Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാമുകനെ രക്ഷിക്കാന്‍ തെറ്റായ മൊഴി നല്‍കി; നിരപരാധിയായ വൃദ്ധന്‍ ജയിലില്‍ കിടന്നത് 285 ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 10:33 am IST
inKerala

ആലപ്പുഴ: കാമുകനെ രക്ഷിക്കാന്‍ പെണ്‍കുട്ടി തെറ്റായി മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോക്‌സോ കേസില്‍പ്പെട്ട് നിരപരാധിയായ 75 വയസുകാരന്‍ ജയിലില്‍ കഴിയേണ്ടി വന്നത് 285 ദിവസം. ആലപ്പുഴ ആറാട്ടുവഴി വാര്‍ഡ് മുല്ലശേരി ഹൗസില്‍ എം.ജെ. ജോസഫ് ആണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇത്രയും നാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്. പെണ്‍കുട്ടി തെറ്റായി മൊഴി നല്കിയതാണെന്ന് വ്യക്തമായതോടെ ആലപ്പുഴ പോക്‌സോ കോടതി ജഡ്ജിയും അഡീ. സെഷന്‍സ് കോടതി ഒന്ന് ജഡ്ജിയുമായ റോയ് വര്‍ഗീസ് ഇദ്ദേഹത്തെ വെറുതെ വിട്ടു.

ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന ജോസഫ്, അമ്മയുമായി പരിചയപ്പെട്ട ശേഷം വീട്ടിലെത്തി തന്നെ ഉപദ്രവിച്ചുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി കൂട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജോസഫിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. നോര്‍ത്ത് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി ഗര്‍ഭിണിയാണെന്ന ആരോപണം കുറ്റപത്രത്തില്‍ ഒഴിവാക്കിയിരുന്നു. കോടതി ജോസഫിന്റെ ജാമ്യം നിഷേധിക്കുകയും ചെയ്തു.

വിചാരണയില്‍ കുട്ടിയെ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയപ്പോഴാണ് തന്നെ ഒരിക്കലും ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജോസഫ് നിരപരാധിയാണെന്നും പെണ്‍കുട്ടി സമ്മതിച്ചത്. തനിക്കു ഒരു കാമുകന്‍ ഉണ്ട്. അയാളാണ് ഉപദ്രവിച്ചത്. അയാളുമായുള്ള ബന്ധം ജോസഫ് മനസിലാക്കി തന്നെ ഉപദേശിച്ച വൈരാഗ്യത്തിലും കാമുകനെ രക്ഷിക്കുന്നതിനും വേണ്ടിയാണു ജോസഫിന്റെ പേര് പറഞ്ഞതത്രെ. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ ജഡ്ജ് നോര്‍ത്ത് പോലീസിനു നിര്‍ദേശം നല്‍കി.

കേസ് അന്വഷിച്ച പോലീസ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനെതിരെ മറ്റൊരു കേസെടുത്ത് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍ ജോസഫിന് എതിരെയുള്ള കേസ് നോര്‍ത്ത് പോലീസ് അവസാനിപ്പിച്ചില്ല. രണ്ടാമതും കോടതി കുട്ടിയെ വിസ്തരിക്കയും കുട്ടി പഴയ മൊഴി അവര്‍ത്തിക്കുകയും ചെയ്തു. മറ്റു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി കുറ്റക്കാരനല്ല എന്ന് കണ്ടു വെറുതെ വിടുകയായിരുന്നു.

ഒരു കുട്ടി തന്റെ കാമുകനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മെനഞ്ഞെടുത്ത കള്ളക്കഥ അന്വേഷിച്ച് നിജസ്ഥിതി കണ്ടെത്തുന്നതില്‍ പോലീസിനുണ്ടായ വീഴ്ചയാണ് നിരപരാധിയായ വൃദ്ധന് 285 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ജോസഫിന് വേണ്ടി അഭിഭാഷകരായ പി.പി. ബൈജു, ഇ.ഡി. സഖറിയാസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

Tags: alappuzhaPOSCO CaseFalse statement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ :  മെറ്റാ ഇന്ത്യ എംഡിയെയും മേധാവിയെയും ഇന്ന് ചോദ്യം ചെയ്യും

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ നോവലിസ്റ്റ് പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ പത്‌നി പ്രേമലത, ആര്‍ട്ടിസ്റ്റ് മദനന്‍, അഡ്വ. പി. മോഹന്‍ദാസ്, എ.പി. അഹമ്മദ്,
പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം. സതീശന്‍ എന്നിവര്‍ സമീപം

വി.എം. കൊറാത്ത് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

രാമകഥ എന്‍ക്ലേവ്: ഇനി സ്‌പോട്ട് രജിസ്ട്രേഷന്‍ മാത്രം

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

യമുനയിലെ കിഷൗ ഡാം പദ്ധതി: ആറ് മുഖ്യമന്ത്രിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

പിന്‍സീറ്റ് യാത്രക്കാരും സീറ്റ്‌ബെല്‍റ്റ് ധരിക്കണം: സുപ്രീംകോടതി

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

യുഡിഎഫ് അനുകൂലികളെ കുത്തിനിറയ്‌ക്കാനുള്ള നീക്കം തടയും: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ സംഗീത പരിപാടി റദ്ദാക്കി : ആരാധകർ കാത്തുനിന്നത് മണിക്കൂറുകളോളം

ആലുവയിൽ പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച; മൂന്നംഗ സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.