Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ പതാക പ്രശ്‌നോത്തരി പ്രഖ്യാപിച്ചു; വിജയികൾക്ക് മന്ത്രിയോടൊപ്പം സിയാചിൻ സന്ദർശിക്കാം

ത്രിവർണ്ണ പതാകയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയും ചെയ്യുക ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 07:27 pm IST
in Kerala, News, India

 

 

ന്യൂദൽഹി: ദേശസ്‌നേഹം വളർത്താനും ഭാരത ദേശീയ പതാകയെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ത്രിവർണ്ണ പതാകയെ ആധാരമാക്കി പ്രശ്‌നോത്തരി മത്സരം. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് ആണ് രാജ്യവ്യാപകമായി പ്രശ്‌നോത്തരി സംഘിപ്പിക്കുന്നത്. പോർട്ടലിൽ (mybharat.gov.in) നടക്കുന്ന ഈ ഓൺലൈൻ പ്രശ്‌നോത്തരിയിൽ ആർക്കും പങ്കെടുക്കാം.
പങ്കെടുക്കുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQs) ഉൾപ്പെടുന്ന ഈ ക്വിസിൽ ഓരോ ചോദ്യത്തിനും നാല് ഓപ്ഷനുകൾ ഉണ്ടാകും. പങ്കെടുക്കുന്നവർക്കെല്ലാം ഇ-സർട്ടിഫിക്കറ്റ് ലഭിക്കും.
മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നിലെത്തുന്ന 25 പേർക്ക് കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോടൊപ്പം സിയാച്ചിൻ സന്ദർശിക്കാൻ അവസരം ലഭിക്കും.

MYBharat പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും ക്വിസിൽ പങ്കെടുക്കാമെങ്കിലും സിയാച്ചിൻ സന്ദർശനത്തിനുള്ള വിജയികളെ 21-നും 29-നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് മാത്രമേ തിരഞ്ഞെടുക്കൂ. ഉയർന്ന സ്‌കോർ നേടിയവരിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത നറുക്ക് സമ്പ്രദായത്തിലൂടെയായിരിക്കും ഇരുപത്തിയഞ്ച് വിജയികളെ തിരഞ്ഞെടുക്കുന്നത്.

ക്വിസിൽ പങ്കെടുക്കാൻ പ്രവേശന ഫീസ് ഇല്ല. സമ്മാനങ്ങൾക്ക് അർഹത നേടുന്നതിന് പങ്കെടുക്കുന്നവർ MYBharat പോർട്ടലിലെ അവരുടെ പ്രൊഫൈലുകൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കണം.

Tags: NationalFlagAugust15K#Siachin#YouthAffairskQuizzeContest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർ സംഘചാലക് ദേശീയപതാക ഉയർത്തിയത് ഭുവനേശ്വറിലെ ഉത്കലിൽ

പുതിയ വാര്‍ത്തകള്‍

തുടര്‍ച്ചയായ നാലാംവര്‍ഷവും റിക്കാര്‍ഡ് ലാഭവുമായി പൊതുമേഖലാ ബാങ്കുകള്‍; എഴുതിത്തള്ളിയതടക്കം 86,971 കോടി രൂപ തിരിച്ചുപിടിച്ചു

പുതുച്ചേരി: എന്‍. രംഗസാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗോത്ര സാംസ്‌കാരിക സംഗമം 24ന്; ഒന്നരലക്ഷം പേര്‍ പങ്കെടുക്കും

ഇന്ധന നിയന്ത്രണം: ആഹ്വാനത്തിന് പിന്നാലെ സ്വന്തം വാഹനവ്യൂഹം നേർ പകുതിയായി വെട്ടിക്കുറച്ച് പ്രധാനമന്ത്രി, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദ്ദേശം

ഹിമന്തയ്‌ക്കൊപ്പം വിഷ്ണു പ്രസാദ് ഹെബ്ബാറും കുടുംബവും (ഫയല്‍ ചിത്രം)

അസം മുഖ്യമന്ത്രി ഹിമന്തയ്‌ക്ക് കാസര്‍കോടുമായി ആത്മീയ ബന്ധം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയെ ദേശദ്രോഹ ശക്തികളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്് സര്‍വകലാശാല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കാലടിയില്‍ നടന്ന പ്രകടനം

സംസ്‌കൃത സര്‍വകലാശാലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിച്ചു: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ക്ഷേത്രമതിൽ ഇടിഞ്ഞുവീണു: കുട്ടികളടക്കം ആറ് ഭക്തർക്ക് ദാരുണാന്ത്യം; അപകടകാരണം കനത്ത കാറ്റും മഴയും

സംഘം ശതാബ്ദിക്കപ്പുറം

കമ്മ്യൂണിസ്റ്റുകളുടെ കാവുതീണ്ടലുകള്‍

സ്വർണം സ്വപ്നമാകുമോ? സ്വർണത്തിനും വെള്ളിക്കും വില ഇനിയും കൂടും; ഇറക്കുമതി തീരുവ 10 ശതമാനമായി വർധിപ്പിച്ച് കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.