Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കുളച്ചൽ യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിച്ച്  ഇന്ത്യൻ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:26 am IST
inDefence

 

പാങ്ങോട് ;ഇന്ത്യൻ കരസേനയുടെ  മദ്രാസ് റെജിമെൻ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകത്തിൽ കുളച്ചൽ വിജയ ദിനത്തിന്റെ 284-ാമത് വാർഷികം ആഘോഷിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പാങ്ങോട് സൈനിക കേന്ദ്രത്തിൽലെ മദ്രാസ് റെജിമെൻറ് കമാൻഡിങ് ഓഫീസർ കേണൽ അവിനാഷ് കുമാർ സിങ് യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

ചടങ്ങിൽ സൈനിക, സിവിൽ പ്രമുഖർ, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സൈനികർ, പ്രാദേശിക സമൂഹത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.  കരസേന, പോലീസ്, എൻ‌സി‌സി, ജില്ലാ ഭരണകൂടം, വിരമിച്ച കരസേന ഉദ്യോഗസ്ഥർ എന്നിവരെ പ്രതിനിധീകരിച്ച് പുഷ്പചക്രം സമർപ്പിച്ചു. റിട്ട. മേജർ ജനറൽ വി‌ഡി‌ഐ ദേവവാരം, എസ്‌എം, വി‌എസ്‌എം, റിട്ട.മേജർ ജനറൽ ഫ്‌ളോറ, തക്കല സബ് കലക്ടർ ശ്രീ.വിനയകുമാർ മീണ, കുളച്ചൽ ഡിഎസ്പി തിരു കണ്ണദാസൻ, കുളച്ചൽ മുനിസിപ്പൽ കമ്മീഷണർ ശ്രീ. കണിയപ്പൻ, ഇടവക വികാരി ഫാദർ ജഗൻ, എൻ.സി.സി കേഡറ്റ്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.  ചടങ്ങിന്റെ ഭാഗമായി, പൊതുജനങ്ങൾക്കായി ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പ്രദർശനവും ഉണ്ടായിരുന്നു.

1741 ജൂലൈ 31-ന് കുളച്ചൽ യുദ്ധത്തിൽ  മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ സേന ഡച്ചുകാർക്കെതിരെ നേടിയ വിജയത്തിന്റെ സ്മരണയ്‌ക്കായി എല്ലാ വർഷവും കുളച്ചൽ ദിനം ആഘോഷിക്കുന്നു, രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ സേന സുസജ്ജമായ യൂറോപ്യൻ സേനയെ പരാജയപ്പെടുത്തി. ഡച്ച് സേനയ്‌ക്കെതിരായ തിരുവിതാംകൂർ സൈന്യത്തിന്റെ മഹത്തായ വിജയത്തിന്റെ സ്മരണയ്‌ക്കായി നിർമ്മിച്ച സ്തംഭമാണ് കുളച്ചൽ യുദ്ധ സ്മാരകം.

തിരുവനന്തപുരത്ത് നിന്നും 68 കിലോമീറ്റർ തെക്കോട്ട് മാറി കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ടൗൺഷിപ്പ് ആണ് കുളച്ചൽ. 1741 ജൂലൈ 31-ന്, വളരെ സവിശേഷമായ  യുദ്ധത്തിൽ മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യം കടലിലും കരയിലും ഡച്ചുകാരെ പരാജയപ്പെടുത്തി. ഈ യുദ്ധം, ഒരു പ്രമുഖ യൂറോപ്യൻ സമുദ്രശക്തിയെ കടലിലും കരയിലും പരാജയപ്പെടുത്തിയ ഏക ഏഷ്യൻ സൈനിക ശക്തി എന്ന അതുല്യമായ ബഹുമതി തിരുവിതാംകൂർ രാജവംശത്തിന് നേടിക്കൊടുത്തു. കടൽ-കര യുദ്ധത്തിൽ ഇന്ത്യൻ സൈനികരുടെയും നാവികരുടെയും ഈ അതുല്യമായ വിജയത്തിന്റെ സ്മരണയ്‌ക്കായി കുളച്ചൽ കടൽത്തീരത്ത്  ഒരു ഗംഭീരമായ വിജയസ്തംഭം മാർത്താണ്ഡവർമ്മ  മഹാരാജാവ് നിർമ്മിച്ച് നൽകി.

Tags: COLACHEL BATTLE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.