Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കാഫാ നേഷന്‍സ് കപ്പ്: ഭാരതത്തിന്റെ ഗ്രൂപ്പില്‍ താജികിസ്ഥാനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:15 am IST
in Football

ന്യൂദല്‍ഹി: കാഫാ നേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഭാരതം കടുത്ത ഗ്രൂപ്പില്‍. നിലവിലെ കാഫാ നേഷന്‍സ് ജേതാക്കളായ താജികിസ്ഥാനും കരുത്തരായ ഇറാനും ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പിലാണ്. മലേഷ്യയ്‌ക്ക് പകരമായാണ് ഭാരതത്തിന് അവസരം ലഭിച്ചത്.

വിവിധ കാരണങ്ങള്‍ നിരത്തിക്കൊണ്ട് മലേഷ്യ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ചു. ഇതോടെ സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍(കാഫാ) വലിയ ആശങ്കയിലായി. തുടര്‍ന്ന് നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷം മലേഷ്യ പിന്‍മാറിയ സ്ഥാനത്ത് ഭാരതത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

താജിക്കിസ്ഥാന്‍, ഇറാന്‍ എന്നിവയെ കൂടാതെ ഗ്രൂപ്പ് ഘട്ടത്തില്‍ ഭാരതത്തിന്റെ മറ്റൊരു എതിരാളി അഫ്ഗാനിസ്ഥാന്‍ ആണ്.

അടുത്ത മാസം 29ന് താജിക്കിസ്ഥാനെതിരെയാണ് ഭാരതത്തിന്റെ ആദ്യ പോരാട്ടം. രണ്ടാം മത്സരം സപ്തംബര്‍ ഒന്നിന് ഇറാനെതിരെ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും പോരാട്ടം സപ്തംബര്‍ നാലിന് അഫ്ഗാനിസ്ഥാനെതിരെ. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് നേരിട്ട് നോക്കൗട്ടില്‍ പ്രവേശിക്കാന്‍ സാധിക്കും.
നാളെയാണ് എഐഎഫ്എഫ് ഭാരത ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുക. ഇഗോര്‍ സ്റ്റിമാച്ചിന് പിന്നാലെ മാനോലോ മാര്‍ക്വേസിന് അവസരം നല്‍കിയെങ്കിലും ആഴ്‌ച്ചകള്‍ക്ക് മുമ്പ് എഐഎഫ്എഫ് നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കോച്ചും എഐഎഫ്എഫും പരസ്പര ധാരണയോടെയാണ് മാര്‍ക്വേസിന്റെ സേവനം മതിയാക്കാമെന്ന തീരുമാനത്തിലെത്തിയത്. നാളെ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ പരിശീലകന്റെ ആദ്യ ദൗത്യമായിരിക്കും കാഫാ നേഷന്‍സ്.

Tags: footballCAFA Nations Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

പുതിയ വാര്‍ത്തകള്‍

കവിത: കാഴ്ച മങ്ങുന്നു

നര്‍മ്മം: തസ്‌കരണദൂത്

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.