Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ മഹാദേവ് തെളിവുകള്‍ പുറത്ത്, കൊല്ലപ്പെട്ട ഭീകരര്‍ പാക് പൗരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 08:20 am IST
inIndia

ന്യൂദല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട മൂന്ന് പഹല്‍ഗാം ഭീകരരും പാക് പൗരന്മാരെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. മൂന്ന് പേരും പാക് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പ്രവര്‍ത്തകരാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. സുലൈമാന്‍ ഷാ എന്ന ഫൈസല്‍ ജാട്ട്, അബു ഹംസ എന്ന അഫ്ഗാന്‍, യാസിര്‍ എന്ന ജിബ്രാന്‍ എന്നീ മൂന്ന് ഭീകരരെയാണ് ജൂലൈ 28-ന് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം വധിച്ചത്.

ഭീകരരുടെ മൃതദേഹങ്ങളില്‍ നിന്ന് വോട്ടര്‍ ഐഡി കാര്‍ഡുകളും സ്മാര്‍ട്ട് ഐഡി ചിപ്പുകളും ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സര്‍ക്കാര്‍ രേഖകളും കണ്ടെടുത്തു. എസ്ഡി കാര്‍ഡില്‍ നിന്ന് വിരലടയാളം, ഫേഷ്യല്‍ സ്‌കാന്‍, കുടുംബവിവരങ്ങള്‍, മേല്‍വിലാസം തുടങ്ങി പ്രാധാന്യമേറിയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാനുമായുള്ള ഇവരുടെ ബന്ധം ഉറപ്പിക്കുന്നതാണെന്ന് സൈന്യം അറിയിച്ചു.

പാകിസ്ഥാന്റെ നാഷണല്‍ ഡേറ്റാബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിറ്റി (എന്‍എഡിആര്‍എ) യില്‍ നിന്ന് ലഭിച്ച ബയോമെട്രിക് രേഖകള്‍, ലാമിനേറ്റ് ചെയ്ത വോട്ടര്‍ സ്ലിപ്പുകള്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ഡേറ്റ, ജിപിഎസ് വിവരങ്ങള്‍ എന്നിവയില്‍ നിന്നാണ് മൂന്ന് ഭീകരരുടെയും പാക് ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.

പഹല്‍ഗാം ഭീകരാക്രമണം നടന്ന ദിവസം മുതല്‍ ഇവര്‍ മൂവരും ദച്ചിഗാം-ഹര്‍വാന്‍ വനമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും കണ്ടെത്തി. ഭീകരരെ വധിച്ച സ്ഥലത്തുനിന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ നിര്‍മിച്ച കാന്‍ഡിലാന്‍ഡ്, ചോക്കോമാക്സ് തുടങ്ങിയ ചോക്കലേറ്റുകളുടെ കൂടുകളും കണ്ടെടുത്തിട്ടുണ്ട്. 2024 മേയ് മാസത്തില്‍ പാക് അധീന കശ്മീരിലെ മുസാഫറാബാദിലേക്ക് അയച്ച ചരക്കുകളില്‍ ഉള്‍പ്പെട്ടവയാണിത്.

അതേസമയം, ഭീകരാക്രമണം നടത്തിയവരുടെ സംഘത്തില്‍ കശ്മീരില്‍ നിന്നുള്ള ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്‌കര്‍ കമാന്‍ഡറായ സുലൈമാന്‍ ഷാ ആണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍. ഹംസയും യാസിറും ലഷ്‌കര്‍ കമാന്‍ഡര്‍മാരായിരുന്നു.

Tags: Pakistani citizensevidence revealedOperation Mahadev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് വിജയത്തെ അഭിനന്ദിച്ച് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എംപിമാര്‍ ഹാരമണിയിച്ചപ്പോള്‍
India

ഓപ്പറേഷന്‍ സിന്ദൂര്‍, ഓപ്പറേഷന്‍ മഹാദേവ് വിജയങ്ങളെ അഭിനന്ദിച്ച് എന്‍ഡിഎ പ്രമേയം

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (ഇടത്ത്) നടിയും സമാജ് വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍ (വലത്ത്)
India

പാകിസ്ഥാനെതിരായ സൈനികദൗത്യത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ടതെന്തിനെന്ന് ജയാ ബച്ചന്‍; ഒരു നുള്ള് സിന്ദൂരത്തിന്റെ വില അറിയില്ലേയെന്ന് രേഖ ഗുപ്ത

World

താഴ്‌വരയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നു ; പാക് അധീന കശ്മീരിൽ തീവ്രവാദികളെ തല്ലിച്ചതച്ച് പൊതുജനം : നാട്ടുകാർ ചവിട്ടി ഓടിച്ചത് ലഷ്കർ തീവ്രവാദികളെ

പാതി രാഹുല്‍ ഗാന്ധിയെയും പാതി അസിം മുനീറിനെയും ചേര്‍ത്തുവെച്ച ഈ ചിത്രം രാഹുല്‍ ഗാന്ധിയുടെ പാകിസ്ഥാന്‍ അജണ്ടയെ തുറന്നുകാണിക്കുന്ന ചിത്രമാണ്.
India

അസിം രാഹുല്‍ മുനീര്‍ ഗാന്ധി…ഓപ്പറേഷന്‍ സിന്ദൂര്‍ മുതല്‍ ഓപ്പറേഷന്‍ മഹാദേവിനെ വരെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പാകിസ്ഥാനിലെ സൂപ്പര്‍ ഹീറോ

ഇന്ത്യന്‍ സേന വെടിവെച്ച് കൊന്ന മൂന്ന് പഹല്‍ഗാം ഭീകരര്‍ (വലത്ത്) പഹല്‍ഗാം ഭീകരരെ വധിച്ച വിവരം അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കുന്നു (ഇടത്ത്)
India

പഹല്‍ഗാം ഭീകരരെ വെടിവെച്ച് കൊന്ന രാത്രിയില്‍ ഉറങ്ങാതെ അമിത് ഷാ; പാക് ഭീകരരെ കശ്മീരില്‍ കുടുക്കിയത് രഹസ്യതുരങ്കത്തില്‍ വെള്ളം നിറച്ച തന്ത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.