Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ദേശീയ പവര്‍ ലിഫ്റ്റിംഗ്: മഹാരാഷ്‌ട്രക്ക് ഓവറോള്‍ കിരീടം; കേരളം റണ്ണര്‍ അപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 04:53 am IST
inSports
മാസ്റ്റേഴ്‌സ് ക്ലാസിക് ആന്റ് എക്യൂപ്ഡ് പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം

മാസ്റ്റേഴ്‌സ് ക്ലാസിക് ആന്റ് എക്യൂപ്ഡ് പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം

കോഴിക്കോട്: വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് പവര്‍ ലിഫ്്റ്റിംഗ് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. മത്സരത്തില്‍ ക്ലാസിക്ക് വിഭാഗത്തില്‍ 292 പോയന്റോടെ മഹാരാഷ്‌ട്ര ഓവറോള്‍ കിരീടം കരസ്ഥമാക്കി. 229 പോയിന്റ് നേടിയ കേരളം രണ്ടാം സ്ഥാനവും 147 പോയിന്റ് നേടിയ മദ്ധ്യപ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എക്യൂപ്ഡ് വിഭാഗത്തിലും 257 പോയിന്റ് നേടി മഹാരാഷ്‌ട്ര ഓവറോള്‍ കിരീടം നേടി. 238 പോയിന്റോടെ കേരളം രണ്ടാം സ്ഥാനവും 128 പോയന്റ് നേടി തമിഴ്‌നാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എക്വിപ്ഡ് വിഭാഗത്തില്‍ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യയായി കേരളത്തിന്റെ മേരി ബീന, വി. ബാബു, ഐ. സെബാസ്റ്റ്യന്‍, ഡോ. ജി. ജയശ്രീ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനത്തില്‍ പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ പ്രസിഡണ്ട് സതീഷ് കുമാര്‍ അദ്ധ്യക്ഷനായി. മുഖ്യാഥിതി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പവര്‍ ലിഫ്റ്റിംഗ് ഇന്ത്യ സെക്രട്ടറി ജനറല്‍ പി.ജെ. ജോസഫ് അര്‍ജ്ജുന സ്വാഗതവും മിഥുന്‍ കുമാര്‍ അതാടി നന്ദിയും പറഞ്ഞു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് അജിത് എസ്. നായര്‍, സംസ്ഥാന സെക്രട്ടറി മോഹന്‍ പീറ്റേഴ്‌സ്, ജില്ലാ സെക്രട്ടറി പ്രിഗ്‌നേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

Tags: National Powerlifting ChampionshipMaharashtra wins overall titleKerala runner-up
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാഷണല്‍ മാസ്റ്റേഴ്‌സ് ക്ലാസിക് ആന്റ് എക്യൂപ്ഡ് പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ സ്ത്രീകളുടെ 84 കിലോഗ്രം എം3 വിഭാഗത്തില്‍ കേരളത്തിന്റെ മേരി ബീന ദേശീയ റെക്കോര്‍ഡ് നേടുന്നു
Sports

ദേശീയ പവര്‍ ലിഫ്റ്റിങ്: തമിഴ്‌നാട്, മഹാരാഷ്‌ട്ര മുന്നോട്ട്

കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി ഉദ്ഘാടനം ചെയ്യുന്നു
Sports

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം

Sports

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ആശംസയ്‌ക്ക് സ്വര്‍ണത്തിളക്കം

Sports

ദേശീയ പവര്‍ലിഫ്റ്റിങ്ങ്: ജൂനിയര്‍ വിഭാഗത്തില്‍ 55 പോയിന്റും; സബ് ജൂനിയര്‍ വിഭാഗത്തില്‍ 53 പോയിന്റുമായി കേരളം മുന്നില്‍

Athletics

ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് പതാക ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.