Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാവി ഭീകരത തെളിയിക്കാന്‍ ചിദംബരത്തിന്റെ കടുംകൈ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:07 pm IST
inIndia

2008 സപ്തംബറില്‍ മലേഗാവിലെ ഒരു മസ്ജിദിനടുത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അന്ന് ഇസ്ലാമിക ഭീകരത രാജ്യത്തെങ്ങും കത്തിനിന്ന കാലമായിരുന്നു. ബോംബ് സ്‌ഫോടനങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും പലപ്പോഴുമുണ്ടായി. അന്വേഷണ ഏജന്‍സികള്‍ വിശദവിവരങ്ങള്‍ തപ്പിയെടുത്ത് വരുമ്പോള്‍ എല്ലായ്‌പ്പോഴും പിടിയിലായിരുന്നത് ഇസ്ലാമിക ഭീകരസംഘടനകള്‍.

ഈ സമയത്ത് 2008 ഒക്‌ടോബര്‍ 30നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായത്. നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നുള്ള സമ്മര്‍ദ്ദം മുറുകിയപ്പോഴാണ്, ശിവരാജ് പാട്ടീലിനെക്കൊണ്ട് രാജിവയ്‌പ്പിച്ച് ചിദംബരത്തെ ആഭ്യന്തര മന്ത്രിയാക്കിയത്. (അന്ന് മഹാരാഷ്‌ട്ര ഭരിച്ചതും വിലാസ് റാവു ദേശ്മുഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു) ഹിന്ദു സംഘടനകളെ ഭീകരസംഘടനകളാക്കി ചിത്രീകരിക്കുകയായിരുന്നു ചിദംബരത്തിന്റെ ആദ്യലക്ഷ്യം. അതിനു വേണ്ടി അയാളുടെ കുരുട്ടുബുദ്ധിയില്‍ തെളിഞ്ഞ വാക്കായിരുന്നു കാവി ഭീകരത. മലേഗാവ് സ്‌ഫോടനക്കേസില്‍ യഥാര്‍ഥ പ്രതികളെ അന്വേഷണ ഏജന്‍സികള്‍ വളരെ ബുദ്ധിപൂര്‍വം ഒഴിവാക്കി ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തെളിവുകള്‍ കെട്ടിച്ചമച്ച് ചേര്‍ക്കുകയായിരുന്നു. പ്രജ്ഞാ സിങ്ങ് ഉപയോഗിച്ചിരുന്ന ബൈക്ക് സ്‌ഫോടന സ്ഥലത്തു നിന്നു ലഭിച്ചുവെന്നു പറഞ്ഞാണ് അവരെ പ്രതിയാക്കിയത്. ബൈക്ക് മോഷണം പോയി എന്ന് അവര്‍ നല്‍കിയ പരാതി പോലും അവഗണിച്ചായിരുന്നു നീക്കം. തുടര്‍ന്ന് അന്ന് കാവി ഭീകരത എന്ന വാക്ക് ചിദംബരം പറ്റിയ സ്ഥലങ്ങളിലെല്ലാം ഉപയോഗിച്ചു. മാധ്യമങ്ങളും പിന്നെ ഈ വാക്കുകൊണ്ടായിരുന്നു കളിച്ചത്. ഇപ്പോള്‍ തെളിവുകളില്ലാത്തതിനാല്‍ പ്രജ്ഞാ സിങ്ങ്, കേണല്‍ പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളെയും കോടതി വിട്ടയച്ചപ്പോള്‍ പൊളിഞ്ഞത് ചിദംബരത്തിന്റെ കള്ളക്കളിയാണ്. പരിവാര്‍ പ്രസ്ഥാനങ്ങളോട് കോണ്‍ഗ്രസിനുള്ള ഒടുങ്ങാത്ത പകയാണ് ഇപ്പോള്‍ തെളിയുന്നത്. പക്ഷെ ആ പകയുടെ പേരില്‍ ഏഴ് നിരപരാധികളുടെ ജീവിതമാണ് തകര്‍ന്നു പോയത്.

Tags: congressP.ChidambaramMalegaon blast case
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.