Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മുടി വളരാൻ റോസ്മേരി വാട്ടർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2025, 05:49 pm IST
in Health

കഴിഞ്ഞ കുറച്ചുനാളുകളായി സമൂഹമാധ്യമത്തിലാകെ റോസ്മേരി വാട്ടറിനെ കുറിച്ചുള്ള ചർച്ചകളാണ്. മുടി കൊഴിഞ്ഞു പോകുന്നവർക്ക് ഒരു പരിഹാരം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്. ഇത് ട്രെൻഡ് ആയതോടെ പല കമ്പനികളും ഇതേ പ്രൊഡക്ടുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ റോസ്മേരി വാട്ടർ യാതൊരു കെമിക്കലുകളും ഇല്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ തയാറാക്കാൻ പറ്റും. റോസ്മേരി വാട്ടറിന്റെ ഗുണങ്ങളെ കുറിച്ചറിയാം.

പണ്ടുകാലത്ത് ആഹാരത്തിന് നല്ല സ്വാദും മണവും ലഭിക്കുന്നതിനായി ചേർത്തിരുന്ന ഒരു ഇലയാണ് റോസ്മേരി. എന്നാൽ, 2015-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ റോസ്മേരി മുടിയുടെ വളർച്ചയ്‌ക്ക് നല്ലതാണെന്നും ആൻഡ്രോജീനിക് അലോപേഷ്യ മൂലം സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കഷണ്ടിയും മുടി കൊഴിച്ചിലും കുറയ്‌ക്കാൻ നല്ലതാണെന്നും കണ്ടെത്തുകയുണ്ടായി.

മുടികൊഴിച്ചിൽ ഇല്ലാതാക്കാൻ മികച്ച പ്രകൃതിദത്ത ചേരുവയാണ് റോസ്മേരി. റോസ്മേരി വാട്ടറിന്റെയും അതുപോലെതന്നെ എണ്ണയുടെയും ഉപയോ​ഗം മുടി ഉള്ളോടെ വളരാൻ സഹായിക്കും. കൂടാതെ തല കഴുകാൻ ഉപയോഗിക്കുന്ന ഷാംപൂവിനൊപ്പം റോസ് മേരി ഓയിൽ കൂടി ചേർക്കുന്നത് തലയോട്ടി നന്നായി വ്യത്തിയാക്കാൻ സഹായിക്കും. റോസ്മേരിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയിൽ, ആന്റി ഫംഗൽ ഗുണങ്ങൾ മുടിക്ക് ഏറെ നല്ലതാണ്. കൂടാതെ റോസ്മേരി വാട്ടർ തലയിൽ ഉപയോ​ഗിക്കുന്നതു വഴി, തലയിലേക്കുള്ള രക്തചംക്രമണം വർധിക്കുന്നു. ഇത് മുടി കൊഴിച്ചിൽ അകറ്റാനും മുടി നല്ലപോലെ വളരുന്നതിനും സഹായിക്കും.

ആദ്യം കുറച്ചു വെള്ളം ചൂടാക്കി 1 ടീസ്പൂൺ റോസ്മേരി അതിൽ ചേർത്ത് തിളപ്പിക്കണം. ഓൺലൈൻ സൈറ്റുകളിൽ നിങ്ങൾക്ക് റോസ്മേരി വാങ്ങാൻ സാധിക്കും. ഇതിനൊപ്പം കറിവേപ്പില, കരിഞ്ജീരകം, ഉലുവ എന്നിവയൊക്കെ വേണമെങ്കിൽ ഇടാവുന്നതാണ്. ഇതൊന്നുമില്ലെങ്കിലും റോസ്മേരി മാത്രം ആയാലും മതി. ശേഷം ഈ വെള്ളം തണുക്കാൻ വയ്‌ക്കണം. നന്നായി തണിഞ്ഞതിന് ശേഷം ഒരു സ്പ്രേ ബോട്ടിലിലോ മറ്റോ ഇത് സ്റ്റോർ ചെയ്ത് വയ്‌ക്കാം. ആദ്യ രണ്ട് ദിവസം കഴിഞ്ഞാൽ ഫ്രിഡ്ജിൽ വച്ച് വേണം സൂക്ഷിക്കാൻ. ഈ മിശ്രിതം ദിവസവും ഒന്നോ രണ്ടോ തവണ മുടി കൊഴിയുന്ന ഭാഗങ്ങളിൽ തേച്ചു കൊടുക്കുക.

Tags: Oilrose mary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

വാണിജ്യ പാചക വാതക സിലിണ്ടര്‍ വിതരണ നിയന്ത്രണം: വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

World

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധന

World

എണ്ണ പ്രതിസന്ധി: പാകിസ്ഥാനിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; ബംഗ്ലാദേശിൽ എണ്ണ റേഷനിംഗ്, സ്കൂളുകളും കോളേജുകളും പൂട്ടി

പുതിയ വാര്‍ത്തകള്‍

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.