Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഭ്യന്തര കാര്യങ്ങള്‍ ഭദ്രമാക്കി, ചരിത്രത്തിലേക്ക്; രാജ്യത്തോടൊപ്പം

ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷാ 2258 ദിവസം, അതായത് ആറു വര്‍ഷവും 68 ദിവസവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2025, 05:35 am IST
inIndia

ന്യൂദല്‍ഹി: ‘വീട് സുരക്ഷിത’മാക്കി, രാജ്യത്തെ ശൗര്യവും വീര്യവുമുള്ളതാക്കി, ജനഹൃദയങ്ങളിലേക്കും ചരിത്രത്തിലേക്കും അമിത് ഷാ നടന്നുകയറുന്നു. ഏറ്റവും കൂടുതല്‍ കാലം ഭാരതത്തിന്റെ ആഭ്യന്തര വകുപ്പു മന്ത്രിയായി അമിത് ഷാ അറിയപ്പെടും. ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് 2258 ദിവസം, അതായത് ആറു വര്‍ഷവും 68 ദിവസവുമായി അമിത് ഷായാണ്.

ബിജെപി നേതൃത്വത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായ എന്‍ഡിഎ ഭരണ കാലത്ത് ലാല്‍ കൃഷ്ണ അദ്വാനി സൃഷ്ടിച്ച ചരിത്രം പുതുക്കുകയാണ് ഇപ്പോള്‍ അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാംവട്ട ഭരണത്തില്‍, 2019 മേയ് 30നാണ് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. ആദ്യ മോദി മന്ത്രിസഭയില്‍ രാജ്‌നാഥ് സിങ്ങായിരുന്നു ആഭ്യന്തര മന്ത്രി (5 വര്‍ഷം 3 ദിവസം).

എല്‍.കെ. അദ്വാനി 2256 ദിവസം ആഭ്യന്തര മന്ത്രിയായിരുന്നു. 1998 മാര്‍ച്ച് 19 മുതല്‍ 2004 മേയ് 22 വരെ. അദ്ദേഹം കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദ് വല്ലഭ് പാന്തിന്റെ ഭരണകാല ചരിത്രമാണ് തിരുത്തിയത്. പാന്ത്, ആറു വര്‍ഷവും 56 ദിവസവും ആഭ്യന്തര മന്ത്രി സ്ഥാനത്തു തുടര്‍ന്നു. 1955 ജനുവരി 10 മുതല്‍ 1961 മാര്‍ച്ച് ഏഴു വരെയായിരുന്നു വല്ലഭ് പാന്ത് ആഭ്യന്തരം ഭരിച്ചത്. രാജ്യത്തെ ആദ്യത്തെ ആഭ്യന്തര മന്ത്രി, ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ മൂന്നു വര്‍ഷവും 119 ദിവസവുമാണ് ആഭ്യന്തര മന്ത്രിയായിരുന്നത്; 1947 ആഗസ്ത് 15 മുതല്‍ 1950 ഡിസംബര്‍ 12 വരെ.

ഏറെ നിര്‍ണായകമായ രാഷ്‌ട്രീയ, സാമൂഹ്യ, ഭരണ സാഹചര്യങ്ങളിലൂടെ കടന്നാണ് അമിത് ഷാ ഈ നേട്ടം കൈവരിക്കുന്നത്. ഭീകര പ്രവര്‍ത്തനം, ഇടതുപക്ഷ തീവ്രവാദം, ആഭ്യന്തര, രാഷ്‌ട്രീയ പ്രശ്നങ്ങള്‍ എന്നിവയ്‌ക്ക് അറുതി വരുത്തി, അനേക കാലമായി തുടര്‍ന്നുവന്ന സാമൂഹ്യ അനീതികള്‍, ഭരണ-രാഷ്‌ട്രീയ പിടിപ്പുകേടുകള്‍ എന്നിവ അവസാനിപ്പിച്ചാണ് ഈ കാലം വകുപ്പു ഭരിച്ചത്. നീതി, നിയമ മേഖലയിലെ അതിവിപ്ലവകരമായ നടപടികള്‍, നയരൂപീകരണങ്ങള്‍ രാജ്യത്തിന്റെ ചരിത്രമായിക്കഴിഞ്ഞു. ഭാരത പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടരുന്ന രണ്ടാമത്തെയാളായി നരേന്ദ്ര മോദി നേടിയ ചരിത്ര സ്ഥാനത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ മന്ത്രി സഭയിലെ രണ്ടാമന്റെ ഈ ഒന്നാം സ്ഥാന ലബ്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷായെ ഈ ചരിത്ര നേട്ടത്തില്‍ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ ഭരണകാലം ഏറെ പ്രശംസാവഹ നേട്ടങ്ങള്‍ നിറഞ്ഞതാണെന്ന് മോദി പറഞ്ഞു.

Tags: Amit ShaIndia's longest serving Home Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

India

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.