Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുത്വം ഇല്ലാതാക്കണം ; ഇന്ത്യയെ തകർക്കാൻ ഇതാണ് നല്ല അവസരം : ഇന്ത്യയെ ആക്രമിക്കാൻ അസിം മുനീറിനോട് ആവശ്യപ്പെട്ട് ഷാമ പർവീൺ അൻസാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 04:33 pm IST
inIndia

ബെംഗളൂരു ; അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്ന് അറസ്റ്റിലായ ഷാമ പർവീൺ അൻസാരി, ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിനോട് അഭ്യർത്ഥിച്ചിരുന്നതായി റിപ്പോർട്ട് . ഗുജറാത്ത് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ജൂലൈ 29 നാണ് ഷാമ പർവീൺ അൻസാരിയെ ബെംഗളൂരുവിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത് .

നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ഷാമ. അൽ-ഖ്വയ്ദയ്‌ക്കൊപ്പം മറ്റ് ചില തീവ്ര മതപ്രഭാഷകരുടെയും പ്രകോപനപരവും ഇന്ത്യാ വിരുദ്ധവുമായ പോസ്റ്റുകൾ പങ്ക് വയ്‌ക്കാൻ ഷാമ അൻസാരിയ്‌ക്ക് രണ്ട് ഫേസ്ബുക്ക് പേജുകളും 10,000 ഫോളോവേഴ്‌സുള്ള ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഉണ്ടായിരുന്നതായി ഗുജറാത്ത് എടിഎസ് പറഞ്ഞു.

മെയ് 9 ന്, പാകിസ്ഥാൻ, പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പി‌ഒ‌കെ) ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് വെറും രണ്ട് ദിവസത്തിന് ശേഷം, ഇന്ത്യയെ ആക്രമിക്കാനുള്ള “സുവർണ്ണ അവസരം” പ്രയോജനപ്പെടുത്താൻ ജനറൽ മുനീറിനോട് അഭ്യർത്ഥിച്ച് ഷാമ അൻസാരി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിരുന്നു.

മുനീറിന്റെ ചിത്രം ഉൾപ്പെടെയാണ് ഷാമ അൻസാരി പോസ്റ്റ് പങ്ക് വച്ചത് . “നിങ്ങൾക്ക് ഒരു സുവർണ്ണാവസരമുണ്ട്… ഇസ്‌ലാം നടപ്പിലാക്കുന്നതിനായി പ്രോജക്റ്റ് ഖിലാഫത്ത് സ്വീകരിക്കുക, മുസ്ലീം ഭൂമികളെ ഏകീകരിക്കുക, ഹിന്ദുത്വവും സയണിസവും ഇല്ലാതാക്കാൻ മുന്നോട്ട് നീങ്ങുക… മുന്നോട്ട് നീങ്ങുക.” എന്നായിരുന്നു ഷാമയുടെ പോസ്റ്റ്.

ഷാമ അൻസാരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്തരത്തിൽ ഇന്ത്യാവിരുദ്ധ വീഡിയോകൾ ഒന്നിലധികം പങ്കിട്ടതായി എടിഎസ് പ്രസ്താവനയിൽ പറയുന്നു. അത്തരമൊരു വീഡിയോയിൽ, ഇന്ത്യൻ സൈന്യത്തെ പിന്തുണയ്‌ക്കുന്നതിനും പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചതിനും ഇന്ത്യൻ മുസ്ലീങ്ങളെ വിമർശിക്കുന്നതും കേൾക്കാം.

അൻസാരി പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോ ലാഹോറിലെ ലാൽ മസ്ജിദിലെ ഇമാം അബ്ദുൾ അസീസ്, സർക്കാരിനെതിരെ സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിൽ ഖിലാഫത്ത് സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതാണ്. മൂന്നാമത്തെ വീഡിയോ, ഒരു എക്യുഐഎസ് നേതാവ് “ഗസ്വാ-ഇ-ഹിന്ദ്” നെക്കുറിച്ചും, ഇന്ത്യൻ ഭരണകൂടത്തിനെ ആക്രമിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ്.

Tags: arrestedBengaluru WomanAl-Qaeda Ideology
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

Kerala

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

Kottayam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

Kerala

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.