Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘എന്താ മോനേ ദിനേശാ.’; പൃഥ്വിയുടെ ഡയറക്ഷന്‍, മോഹന്‍ലാലിനെ അനുകരിച്ച് കാജോള്‍;വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 01:39 pm IST
inEntertainment

ഈയ്യടുത്താണ് പൃഥ്വിരാജിന്റെ പുതിയ ഹിന്ദി ചിത്രം ‘സര്‍സമീന്‍’ റിലീസ് ചെയ്തത്. കാജോള്‍ ആണ് ചിത്രത്തിലെ പൃഥ്വിരാജിന്റെ നായിക. യുവതാരം ഇബ്രാഹിം അലി ഖാനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. ചിത്രത്തില്‍ പട്ടാളക്കാരനായാണ് പൃഥ്വിരാജ് എത്തുന്നത്.

ഇപ്പോഴിതാ കാജോളിനെ മലയാളം പഠിപ്പിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോ വൈറലാവുകയാണ്. സര്‍സമീനിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വീഡിയോയില്‍ നിന്നുള്ള ഭാഗമാണ് വൈറലാകുന്നത്. വീഡിയോയില്‍ രണ്ട് പേരോടും സ്വന്തം ഭാഷയില്‍ നിന്നുള്ള ഏതെങ്കിലും വാക്ക് പരസ്പരം പഠിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

 

https://janmabhumi.in/wp-content/uploads/2025/07/whatsapp-video-2025-07-31-at-7.12.58-am.mp4

പിന്നാലെ ‘മക്കളെ ഇതാണ് നമ്മുടെ അവസരം. കജോളിനെ മലയാളം പഠിപ്പിക്കാം’ എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് കളത്തിലേക്ക് ഇറങ്ങുകയാണ്. ‘ഒരു ഫ്രേസ് പഠിപ്പിക്കാം. ഒരു നിബന്ധനയുണ്ട്. തോള്‍ ചെരിക്കണം. ഇടത്തേ തോള്‍ ഉയര്‍ത്തണം. എന്നിട്ട് എന്താ മോനേ ദിനേശാ എന്ന് പറയണം’ എന്നാണ് പൃഥ്വിരാജ് കാജോളിനോട് ആവശ്യപ്പെടുന്നത്. കാജോള്‍ പൃഥ്വി നിര്‍ദ്ദേശിച്ചത് പോലെ തന്നെ ചെയ്യുന്നതും എന്താ മോനെ ദിനേശാ എന്ന് പറയുകയും ചെയ്യുന്നുണ്ട്.

‘വളരെ പ്രശസ്തമായ, വാട്‌സ് അപ്പ് എന്ന അര്‍ത്ഥം വരുന്നൊരു പ്രയോഗമാണത്. മോഹന്‍ലാലിന്റെ വളരെ ഐക്കോണിക് ആയ ഡയലോഗ് ആണിത്. ഇതോടെ നിങ്ങള്‍ ഞാന്‍ അടക്കമുള്ള എല്ലാ മോഹന്‍ലാല്‍ ഫാന്‍സിന്റേയും ഗുഡ് ബുക്ക്‌സില്‍ ഇടം നേടിയിരിക്കുകയാണ്” എന്നും പൃഥ്വിരാജ് കാജോളിനോടായി പറയുന്നുണ്ട് പിന്നാലെ കാജോളിന്റെ ഊഴമായിരുന്നു. എന്നാല്‍ കാജോള്‍ തന്നെ പഠിപ്പിക്കുക എന്തെങ്കിലും തെറി വാക്കായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ ബംഗാളിയിലുള്ളൊരു തെറി വാക്കാണ് പൃഥ്വിരാജിനോട് പറയാന്‍ കാജോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പൃഥ്വി അതിന് തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ്.

 

Tags: Hindi MoviePrithwirajKajolmohanlal dailogue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

Entertainment

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.