Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുക്കിയ ഉച്ചഭക്ഷണ മെനു ആഗസ്ത് 1 മുതല്‍; പാചകത്തൊഴിലാളികളും അദ്ധ്യാപകരും ആശങ്കയില്‍

അനീഷ് അയിലംbyഅനീഷ് അയിലം
Jul 30, 2025, 01:32 pm IST
inKerala

തിരുവനന്തപുരം: പരിഷ്‌കരിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ മെനു ആഗസ്ത് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. അതേസമയം വിപണി വിലയ്‌ക്ക് അനുസരിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന തുകയ്‌ക്ക് നിരക്കില്‍ വര്‍ദ്ധന വരുത്തിയിട്ടില്ല. പാചകതൊഴിലാളികള്‍ക്ക് ഇരട്ടി ജോലിയും ആയതോടെ അദ്ധ്യാപകരും തൊഴിലാളികളും ആശങ്കയിലാണ്.

വെബിറ്റബിള്‍ ഫ്രൈഡ് റൈസ്, കോക്കനട്ട് റൈസ്, വെജിറ്റബിള്‍ മോളി, ലെമന്‍ റൈസ് തുടങ്ങിയവയാണ് പുതുക്കിയ മെനുവിലെ പ്രധാന വിഭവങ്ങള്‍. പാചകതൊഴിലാളികളില്‍ ഏറെയും പ്രായമേറിയവരാണ്. പുതിയ വിഭവങ്ങളില്‍ പലതും തയാറാക്കാന്‍ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് അറിയില്ല. സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പോലും അറിയാത്തവരാണ് പലരും. ഇതോടെ യൂട്യൂബ് നോക്കി പാചകം ചെയ്യലും അസാധ്യമാണ്. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകര്‍ക്കും പാചകതൊഴിലാളികള്‍ക്കും പരിശീലനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

150 ല്‍ അധികം കുട്ടികളുള്ള സ്‌കൂളില്‍ ഒരു പാചകത്തൊഴിലാളി കൂടി വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. 500നു മേല്‍ കുട്ടികളുള്ള സ്‌കൂളില്‍ മാത്രമാണ് ഇപ്പോള്‍ രണ്ടു പാചകത്തൊഴിലാളികള്‍ ഉള്ളത്. ഏറെ സ്‌കൂളുകളും അദ്ധ്യാപകരുടെ കൈയില്‍ നിന്നും പണം സ്വരൂപിച്ച് കൂലി കൊടുത്ത് മറ്റൊരാളെ സഹായത്തിനു നിര്‍ത്തിയാണ് പാചകം ചെയ്യുന്നത്. ഇവരുടെ മാസ വേതനം 600 രൂപയാണ്. 4 വര്‍ഷം മുമ്പ് 50രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടുമില്ല.

ഇതിന് പുറമെയാണ് തേങ്ങാചമ്മന്തിയും ചക്കക്കുരു പുഴുക്കും വാഴക്കൂമ്പ് തോരനും പനീര്‍ കറിയും ഉള്‍പ്പെടെ വിഭവങ്ങളും. തേങ്ങാവിലയും വെളിച്ചെണ്ണ വിലയും കുതിക്കുകയാണ്. ചക്ക സീസണ്‍ കഴിഞ്ഞാന്‍ ചക്കക്കുരു കിട്ടില്ല. പൊണ്ണത്തടി വരുന്നതിനാല്‍ എണ്ണയുടെ ഉപയോഗം 10% കുറയ്‌ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം മെയ് മാസത്തിലാണ് പുറത്തുവന്നത്. എന്നാല്‍ പുതിയ മെനു ഇതിനു ഫാഷന്‍ ഷോയില്‍ ഘടകവിരുദ്ധമാണ്. പുതിയ മെനു പ്രകാരം കൂടുതല്‍ എണ്ണ ഉപയോഗിക്കേണ്ടിവരുമെന്ന് പാചക ത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രീ െ്രെപമറി മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് 6.78 രൂപയും 6 മുതല്‍ 8 വരെ 10.17 രൂപയുമാണ് പാചകച്ചെലവിന് ഇപ്പോള്‍ അനുവദിക്കുന്ന നിരക്ക്. പുതിയ മെനുവിലെ വിഭവങ്ങള്‍ ഒരുക്കാന്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്. നിരവധി തവണ തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പുതിയ മെനുകൂടി നടപ്പിലാകുന്നതോടെ അദ്ധ്യാപകര്‍ വീണ്ടും കടക്കെണിയിലാകും. ഇതോടെ അദ്ധ്യാപകര്‍ കടുത്ത ആശങ്കയിലാണ്.

Tags: school lunch menuCooking workers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടയെക്കുറിച്ച് മിണ്ടാട്ടമില്ല, പഞ്ചസാര പേരിനുമതി, വീണ്ടും പരിഷ്‌കരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ മെനു

Kerala

ഫ്രൈഡ് റൈസ്, വെജ് ബിരിയാണി,കാരറ്റ് പായസം …സ്‌കൂള്‍ ഉച്ചഭക്ഷണമെനു: വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.