Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസിയെ കൊണ്ടുവരല്‍; മന്ത്രിയുടെ വാദം പൊളിയുന്നു, സ്‌പെയിന്‍ യാത്രയ്‌ക്ക് പൊടിച്ചത് 13 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 05:12 am IST
inSports

തിരുവനന്തപുരം: മെസിയെ കൊണ്ടുവരാന്‍ കേരളത്തിനു ചെലവില്ലെന്ന കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ പൊളിയുന്നു. മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും ക്ഷണിക്കാനുള്ള സ്‌പെയിന്‍ യാത്രയ്‌ക്കു ചെലവായത് 13 ലക്ഷത്തിലേറെ രൂപ. കൃത്യമായി 13,04,434 രൂപ. ഇതു സംബന്ധിച്ച വിവരാവകാശ രേഖയിലാണ് വെളിപ്പെടുത്തല്‍. കേരള ഫുട്‌ബോളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഒന്നും ചെയ്യാത്ത കായിക മന്ത്രി അര്‍ജന്റീന ടീം വരവിനെ ഇത്രയുംനാള്‍ ന്യായീകരിച്ചിരുന്നത് സംസ്ഥാനത്തിനു ചില്ലിക്കാശു നഷ്ടമില്ലെന്ന വാദമുയര്‍ത്തിയാണ്. എന്നാല്‍ വി. അബ്ദുറഹിമാന്റെ വാദങ്ങള്‍ കള്ളമെന്നു തെളിയിക്കുകയാണ് വിവരാവകാശ രേഖ. കായിക വികസന നിധിയില്‍ നിന്നാണ് ഈ തുക അനുവദിച്ചത്.

2024 സപ്തംബറിലാണ് കായിക മന്ത്രി, കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, കായിക ഡയറക്ടര്‍ വിഷ്ണുരാജ് ഐഎഎസ് എന്നിവര്‍ മെസിയെയും അര്‍ജന്റീന ടീമിനെയും ക്ഷണിക്കാനെന്ന പേരില്‍ സ്‌പെയിലെ മാഡ്രിഡില്‍ പോയത്. ഇക്കാര്യത്തില്‍ ഇത്രയും രൂപ ചെലവായെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. അന്താരാഷ്‌ട്ര സൗഹൃദ മത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചര്‍ച്ചയായെന്നും ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്താന്‍ താത്പര്യം പ്രകടിപ്പിച്ചതായും അന്നു മന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നു ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാന്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനു താത്പര്യമുണ്ടെന്നു വരെ മന്ത്രി തട്ടിവിട്ടു.

മെസിയെ കേരളത്തിലെത്തിക്കുമെന്നും 75 കോടി മുടക്കി മഞ്ചേരിയില്‍ പുതിയ സ്‌റ്റേഡിയം പണിയുമെന്നുമായിരുന്നു പിന്നാലെ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ മന്ത്രി ചെറുവിരല്‍ പോലുമനക്കിയില്ല. മെസി എത്തില്ലെന്നായതോടെ എല്ലാം സ്‌പോണ്‍സറുടെ തലയില്‍വച്ച് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. മെസിയെയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെയോ മന്ത്രിക്കു കാണാനായില്ലെന്നാണ് വിവരം. 2025ല്‍ മെസിയെയും അര്‍ജന്റൈന്‍ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത് 2024ലാണ്. എന്നാല്‍, സര്‍ക്കാര്‍ ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായാണെന്നു തെളിവൊന്നുമില്ല. മെസിയെ കൊണ്ടുവരുമെന്നേറ്റ സ്‌പോണ്‍സര്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഡയറക്ടര്‍ ആന്റോ അഗസ്റ്റിനും എഎഫ്എയുമായി കരാറായെന്നു പറയുന്നതല്ലാതെ അതിനു തെളിവില്ല.

കായിക വകുപ്പിനെക്കുറിച്ച് ഓരോ ദിവസവും ഓരോരോ അഴിമതിക്കഥകളാണ് പുറത്തുവരുന്നത്. ഇത്രയധികം ആരോപണങ്ങള്‍ ഉയരുമ്പോഴും മന്ത്രി ചോദ്യമുന്നയിക്കുന്നവരോട് കയര്‍ക്കുകയല്ലാതെ കൃത്യമായ ഉത്തരമില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും പ്രതികരണമില്ല.

 

Tags: V AbdurahimanLional Messikerala sports MinisterSpain trip
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Football

ഫിഫ ലോകകപ്പ് 2026: രാജാക്കന്മാരുടെ ഒന്നാം റൗണ്ട്

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി
Football

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.