Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിമിഷ പ്രിയ: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:18 am IST
in Kerala

തിരുവനന്തപുരം: യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയ വിഷയത്തില്‍ ചാണ്ടി ഉമ്മന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ വീണ്ടും സന്ദര്‍ശിച്ചു. കേസ് സംബന്ധിച്ച
അവകാശവാദങ്ങളും കള്ള പ്രചാരണങ്ങളും വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ജൂലൈ 16ന് നടക്കാനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടിവെച്ചിരുന്നു. ഗവര്‍ണറുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായിരുന്നു. ചാണ്ടി ഉമ്മന്‍ അമ്മ മറിയാമ്മ ഉമ്മനൊപ്പം വന്നു ഗവര്‍ണറെ കാണുകയും വിഷത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായത്. ചാണ്ടി ഉമ്മന്‍ പിന്നീട് നിമിഷയുടെ ഭര്‍ത്താവുമായി ഗവര്‍ണറെ സന്ദര്‍ശിക്കുകയും അമ്മയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തിരുന്നു.
കാര്യങ്ങള്‍ ലക്ഷ്യം നേടുന്ന തരത്തിലാണ് മുന്നോട്ടു പോകുന്നതെന്ന് ചാണ്ടി ഉമ്മന്‍ ഗവര്‍ണറോട് പറഞ്ഞു. വിദേശകാര്യമന്ത്രാലയം സാധ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ചാണ്ടി പറഞ്ഞു.

വധശിക്ഷ നീട്ടിവെച്ചതിനെ തുടര്‍ന്ന് അതിന്റെ അവകാശവാദവുമായി പലരും രംഗത്തു വന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി വന്ന വാര്‍ത്തകള്‍ നിമിഷയുടെ മോചനത്തിനായുളള പ്രവര്‍ത്തനങ്ങളെ ദോഷകരമായും ബാധിച്ചിരുന്നു.
യെമനില്‍ ഔദ്യോഗിക നയതന്ത്ര സാന്നിധ്യമില്ലാത്തതിനാല്‍, ഇന്ത്യ മൂന്നാം കക്ഷി സഖ്യകക്ഷികളിലൂടെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയാണ്. ഇസ്‌ലാക നിയമപ്രകാരം, ദയാധനം (ബ്ലഡ് മണി) നല്‍കി പ്രതിക്ക് മാപ്പ് നല്‍കാന്‍ കുടുംബത്തിന് അവസരമുണ്ട്. എന്നാല്‍ തലാലിന്റെ കുടുംബം ഇതുവരെ ഈ നിര്‍ദ്ദേശം ശക്തമായി നിരസിക്കുകയാണ്.
ഇതിനിടെ നിമിഷയെ ഉടന്‍ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി വീണ്ടും രംഗത്ത്. യെമന്‍ അറ്റോര്‍ണി ജനറല്‍ ജഡ്ജി അബ്ദുല്‍ സലാം അല്‍ ഹൂതിക്കാണ് ജൂലൈ 30ന് അയച്ച കത്തില്‍ അബ്ദുല്‍ ഫത്താഹ് ഈ ആവശ്യം ഉന്നയിച്ചത്.

പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ 37 വയസ്സുള്ള നഴ്‌സാണ്. 2008ല്‍ യെമനിലേക്ക് പോയ നിമിഷ പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചു. 2017ല്‍ അവരുടെ പാസ്‌പോര്‍ട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി തലാല്‍ അബ്ദു മഹ്ദിയെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനായി ലഹരിമരുന്ന് കുത്തിവച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. തലാലിന്റെ മൃതദേഹം ഒരു വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്നാണ് നിമിഷ അറസ്റ്റിലായത്.

Tags: chandy oommenNimisha priya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണെന്ന് ചാണ്ടി ഉമ്മന്‍

Kerala

‘ചാണ്ടി ഉമ്മന്‍ നാട്ടുരാജാവാണെന്ന് വിചാരിക്കരുത്:’ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മെമ്പര്‍

Kerala

പിതാവിന്റെ ഓര്‍മ്മ ദിവസം തന്നെ പാര്‍ട്ടിയുടെ സ്ഥാനത്തുനിന്നും നീക്കി: സ്വാഭാവിക നീതി ഉണ്ടാവണമെന്ന് ചാണ്ടി ഉമ്മൻ

India

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 24നോ 25നോ നടപ്പിലാക്കും; മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Kerala

കോഴിക്കോട് കോൺഗ്രസിൽ ഗ്രൂപ്പ് തർക്കം രൂക്ഷം; യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്നും വിട്ട് നിന്ന് ചാണ്ടി ഉമ്മൻ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.