Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതിക്ഷേത്രത്തിലേക്ക് രണ്ടരക്കിലോ സ്വര്‍ണ്ണം നല്‍കി ചെന്നൈയിലെ ബിസിനസ് ഗ്രൂപ്പ്; സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖിനും ചക്രത്തിനും രണ്ടരക്കോടി

തിരുപ്പതിക്ഷേത്രത്തിലേക്ക് രണ്ടരക്കിലോ സ്വര്‍ണ്ണം സംഭാവനയായി നല്‍കി ചെന്നൈയില്‍ നിന്നുള്ള ബിസിനസ് ഗ്രൂപ്പ്. തിരുപ്പതി ക്ഷേത്രത്തിലേക്ക് സ്വര്‍ണ്ണത്തില്‍ പണിയിച്ച് നല്‍കിയ ശംഖിനും ചക്രത്തിനും ഏകദേശം രണ്ടരക്കോടി രൂപയോളം വിലമതിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 08:05 pm IST
inIndia
തിരുപ്പതിഭഗവാന് സമര്‍പ്പിക്കാന്‍ രണ്ടരക്കിലോ സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖും ചക്രവും

തിരുപ്പതിഭഗവാന് സമര്‍പ്പിക്കാന്‍ രണ്ടരക്കിലോ സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖും ചക്രവും

തിരുപ്പതി:: തിരുപ്പതിക്ഷേത്രത്തിലേക്ക് രണ്ടരക്കിലോ സ്വര്‍ണ്ണം സംഭാവനയായി നല്‍കി ചെന്നൈയില്‍ നിന്നുള്ള ബിസിനസ് ഗ്രൂപ്പ്. തിരുപ്പതി ക്ഷേത്രത്തിലേക്ക് സ്വര്‍ണ്ണത്തില്‍ പണിയിച്ച് നല്‍കിയ ശംഖിനും ചക്രത്തിനും ഏകദേശം രണ്ടരക്കോടി രൂപയോളം വിലമതിയ്‌ക്കും.

സുദര്‍ശന്‍ എന്‍റര്‍പ്രൈസസ് എന്ന ചെന്നൈ ആസ്ഥാനമായുള്ള ഗ്രൂപ്പാണ് ഇത്രയും സ്വര്‍ണ്ണം നല്‍കിയത്. തിരുപ്പതി ദേവസ്ഥാനത്തിലെ എക്സിക്യൂട്ടീവ് ഓഫീസറായ വെങ്കയ്യ ചൗധരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര സ്വാമിക്ഷേത്രത്തിലെ ഔദ്യോഗികമായി കൈവശം വെച്ചിരിക്കുന്നത് ടിടിഡി എന്ന ത്രൈയക്ഷരിയില്‍ അറിയപ്പെടുന്ന തിരുപ്പതി തിരുമല ദേവസ്ഥാനമാണ്.

മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ വെങ്കടേശ്വരനാണ് തിരുപ്പതിയിലെ പ്രതിഷ്ഠ. ശംഖും ചക്രവും മഹാവിഷ്ണുവിന് പ്രധാനമാണ്. ഭക്തരുടെ ആഗ്രഹസാഫല്യത്തിന് പേര് കേട്ട ആരാധനാലയമാണ് തിരുപ്പതി.

Tags: Tirupti templeSudarsanam enterprisesMahavishnuTTDtirupatiConchTirumalaLord VenkateswaraWheel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

India

ജലനിരപ്പ് കുറഞ്ഞു ; തെലങ്കാനയിലെ നദിയിൽ നിന്ന് കണ്ടെത്തിയത് 900 വർഷത്തോളം പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം

സ്മ‍ൃതി മന്ഥന കുടുംബസമേതം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ (വലത്ത്)
Cricket

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.