Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റി ഇന്നും മുന്നിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 06:07 pm IST
in Automobile

കൊച്ചി: 2005 ൽ പുറത്തിറങ്ങി എറ്റവും ജനപ്രിയ എംപിവിയായി മാറിയ ടൊയോട്ട ഇന്നോവയുടെ ശ്രദ്ധേയമായ 20 വർഷങ്ങൾ ആഘോഷിക്കുകയാണ് ഇന്ന് ടൊയോട്ട .ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി 12 ലക്ഷത്തിലധികം യൂണിറ്റുകൾവിറ്റഴിക്കപ്പെട്ട ഈ ബ്രാൻഡ്, അചഞ്ചലമായ ഉപഭോക്തൃ വിശ്വാസത്തിന്റെയും നീണ്ടുനിൽക്കുന്ന മൂല്യത്തിന്റെയും പ്രതീകമായി മാറി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉപയോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുള്ള വാഹനമാണ് ടൊയോട്ട ഇന്നോവ. വാഹനത്തിന്റെ സൗകര്യം, സുഖയാത്ര, പ്രായോഗികത പ്രായോഗികത, വിശ്വാസ്യത എന്നിവയാണ് വാഹനങ്ങളെ ഉപയോക്താക്കളുമായി ചേര്‍ത്ത് നിര്‍ത്തിയത്.

കുടുംബ സർവീസായാലും ടാക്സി സർവീസായാലും ഇന്നോവ രാജ്യത്തെ പലരുടെയും ആദ്യ തിരഞ്ഞെടുപ്പായി തുടരുന്നു. ഉറച്ച നിർമ്മാണ നിലവാരം, ദീർഘയാത്രകളിൽ സുഖകരമായ യാത്ര, മികച്ച വിശ്വസനീയമായ എഞ്ചിൻ എന്നിവ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇതിന് ഒരു പ്രത്യേക സ്ഥാനം നൽകി. തുടർന്ന് 2016 ൽ ഇന്നോവ ക്രിസ്റ്റയും 2022 ൽ ഇന്നോവ ഹൈക്രോസും കൊണ്ട് വന്ന് ആധുനിക യുഗത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്നോവയെ നിരന്തരം നവീകരിച്ച് പുതിയ തലമുറ വാഹനങ്ങുളുടെ ശ്രേണിയിൽ മുൻ നിരക്കാരായി തന്നെ നിലനിർത്തുന്നുണ്ട് ടൊയോട്ട.

Tags: Toyota Innova CrystaAutomobileToyota
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

India

മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാവുന്ന ടൊയോട്ടയും ഫാക്ടറി വരുന്നു

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.