Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യക്കാരെ ജോലിക്കെടുക്കരുതെന്ന് ഗൂഗിളിനോടും മൈക്രോസോഫ്റ്റിനോടും ഡൊണാള്‍ഡ് ട്രംപ്; യുഎസിനെ തകര്‍ക്കലോ ലക്ഷ്യമെന്ന് ടെക്ക് ലോകം

ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നത് നിര്‍ത്തണമെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികളോട് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരം അമേരിക്കക്കാരെ മാത്രം ജോലിയില്‍ നിയമിക്കണമെന്നാണ് ട്രംപിന്റെ കര്‍ശനം നിര്‍ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 01:02 am IST
inIndia, World, Business
‍ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) ടെക് ലീഡര്‍മാരായ മാര്‍ക്ക് സക്കര്‍ബര്‍ഗ് (ഫെയ്സ് ബുക്ക് ഉടമ), ജെഫ് ബെസോസ് (ആമസോണ്‍ ഉടമ) സുന്ദര്‍ പിച്ചൈ (ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് സിഇഒ) ഇലോണ്‍ മസ്ക് (സ്പേസ് എക്സ്, ടെസ് ല ഇലക്ട്രിക് കാര്‍ ഉടമ) തുടങ്ങിയവര്‍ ഒരു ചര്‍ച്ചായോഗത്തില്‍ (വലത്ത്)

‍ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) ടെക് ലീഡര്‍മാരായ മാര്‍ക്ക് സക്കര്‍ബര്‍ഗ് (ഫെയ്സ് ബുക്ക് ഉടമ), ജെഫ് ബെസോസ് (ആമസോണ്‍ ഉടമ) സുന്ദര്‍ പിച്ചൈ (ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റ് സിഇഒ) ഇലോണ്‍ മസ്ക് (സ്പേസ് എക്സ്, ടെസ് ല ഇലക്ട്രിക് കാര്‍ ഉടമ) തുടങ്ങിയവര്‍ ഒരു ചര്‍ച്ചായോഗത്തില്‍ (വലത്ത്)

വാഷിംഗ്ടണ്‍: ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നത് നിര്‍ത്തണമെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികളോട് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരം അമേരിക്കക്കാരെ മാത്രം ജോലിയില്‍ നിയമിക്കണമെന്നാണ് ട്രംപിന്റെ കര്‍ശനം നിര്‍ദേശം.

എന്നാല്‍ അമേരിക്കയിലെ ടെക് രംഗത്തെ കുതിപ്പ് മുരടിപ്പിച്ച് രാജ്യത്തെ നശിപ്പിക്കുകയാണോ ട്രംപിന്റെ ലക്ഷ്യമെന്നാണ് അവിടുത്തെ ടെക്നോളജി കമ്പനികള്‍ രഹസ്യമായി ചോദിക്കുന്നത്. കാരണം എഐ പോലുള്ള ടെക്നോളജികള്‍ ടെക് ലോകത്തെ കീഴ്മേല്‍ മറിക്കുകയാണ്. മിടുക്കരായ ഇന്ത്യക്കാരെയാണ് ഗൂഗിളും മെറ്റയും തേടുന്നത്. പ്രത്യേകിച്ചും ഇന്ത്യയിലെ ഐഐടികളില്‍ നിന്നും പഠിച്ചിറങ്ങുന്ന മിടുക്കന്മാരായ എഞ്ചിനീയര്‍മാരെ. ഇന്ത്യക്കാര്‍ക്ക് അമേരിക്കക്കാരെ അപേക്ഷിച്ച് ശമ്പളവും കുറവാണ്. റിസള്‍ട്ടോ പത്തിരട്ടിയുമാണ്. അമേരിക്ക ടെക്നോളജി രംഗത്ത് ലോകത്തെ ഒന്നാം കിട ശക്തിയായി മാറിയത് തന്നെ ഇന്ത്യയില്‍ നിന്നും പോയ മിടുക്കരുടെ കഠിനാധ്വാനം കൊണ്ടാണ്.

മാത്രമല്ല, കാലത്തിന് മുന്‍പേ ചിന്തിക്കാനുള്ള ഇന്ത്യക്കാരുടെ മിടുക്ക് മനസ്സിലാക്കി പല കമ്പനികളും സിഇഒ പോസ്റ്റില്‍ നിയമിക്കുന്നതും ഇന്ത്യക്കാരെയാണ്. അതിന് ഉദാഹരണമാണ് ഗുഗൂളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനത്ത് ഇന്ത്യക്കാരനായ സുന്ദര്‍പിച്ചൈയെയും മൈക്രോസോഫ്റ്റിന്റെ സിഇഒ പോസ്റ്റിലേക്ക് സത്യ നഡേല്ലയെയും തെരഞ്ഞെടുത്തുകൊണ്ടുള്ള അമേരിക്കയിലെ വമ്പന്‍ ടെക്നോളജി കമ്പനികളുടെ നീക്കം. ഈയിടെ മെറ്റ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗ് അവരുടെ പുതിയ എഐ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ തലപ്പത്തേക്ക് ഇന്ത്യന്‍ കൗമാരക്കാരനെ നിയമിച്ചത് 800 കോടി വാര്‍ഷിക ശമ്പളം നല്‍കിയാണ്.

അങ്ങിനെയിരിക്കെയാണ് ടെക്നോളജി രംഗത്തെ കുതിപ്പു തടയുന്ന തരത്തില്‍ അമേരിക്കക്കാരെ ജോലിക്കെടുക്കുക, അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുപോകുക എന്ന ട്രംപിന്റെ തലതിരിഞ്ഞ നയം നടപ്പാക്കാന്‍ ശ്രമം നടക്കുന്നത്. മിടുക്കരായ അമേരിക്കക്കാരെ ജോലിക്ക് കിട്ടാനില്ലെന്ന അമേരിക്കന്‍ കമ്പനികളുടെ വാദത്തില്‍ കഴമ്പില്ലെന്നും അമേരിക്കാരെ ജോലിക്കെടുക്കണമെന്നും വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സും കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാത്രമല്ല, എച്ച് 1 ബി വിസയില്‍ കര്‍ശനമായ നിയന്ത്രണം പാലിക്കാനും ജെ.ഡി.വാന്‍സ് ആവശ്യപ്പെട്ടതായി പറയുന്നു. ഇന്ത്യയില്‍ നിന്നും ടെക്കികളെ അമേരിക്കയിലേക്ക് ആവശ്യത്തിന് കൊണ്ടുപോകുന്നത് എച്ച് 1 ബി വിസ ഉപയോഗിച്ചാണ്. ഇത് ഇന്ത്യയിലേക്ക് ഇത്തരം ടെക് കമ്പനികള്‍ കൂടുതലായി വരാന്‍ കാരണമാകുമോ എന്നും കരുതപ്പെടുന്നു.

Tags: Do not recruit IndiansTrumpTechnologyDonald TrumpAmerica firstNo more Indians
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

‘2026 നോബൽ സമാധാന പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടത്, ട്രംപിന്റെ ‘നൊബേൽ’ അവകാശവാദം വീണ്ടും; 8 യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ്

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.