Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രിക്സ് നേതാക്കളോട് അടുത്ത് മോദി; ചൈനയില്‍ മോദി പങ്കെടുക്കുന്ന എസ് സിഒ യോഗത്തില്‍ പുടിനും എത്തും; മോദിയുമായി സഹകരിക്കുമെന്ന് ലുലയും

50 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തി ഇന്ത്യയെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച ട്രംപിനെതിരെ കൂടുതലായി ബ്രിക്സ് നേതാക്കളുമായി അടുത്ത് പ്രധാനമന്ത്രി മോദി. ബ്രസീല്‍,റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന കൂട്ടുകെട്ടാണ് ബ്രിക്സ്. ബ്രസീലിന്റെ പ്രസിഡന്‍റ് ലുല ഡ സില്‍വ മോദിയുമായി ഫോണി‍ല്‍ സംസാരിച്ചിരുന്നു. പ്രതിരോധം, കൃഷി, ഊര്‍ജ്ജം, അപൂര്‍വ്വ മൂലകങ്ങള്‍, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍ ബ്രസീലും ഇന്ത്യയും തമ്മില്‍ സഹകരിക്കാനും ധാരണയായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 12:01 am IST
inIndia, World

ന്യൂദല്‍ഹി: 50 ശതമാനം വ്യാപാരതീരുവ ഏര്‍പ്പെടുത്തി ഇന്ത്യയെ മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ച ട്രംപിനെതിരെ കൂടുതലായി ബ്രിക്സ് നേതാക്കളുമായി അടുത്ത് പ്രധാനമന്ത്രി മോദി. ബ്രസീല്‍,റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന കൂട്ടുകെട്ടാണ് ബ്രിക്സ്. ബ്രസീലിന്റെ പ്രസിഡന്‍റ് ലുല ഡ സില്‍വ മോദിയുമായി ഫോണി‍ല്‍ സംസാരിച്ചിരുന്നു. പ്രതിരോധം, കൃഷി, ഊര്‍ജ്ജം, അപൂര്‍വ്വ മൂലകങ്ങള്‍, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍ ബ്രസീലും ഇന്ത്യയും തമ്മില്‍ സഹകരിക്കാനും ധാരണയായിട്ടുണ്ട്. മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം, ബ്രസീലും ഇന്ത്യയും തമ്മില്‍ ഏകീകരിച്ച് കാര്യങ്ങള്‍ നീക്കുമെന്നാണ് ലുല ഡ സില്‍വ പ്രതികരിച്ചത്. 2026ന്റെ തുടക്കത്തില്‍ ലുല ഡ സില്‍വ മോദിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കും. വൈകാതെ ലുല ഡ സില്‍വ റഷ്യന്‍ പ്രസിഡന്‍റ് പുടിനെയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെയും കാണും.

മോദി അടുത്ത മാസം ചൈനയില്‍ നടക്കുന്ന എസ് സിഒ ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ കാണും.ഈ യോഗത്തിലേക്ക് റഷ്യന്‍ പ്രസിഡന്‍റ് പുടിനും എത്തും. ബ്രസീലുമായുള്ള വ്യക്തികേന്ദ്രീകൃതമായ ബന്ധങ്ങള്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് സഹായകരമാകുമെന്ന് മോദി എക്സില്‍ കുറിച്ചു.

മോദി നേരിട്ട് പുടിനുമായി ഫോണില്‍ സംസാരിച്ചതാണ് യുഎസിനെ വിറളിപിടിപ്പിച്ച മറ്റൊരു കാര്യം. റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നയതന്ത്രബന്ധങ്ങളും കൂടുതല്‍ ആഴത്തിലാക്കുമെന്ന് പുടിന്‍ മോദിക്ക് ഉറപ്പുനല്‍കി. ഈ വര്‍ഷത്തിന് ശേഷം പുടിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതായും മോദി എക്സില്‍ കുറിച്ചു.

ബ്രിക്സിനൊപ്പും റിക് എന്ന റഷ്യ, ചൈന, ഇന്ത്യ മുന്നണിയെയും ശക്തിപ്പെടുത്തുമെന്ന് കരുതുന്നു. റഷ്യയില്‍ ഇന്ത്യയുടെ ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കഴിഞ്ഞ ദിവസം പുടിനുമായി നേരിട്ട് കൂടിക്കാഴ്ച കള്‍ നടത്തിയിരുന്നു. റഷ്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ദീര്‍ഘമായി നിലനില്‍ക്കുന്ന ഒന്നാണെന്ന് ഡോവല്‍ അഭിപ്രായപ്പെട്ടിരുന്നു. പുടിനുമായി ഡോവല്‍ ചര്‍ച്ച നടത്തുന്നതിന്റെ വീഡിയോ വൈറലാണ്.

എന്തായാലും അമേരിക്കയും മോദിയും തമ്മിലുള്ള ചര്‍ച്ചകളുടെ വഴി അടഞ്ഞുപോയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനാല്‍ 50 ശതമാനം വ്യാപാര തീരുവ ഏര്‍പ്പെടുത്തുക വഴി ശക്തമായ നടപടിയാണ് ട്രംപ് എടുത്തത്. ഇത് മോദിയെയും കേന്ദ്രസര്‍ക്കാരിനെയും യുഎസില്‍ നിന്നും വല്ലാതെ അകറ്റിയിരിക്കുകയാണ്. ഇതോടെയാണ് മോദി ബ്രിക്സ് രാജ്യങ്ങളുമായി കൂടുതല്‍ അടുത്തത്.

Tags: Lula Da SilvamodiXi JinpingBRICSPUtinIndia US trade warUS Trade tariff
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.