകിസ്ഥാനെ പഴയ യുദ്ധത്തോൽവിയും അതിന്റെ ചരിത്രവും ഓർമ്മിപ്പിച്ച ഭാരത സൈന്യം. ഭാരതത്തിനെതിരെ, അമേരിക്കൻ സഹായത്തോടെ തുറന്ന യുദ്ധത്തിന് പാകിസ്ഥാൻ ഒരുക്കം കൂട്ടുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇത്.

കരസേനയുടെ ഈസ്‌റ്റേൺ കമാൻ്ഡ്, ‘ആ കാലത്ത് ഈ ദിവസം’ എന്ന പേരിൽ 1971ലെ പത്രവാർത്താ ഭാഗങ്ങൾ സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കിട്ടാണ് ഈ ഓർമ്മപ്പെടുത്തൽ നടത്തുന്നത്. 1971 ലെ ഭാരത- പാകിസ്ഥാൻ യുദ്ധത്തിലാണ് പാകിസ്ഥാൻ തോറ്റ് തുന്നം പാടിയതും ഒരു ലക്ഷത്തിനടുത്ത് പാകിസ്ഥാൻ സൈനികർ ഭാരത സേനയുടെ തടവിലായതും പാകിസ്ഥാൻ വിഭജനത്തിലൂടെ ബംഗ്ലാദേശ് രൂപപ്പെട്ടതും. ഇക്കാര്യങ്ങൾ ഓർമ്മിപ്പിച്ചാണ് കുറിപ്പ്.

പാകിസ്ഥാന്റെ സൈനിക പ്രമുഖരിൽ ഒരാൾ രാജിവെച്ചൊഴിഞ്ഞ വാർത്തയും പങ്കുവെച്ചതിലുണ്ട്. കൂട്ടത്തിൽ ഇതും ചൂണ്ടിക്കാണിക്കുന്നു, അന്നും (1971 ൽ ) അമേരിക്ക പാകിസ്ഥാന്റെ പക്ഷത്തായിരുന്നു എന്ന കാര്യം.

പാകിസ്ഥാനോട് അമേരിക്കൻ പ്രസിഡൻ്റ് റൊണാൾഡ് ട്രംപ് ചാർച്ച കാണിക്കുന്നതും ഭാരതത്തിനെതിരെ തീരുവകൾ കൂട്ടിയതുമെല്ലാം അടിസ്ഥാനമാക്കി, പാക് സൈനിക മേധാവിയുടെ ആവർത്തിച്ചുള്ള അമേരിക്കൻ സന്ദർശനം പരിഗണിച്ചാണ് പാകിസ്ഥാൻ ഭാരതവുമായി യുദ്ധത്തിനൊരുങ്ങുന്നു എന്ന വ്യാഖ്യാനങ്ങൾ. ഇതിനെല്ലാം ചേർത്താണ് ഭാരത സൈന്യത്തിന്റെ പരോക്ഷമായ മറുപടി.

Tags: Indian Army reminded PakistanArmy's Eastern Command
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.