Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രണയക്കെണി, മതപരിവർത്തനം, കൂട്ടമാനഭംഗം ; യുപിയിലെ കൗശാമ്പിയിൽ ഹിന്ദു യുവതിക്കെതിരെ നടന്ന ഞെട്ടിക്കുന്ന കേസ് പുറത്തുവന്നു

ഇരയെ ഇസ്ലാമിലേക്ക് മതം മാറ്റാൻ നിർബന്ധിക്കുകയും കൽമ വായിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പരാതിപ്പെട്ടാൽ യുവതിയുടെ മുഴുവൻ കുടുംബത്തെയും കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇരയ്‌ക്ക് ഖുറാനും ബുർഖയും നൽകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 06:41 am IST
inIndia

ലഖ്നൗ : ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ നിന്ന് ഒരു ഞെട്ടിക്കുന്ന കേസ് പുറത്തുവന്നു. ഇവിടെ ഒരു ഹിന്ദു യുവതിയെ നിർബന്ധിച്ച് മതം മാറ്റുകയും പ്രണയക്കെണിയിൽ കുടുക്കി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതി.

ഇതുകൂടാതെ പ്രതി യുവതിയുടെ അശ്ലീല വീഡിയോ നിർമ്മിക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് കൈഫിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൗശാമ്പിയിലെ വെസ്റ്റ് ഷാരിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം. ഇര പറയുന്നത് അനുസരിച്ച് ഏകദേശം രണ്ട് വർഷം മുമ്പ് താൻ പ്രതിയായ മുഹമ്മദ് കൈഫിനെ കണ്ടുമുട്ടി. കൈഫ് തന്നെ പ്രണയക്കെണിയിൽ കുടുക്കുകയായിരുന്നു. ഇത് തിരിച്ചറഞ്ഞ യുവതി അഞ്ച് മാസം മുമ്പ് വിവാഹിതയായി.

എന്നാൽ തന്നെ കണ്ടില്ലെങ്കിൽ തന്റെ ഭർത്താവിനെ കൊല്ലുമെന്ന് കൈഫ് നിരന്തരം യുവതിയെ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ ഭയന്ന യുവതി കൈഫിന്റെ സഹോദരി ആൽഫിയയോട് സംസാരിച്ചു. ആൽഫിയ അവളെ വീട്ടിലേക്ക് വിളിച്ച് സഹോദരനെ പറഞ്ഞു മനസ്സിലാക്കുമെന്ന് പറഞ്ഞു.

യുവതി ആൽഫിയയുടെ വീട്ടിലെത്തിയപ്പോൾ, മുഹമ്മദ് കൈഫ്, ഇർഫാൻ, ഷാ ആലം എന്നീ പ്രതികൾ അവിടെ ഉണ്ടായിരുന്നു. കൈഫിനെ വിവാഹം കഴിക്കാൻ ഇവർ മൂന്നുപേരും യുവതിയെ നിർബന്ധിച്ചു. യുവതി വിസമ്മതിച്ചപ്പോൾ അവർ യുവതിയെ അടിക്കുകയും മാറിമാറി ബലാത്സംഗം ചെയ്യുകയും ചെയ്തു. ഇതിനിടയിൽ, അവർ സംഭവത്തിന്റെ വീഡിയോയും പകർത്തി.

കുറച്ചു സമയത്തിനുശേഷം മൗലാന ഇമ്രാൻ അവിടെയെത്തി, ഇരയെ ഇസ്ലാമിലേക്ക് മതം മാറ്റാൻ നിർബന്ധിക്കുകയും കൽമ വായിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പരാതിപ്പെട്ടാൽ യുവതിയുടെ മുഴുവൻ കുടുംബത്തെയും കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇരയ്‌ക്ക് ഖുറാനും ബുർഖയും നൽകി.

അടുത്ത ദിവസം മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ എങ്ങനെയോ യുവതി അവിടെ നിന്ന് ഓടിപ്പോയി വീട്ടിലെത്തി മുഴുവൻ സംഭവവും വീട്ടുകാരോട് പറഞ്ഞു. തുടർന്ന് യുവതി എസ്പി ഓഫീസിൽ എത്തി പരാതി നൽകി. പരാതിക്ക് ശേഷം പോലീസ് ഉടനടി നടപടിയെടുക്കുകയും പ്രധാന പ്രതിയായ മുഹമ്മദ് കൈഫിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായതിനെത്തുടർന്ന് ഇരയുടെ അമ്മ വെസ്റ്റ് ഷരീര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി കൗശാമ്പി ഡിഎസ്പി ജെ പി പാണ്ഡെ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഐടി ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ അന്വേഷണത്തിൽ കണ്ടെത്തിയ പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ, ഇപ്പോൾ സെക്ഷൻ 66E ഐടി ആക്ട്, 70 (1)/61 (2)/127 (2)/351 (2)/352 ബിഎൻഎസ്, 3/5 (1) മതപരിവർത്തന നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: sexual assaultReligious ConversionGang RapeRadical IslamistsHindu womanutharpradeshLove trap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

India

ബാബറിലും ഔറംഗസേബിലും വിശ്വസിക്കുന്നവർക്ക് സനാതന ധർമ്മത്തെ ബഹുമാനിക്കാൻ കഴിയില്ല : മഥുരയിൽ ജന്മാഷ്ടമി ദിനത്തിൽ ഗർജ്ജിച്ച് മുഖ്യമന്ത്രി യോഗി 

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.