Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

എഐ സ്ഥാപനങ്ങളിലെ സുപ്രധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നില്ലെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:06 am IST
inTechnology

പ്രവര്‍ത്തനങ്ങളില്‍ ഇനിയും ഭാഗമായിട്ടില്ലെന്ന് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന്റെ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷനായ ട്രിമ-2025 ല്‍ പങ്കെടുത്ത വിദഗ്ധര്‍.

എഐ ഉപയോഗം ഇന്നത്തെ ട്രെന്‍ഡാണ് എന്നാല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന സംവിധാനമായി ഇതുവരെയും അത് സ്വീകരിച്ചിട്ടില്ല. ‘ടെക് ഡിസ്റപ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ എവല്യൂഷന്‍: എഐ ഓട്ടോമേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി 4.0’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പല കമ്പനികളും വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് എഐ പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ  പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഐബിഎം കൊച്ചി എക്സിക്യുട്ടീവ് ഡയറക്ടര്‍ വിനോദ് ഖാദര്‍ പറഞ്ഞു. എഐയ്‌ക്ക് വ്യക്തമായ നിയന്ത്രണ സംവിധാനവും വിശ്വാസ്യതയും വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങളുടെ ഫിന്‍ടെക് കമ്പനി വിലനിര്‍ണ്ണയിക്കുന്നതിനും നവീകരണത്തിനും സഹായിക്കുന്ന എഐ അധിഷിഠിത പ്ലാറ്റ് ഫോം ഉപയോഗിക്കുന്നതായി സഫിനിലെ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും എംഡിയുമായ സുജ ചാണ്ടി പറഞ്ഞു. ഉപഭോക്താവിന്റെ ബാങ്കുമായുള്ള ബന്ധം നോക്കി ശരിയായ നിരക്കിലും ഓഫറുകളിലും ഉത്പന്നങ്ങള്‍ നല്‍കുന്നു. എഐയുടെ വേഗത അതിശയിപ്പിക്കുന്നതെങ്കിലും മനുഷ്യനോട്ടം ഇപ്പോഴും അതിന് മുകളിലായുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ലോജിസ്റ്റിക്സ് മേഖലയിലാണ് എഐ കൂടുതലായി ഉപയോഗപ്പെടുത്തുന്നതെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു. വെയര്‍ഹൗസ് രൂപകല്‍പ്പന, സ്റ്റോറേജ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. ഡീപ്ഫേക്ക് ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ വിദ്യാഭ്യാസം കൃത്യമായ ബോധവത്കരണം നിയമസംവിധാനങ്ങള്‍ എന്നിവ ഒത്തുചേര്‍ന്ന ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എഐ അതിവേഗം വളരുന്ന സാങ്കേതികവിദ്യയാണെന്നും ഭാവിയില്‍ അത് മനുഷ്യബുദ്ധിയേക്കാള്‍ ശക്തമായേക്കാമെന്നും സെഷന്‍ നയിച്ച അവലോണ്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാന്‍ രാജ് നായര്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച, നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തല്‍, വ്യവസായ-ഭരണ മേഖലകളിലെ മികച്ച രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ തങ്ങളുടെ ആശയങ്ങളും കാഴ്‌ച്ചപ്പാടുകളും പങ്കുവച്ചു.

‘ലീഡര്‍ഷിപ്പ് ഫോര്‍ എമര്‍ജിംഗ് വേള്‍ഡ് – നാവിഗേറ്റിംഗ് ടെക്നോളജി, എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍ വെല്‍-ബീയിംഗ്’ എന്നതായിരുന്നു ‘ട്രിമ 2025’ വാര്‍ഷിക മാനേജ്മെന്‍റ് കണ്‍വെന്‍ഷന്റെ മുഖ്യ പ്രമേയം

Tags: ArtificalintelligenceTrima
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധര്‍

Business

വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തില്‍ ശക്തമായി പ്രതികരിക്കുന്ന നേതൃനിര അനിവാര്യം:  മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍

Technology

ട്രിമ 2025 മാനേജ്മെന്‍റ് കണ്‍വെന്‍ഷന്‍ ജൂലൈ 30, 31 ന് തിരുവനന്തപുരത്ത് ; വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രഭാഷകരായെത്തും

Article

ആഗോള AI നൈപുണ്യ വികസനത്തിൽ ഇന്ത്യ ഒന്നാമത്  ; : ചെലവ് കുറഞ്ഞ നൂതനാശയങ്ങളിലൂടെ ഭാവി സുദൃഢമാക്കുന്നു

Vicharam

എഐ മുതല്‍ സ്വകാര്യ സര്‍വകലാശാല വരെ; സിപിഎമ്മിന്റെ വാക്കും പഴയ ചാക്കും

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.