Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുലുമായി ശശി തരൂര്‍ കൊമ്പുകോര്‍ത്ത് തുടങ്ങി; ഇന്ത്യന്‍ സമ്പദ്ഘടന മരിച്ചെന്ന ട്രംപിന്റെ പ്രസ്താവനയെ അനുകൂലിച്ച രാഹുല്‍ ഗാന്ധിയോട് വിയോജിച്ച് തരൂര്‍

ഇന്ത്യയുടെ സമ്പദ് ഘടന മരിച്ചുകഴിഞ്ഞുവെന്ന് പറഞ്ഞ ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍. ട്രംപിന്റെ പ്രസ്താവന അസത്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 12:51 am IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യയുടെ സമ്പദ് ഘടന മരിച്ചുകഴിഞ്ഞുവെന്ന് പറഞ്ഞ ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍. ട്രംപിന്റെ പ്രസ്താവന അസത്യമാണെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

ട്രംപിന്റെ പ്രസ്തവാനയെക്കുറിച്ചുള്ള ചോദ്യത്തിന് ഇതല്ല വാസ്തവമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്. അതേ സമയം ട്രംപ് പറഞ്ഞത് വാസ്തവമാണെന്ന് പറഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യുഎസിന്റെ വിലക്ക് ഇന്ത്യ തള്ളിക്കളയുകയും റഷ്യയെ പിന്തുണയ്‌ക്കുകയും ചെയ്തതോടെയാണ് ഇന്ത്യയുടെയും റഷ്യയുടെയും സമ്പദ്ഘടന മരിച്ചുവെന്നും ഇവയെ ഇല്ലാതാക്കാന്‍ തനിക്ക് അറിയാമെന്നും ട്രംപ് പ്രതികരിച്ചത്. ഇന്ത്യയിലെ പ്രധാനമന്ത്രിയ്‌ക്കും ധനമന്ത്രിയ്‌ക്കും ഒഴികെ എല്ലാവര്‍ക്കും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മരിച്ചുകഴിഞ്ഞവെന്ന് അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.

അതേ സമയം യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. തന്റെ ലക്ഷ്യപ്രാപ്തിക്ക് എന്തും പറയുന്ന നേതാവാണ് ട്രംപ്. പക്ഷെ ലോകബാങ്ക്, ഐഎംഎഫ് എന്നീ ആഗോള സാമ്പത്തിക ഏജന്‍സികള്‍ ഇന്ത്യ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് കണക്കുകള്‍ നിരത്തി പറഞ്ഞിരുന്നു. ഇത് നിഷേധിക്കാന്‍ ഒരു സാമ്പത്തികവിദഗ്ധനും കഴിയില്ലെന്നിരിക്കെയാണ് യാതൊരു അടിത്തറയുമില്ലാതെ ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതിനെ രാഹുല്‍ ഗാന്ധി രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് സാമ്പത്തിക രംഗത്ത് അറിവും പരിചയവും ഉള്ളവരെ അമ്പരപ്പിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയുടെ നടപടിയെ ന്യായീകരിച്ചതിന്റെ പേരില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതൃത്വം അകല്‍ച്ച പാലിച്ച് മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സംഭവം.

Tags: Rahul GandhiTrumpShashi TharoorIndian economySasi tharoorIndian economy dead
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.