Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രജ്ഞാനന്ദയ്‌ക്ക് പോലും യോഗ്യതനേടാന്‍ കഴിയാത്ത ഇ-സ്പോര്‍ട്സ് ക്വാര്‍ട്ടറില്‍ കാള്‍സനോട് പൊരുതിത്തോറ്റ് തൃശൂരിലെ നിഹാല്‍ സരിന്‍

15 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സൗദിയിലെ റിയാദില്‍ നടക്കുന്ന ഇ സ്പോര്‍ട്സില്‍ യോഗ്യത നേടുന്നത് തന്നെ മരണക്കളിയായിരുന്നു. ലോകത്തിലെ ഉന്നത ലോകറാങ്കുള്ളവര്‍ തമ്മിലുള്ള പോരിലാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ പോലും തോറ്റ് പുറത്തായപ്പോള്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത് രണ്ട് പേര്‍ . അര്‍ജുന്‍ എരിഗെയ്സിയും തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിനും മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 12:20 am IST
inIndia, Chess, Sports
നിഹാല്‍ സരിന്‍ (വലത്ത്) അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്)

നിഹാല്‍ സരിന്‍ (വലത്ത്) അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്)

റിയാദ് : 15 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സൗദിയിലെ റിയാദില്‍ നടക്കുന്ന ഇ സ്പോര്‍ട്സില്‍ യോഗ്യത നേടുന്നത് തന്നെ മരണക്കളിയായിരുന്നു. ലോകത്തിലെ ഉന്നത ലോകറാങ്കുള്ളവര്‍ തമ്മിലുള്ള പോരിലാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ പോലും തോറ്റ് പുറത്തായപ്പോള്‍ ഇന്ത്യയില്‍ നിന്നും യോഗ്യത നേടിയത് രണ്ട് പേര്‍ . അര്‍ജുന്‍ എരിഗെയ്സിയും തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിനും മാത്രം.

10 മിനിറ്റ് മാത്രമാണ് ഒരു ഗെയിമിന് ഇ സ്പോര്‍ട്സ് അനുവദിക്കുക. അതായത് സ്പീഡ് ചെസ്സുകാരുടെ വേദിയാണ് ഇ സ്പോര്‍ട്സ് എന്നര്‍ത്ഥം. ഓരോ കരുനീക്കത്തിനും ഇന്‍ക്രിമെന്‍റ് എന്ന രീതിയില്‍ കൂടുതല്‍ സെക്കന്‍റുകള്‍ അനുവദിക്കില്ല. അതിഗംഭീര പ്രാഥമിക റൗണ്ട് പോരാട്ടങ്ങളില്‍ വിജയം കൊയ്ത് നിഹാല്‍ സരിന്‍ എന്ന ചെസ് പ്രതിഭ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. ക്വാര്‍ട്ടറില്‍ മാഗ്നസ് കാള്‍സനുമായിട്ടായിരുന്നു മാറ്റുരച്ചത്. ഇതില്‍ ആദ്യ ഗെയിം സമനിലയില്‍ പിരിഞ്ഞു. നിഹാല്‍ സരിന് വെറും 20 സെക്കന്‍റ് മാത്രം ബാക്കിയുള്ളപ്പോള്‍ കാള്‍സനോട് ഈ ഗെയിമില്‍ സമനില ചോദിച്ചെങ്കിലും കാള്‍സന്‍ നിരസിച്ചു. പക്ഷെ അടുത്ത നിമിഷം മൂന്ന് കരുനീക്കങ്ങള്‍ ഒരു പോലെ ആവര്‍ത്തിക്കുക വഴി ഗെയിം സമനിലയില്‍ പിരിഞ്ഞപ്പോഴാണ് കാള്‍സനും അമ്പരന്ന് പോയത്. പക്ഷെ അടുത്ത രണ്ട് ഗെയിമുകളില്‍ വിജയം കൊയ്തുവെങ്കിലും മാഗ്നസ് കാള്‍സന് വിയര്‍ത്ത് കളിക്കേണ്ടിവന്നു. ഒടുവില്‍ 2.5- 0.5 സ്കോറിന് മാഗ്നസ് കാള്‍സന്‍ സെമിയില്‍ കടന്നു.

21കാരനായ നിഹാല്‍ സരിന്‍ തന്റെ മികച്ച പ്രകടനത്തിലൂടെ ലോക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരു മാസം മുന്‍പ് ടൈറ്റില്‍ഡ് ട്യൂസ് ഡേ എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ അതിവേഗ ചെസില്‍ കാള്‍സനെ തോല്‍പിച്ച താരം കൂടിയാണ് നിഹാല്‍ സരിന്‍. റാപ്പിഡും ബ്ലിറ്റ്സും പോലുള്ള അതിവേഗ ചെസ്സില്‍ മാസ്റ്ററാണ് നിഹാല്‍ സരിന്‍.

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി സെമി ഫൈനല്‍ വരെ എത്തി. പക്ഷെ സെമിയില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷ അര്‍ജുന്‍ എരിഗെയ്സിയെ തോല്‍പിച്ച് ഫൈനലില്‍ കടന്നു. ആറ് കളികളുള്ള ഗെയിമില്‍ രണ്ടെണ്ണം സമനിലയിലായി. ഒന്നും മൂന്നും അഞ്ചും ഗെയിമുകളില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ചു. ഇനി മാഗ്നസ് കാള്‍സനും ഹികാരു നകാമുറയും തമ്മിലുള്ള മത്സരത്തിലെ വിജയിയെ അലിറെസ ഫിറൂഷ നേരിടും.

നിഹാല്‍ സരിന് 75 ലക്ഷം രൂപ, അര്‍ജുന്‍ എരിഗെയ്സിക്ക് 1 കോടി
നിഹാല്‍ സരിന് 75 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിയ്‌ക്കും. സെമിഫൈനലില്‍ എത്തിയതിനാല്‍ അര്‍ജുന്‍ എരിഗെയ്സിക്ക് ഒരു കോടി രൂപ കിട്ടും. ഇനി ലൂസേഴ്സ് സെമിഫൈനലില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ച് മൂന്നാം സ്ഥാനത്തെത്തിയാല്‍ 1.26 കോടി രൂപ സമ്മാനമായി ലഭിക്കും.

Tags: RiyadhArjun ErigaisiMagnus carlsenChessRapid ChessNihal SarinESports Chess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

Gulf

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Gulf

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.