Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്‍ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന ‘ആസാദി ഉത്സവില്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റ്: നടന്‍ കാര്‍ത്തിക് ആര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 09:08 am IST
in India

മുംബൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഈ മാസം 15ന് പാകിസ്ഥാന്‍ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് സംഘടിപ്പിക്കുന്ന ‘ആസാദി ഉത്സവ് – സ്വാതന്ത്ര്യദിനം’ എന്ന പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് പ്രമുഖ ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. ഈ പരിപാടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നും പങ്കെടുക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും നടന്റെ മാനേജ്‌മെന്റ് സംഘം അറിയിച്ചു.

കാര്‍ത്തിക്ക് ആര്യന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയ എല്ലാ പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് നടന് ഔദ്യോഗികമായി കത്തയച്ചിരുന്നു.

അമേരിക്കയിലെ ഹൂസ്റ്റണില്‍, ആഗസ്ത് 15ന് നടത്താനിരുന്ന ‘ആസാദി ഉത്സവ് – ഇന്ത്യന്‍ സ്വാതന്ത്ര്യദിനം’ എന്ന പരിപാടി, പാകിസ്ഥാന്‍ ഉടമസ്ഥതയിലുള്ള ‘ആഗാസ് റെസ്റ്റോറന്റ് ആന്‍ഡ് കാറ്ററിംഗ്’ ആണ് സംഘടിപ്പിക്കുന്നത്. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി പാക് ഗായകന്‍ ആറ്റിഫ് അസ്ലമിനെ പങ്കെടുപ്പിച്ചുകൊണ്ട് ‘ജഷന്‍-ഇ-ആസാദി’ എന്ന പേരില്‍ മറ്റൊരു പരിപാടിയും ഇതേ റെസ്റ്റോറന്റ് സംഘടിപ്പിക്കുന്നുണ്ട്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് കാര്‍ത്തിക് ആര്യന് കത്തയച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളെക്കുറിച്ചും കത്തില്‍ സിനിമാ സംഘടന പരാമര്‍ശിച്ചു. പാക് കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും പൂര്‍ണമായും ബഹിഷ്‌കരിക്കാന്‍ സംഘടന നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും സമാനമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിര്‍ദേശം പ്രാബല്യത്തിലുള്ളതിനാല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭാരതീയ പൗരന്മാരും കലാകാരന്മാരും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ദേശീയ വികാരത്തിനും ഭാരതത്തിന്റെ ചലച്ചിത്ര വ്യവസായത്തിന്റെ അന്തസ്സിനും സ്വന്തം പ്രശസ്തിക്കും അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നതായും കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ കാര്‍ത്തിക്ക് ആര്യനില്‍ നിന്ന് ഉത്തരവാദിത്തബോധത്തോടെ മറുപടി പ്രതീക്ഷിക്കുന്നതായും സിനിമ സംഘടന അറിയിച്ചിരുന്നു.

Tags: Actor Kartik AaryanAzadi UtsavPakistani-owned restaurant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.