Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രത്തിന്റെ വിദ്യാഭ്യാസമേഖലക്കാകെ പുതിയ ദിശാബോധം; ജ്ഞാനസഭയ്‌ക്ക് സമുജ്വല സമാപനം

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Jul 29, 2025, 05:50 am IST
inKerala
എറണാകുളത്ത് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാന സഭയില്‍ ഡോ. സവിത സെങ്കര്‍, ഡോ. പങ്കജ്മിത്തല്‍, സ്വാമി പൂര്‍ണാമൃതാനന്ദപുരി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, മുന്‍ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, ഡോ. അതുല്‍ കോത്താരി, എ. വിനോദ് എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മാര്‍ഗരേഖ പ്രകാശിപ്പിക്കുന്നു

എറണാകുളത്ത് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാന സഭയില്‍ ഡോ. സവിത സെങ്കര്‍, ഡോ. പങ്കജ്മിത്തല്‍, സ്വാമി പൂര്‍ണാമൃതാനന്ദപുരി, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, മുന്‍ കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, ഡോ. അതുല്‍ കോത്താരി, എ. വിനോദ് എന്നിവര്‍ ചേര്‍ന്ന് വിദ്യാഭ്യാസ മാര്‍ഗരേഖ പ്രകാശിപ്പിക്കുന്നു

കൊച്ചി: രാഷ്‌ട്രത്തിന്റെ വിദ്യാഭ്യാസമേഖലക്കാകെ പുതിയ ദിശാബോധം പകര്‍ന്ന് ജ്ഞാനസഭക്ക് സമുജ്വല സമാപനം. അദൈ്വതവേദാന്തത്തിലൂടെ ലോകം കീഴടക്കിയ ജഗദ്ഗുരു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കേരളത്തില്‍ കഴിഞ്ഞ നാലുദിവസമായി നടന്ന ജ്ഞാന സഭ എല്ലാത്തലത്തിലും പരിവര്‍ത്തനത്തിന്റെ ശംഖനാദം മുഴക്കുന്നതായിരുന്നു.

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ നേതൃത്വത്തിലും മാര്‍ഗദര്‍ശനത്തിലുമായിരുന്നു ജ്ഞാനസഭ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തില്‍ ഭാവിഭാരതത്തെ രൂപപ്പെടുത്താനുള്ള സമഗ്രമായ കര്‍മ്മപദ്ധതിക്കാണ് ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ജ്ഞാനസഭ തുടക്കം കുറിച്ചത്.

ഹൃദയത്തില്‍ നിന്നും ഹൃദയങ്ങളിലേയ്‌ക്ക് സ്‌നേഹത്തിന്റെ സന്ദേശം പടര്‍ന്ന് വിശ്വശാന്തി കൈവരിക്കണമെന്നും അത് അറിവിന്റെ കണ്ണുകളിലൂടെയും കാരുണ്യത്തിന്റെ കൈകളിലൂടെയും ഉണ്ടാകുന്ന ധര്‍മ്മാധിഷ്ഠിതമായ മാറ്റമായിരിക്കണമെന്നും മാതാ അമൃതാനന്ദമയീ ദേവി ജ്ഞാനസഭയില്‍ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയ അനുഗ്രഹഭാഷണത്തില്‍ പറഞ്ഞു. വിദ്യാഭ്യാസം കൊളോണിയലിസത്തില്‍ നിന്നും പൂര്‍ണമായും മുക്തമാകണമെന്ന് ഡോ. മോഹന്‍ ഭാഗവത് വ്യക്തമാക്കി.

ഭാരതത്തിലെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുള്ള ഇരുനൂറിലധികം വൈസ്ചാന്‍സലര്‍മാര്‍, ദല്‍ഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ്, ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ധാന്‍ സിങ് റാവത്ത്, ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഋഷികേശ് പട്ടേല്‍, പോണ്ടിച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം, ഗുജറാത്ത് സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഭാഗ്യേഷ് ജ, പ്രദീപ് വര്‍മ്മ എംപി, മുന്‍ എംപി വിനയ് സഹസ്രബുദ്ധെ, ദിനേശ് ശര്‍മ്മ എംപി തുടങ്ങി പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ടായിരുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ആദ്യാവസാനം പരിപാടിയുടെ നേതൃത്വത്തിലുണ്ടായിരുന്നു.

ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് അധ്യക്ഷ ഡോ. പങ്കജ് മിത്തല്‍, ദേശീയ സെക്രട്ടറി ഡോ. അതുല്‍ കോത്താരി, ദേശീയ സംയോജകന്‍ എ. വിനോദ്, പ്രചാര്‍ പ്രസാര്‍ പ്രമുഖ് അഥര്‍വശര്‍മ്മ, വിദ്യാഭ്യാസ വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്‍, മാധ്യമവിഭാഗം സംയോജകന്‍ കെ.ജി. ശ്രീകുമാര്‍ എന്നിവരായിരുന്നു ജ്ഞാനസഭയ്‌ക്ക് നേതൃത്വം നല്കിയത്.

Tags: RSS SarsanghachalakDr Mohan BhagavatA brilliant conclusionGnanasabha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്‍സോ സിറ്റിയില്‍ ചെല്‍സിയില്‍ നിന്നുള്ള കൂടുമാറ്റം 1500 കോടി രൂപയ്‌ക്ക്

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.