Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മറാത്തി പറയിക്കാന്‍ ശ്രമിച്ച സുരജ് പവാറിനെ ഹോക്കിസ്റ്റിക്കുകൊണ്ടടിച്ച് ഫൈസാന്‍; അറസ്റ്റ് ചെയ്ത് ഫഡ്നാവിസ്; മിണ്ടാട്ടമില്ലാതെ രാജ് താക്കറെ

മഹാരാഷ്‌ട്രയില്‍ മറാത്തി ഭാഷ പറയാത്തവരെ കേറിത്തല്ലി ഭാഷാവിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന രാജ് താക്കറെയുടെയും കൂട്ടരുടെയും ശ്രമം പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. ഏറ്റവുമൊടുവില്‍ ഈ ഭാഷാവിവാദം രാജ് താക്കറെയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 06:49 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ മറാത്തി ഭാഷ പറയാത്തവരെ കേറിത്തല്ലി ഭാഷാവിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന രാജ് താക്കറെയുടെയും കൂട്ടരുടെയും ശ്രമം പണ്ടത്തെപ്പോലെ ഫലിക്കുന്നില്ല. ഏറ്റവുമൊടുവില്‍ ഈ ഭാഷാവിവാദം രാജ് താക്കറെയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നവി മുംബൈയിലെ ഒരു കോളെജിലെ സംഭവമാണ് രാജ് താക്കറെ വെട്ടിലാക്കിയത്. അവിടുത്തെ കോളെജിലെ വിദ്യാര്‍ത്ഥികളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ ഹിന്ദി മെസ്സേജ് ഇടുന്ന വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയത്. ഇനി മുതല്‍ എല്ലാ വിദ്യാര്‍ത്ഥികളും മറാത്തി ഭാഷയില്‍ മെസ്സേജ് ഇടണമെന്നും ഹിന്ദി ഉപയോഗിക്കരുതെന്നും സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥി ഭീഷണി സ്വരത്തില്‍ വാട്സ് ആപ് ഗ്രൂപ്പില്‍ ആഹ്വാനം ചെയ്യുകയായിരുന്നു. മറാത്തി പറഞ്ഞില്ലെങ്കിലും മറാത്തി ഭാഷയില്‍ മെസ്സേജ് ഇട്ടില്ലെങ്കിലും രാജ് താക്കറെ ചോദിക്കാന്‍ വരുമെന്നും സുരാജ് പവാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ കോപിഷ്ടനായ ഫൈസാന്‍ എന്ന വിദ്യാര്‍ത്ഥി സുരാജ് പവാറിനെ തല്ലുകയായിരുന്നു. ഫൈസാനൊപ്പം മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളും ആക്രമിക്കാന്‍ ഉണ്ടായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ടായിരുന്നു ആക്രമണം. സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ പരിക്കുണ്ട്. ഇയാള്‍ ചികിത്സയിലാണ്.

സംഭവം വിവാദമായതോടെ ഫൈസാനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാര്‍. സുരാജ് പവാറിന്റെ എല്ലാവരും മറാത്തി ഭാഷയില്‍ മെസ്സേജ് ഇടണമെന്ന വിവാദ കമന്‍റ് ക്രമേണ വിദ്യാര്‍ത്ഥികളെ പ്രകോപിതരാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറാത്തിയില്‍ എല്ലാവരും മെസ്സേജ് ഇടണമെന്നും മറാത്തി ഭാഷയില്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ട സുരാജ് പവാര്‍ എന്ന വിദ്യാര്‍ത്ഥിക്ക് തല്ല് കിട്ടിയിട്ടും ഈ ഭാഷാ വിവാദത്തിന് തുടക്കമിട്ട രാജ് താക്കറെയും കൂട്ടരും ചോദ്യം ചെയ്യാന്‍ വന്നില്ലെന്ന് മാത്രമല്ല, ആ വഴിക്ക് പോകാതെ മൗനം പാലിച്ചിരിക്കുകയാണ്. രാജ് താക്കറെയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും മിണ്ടുന്നേയില്ല.

മറാത്തി ഭാഷ സംസാരിക്കണമെന്ന് പറഞ്ഞ സൂരജ് പവാറിനെ തലയ്‌ക്കടിച്ചത് മുസ്ലിം വിദ്യാര്‍ത്ഥിയായതോടെയാണ് രാജ് താക്കറെയ്‌ക്കും സംഘത്തിനും മിണ്ടാട്ടം മുട്ടിയത്. രാജ് താക്കറെയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വെളിവായത്. മഹാരാഷ്‌ട്രയില്‍ കഴിഞ്ഞ കുറെ ദിവസമായി മറാത്തി ഭാഷ സംസാരിക്കാത്ത ഹിന്ദു വിഭാഗത്തില്‍ പെട്ട പലരെയും രാജ് താക്കറെയുടെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തികര്‍ ആക്രമിച്ചിരുന്നു.

മറാത്തി ഭാഷാ വിവാദം

ഹിന്ദി ഭാഷ മഹാരാഷ്‌ട്രയിലെ പ്രൈമറി സ്കൂളില്‍ നിര്‍ബന്ധമാക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ് താക്കറെയും മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേനയും രംഗത്തിറങ്ങി. ഇതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു. എന്നാല്‍ മഹാരാഷ്‌ട്രയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസ്ഥാനത്തിലെ ജനങ്ങളെ മറാത്തി ഭാഷ പഠിപ്പിക്കുമെന്ന് രാജ് താക്കറെ വെല്ലുവിളിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെറിയ തോതില്‍ മറാത്തി സംസാരിക്കാത്തവര്‍ക്ക് നേരെ മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പഴയ കാലത്തേതുപോലെ ഭാഷാ വിവാദത്തെ ഒരു വലിയ കലാപമാക്കി മാറ്റുന്നതില്‍ പക്ഷെ രാജ് താക്കറെ പരാജയപ്പെട്ടിരുന്നു.

Tags: Marathi languageHindiMaharashtra Navanirman SenaRaj ThackerayFadnavisLanguage rowFaizanMarathi controversy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.