Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാട്ടുതീയില്‍ വെന്തുരുകി തുര്‍ക്കി; 10 മരണം; പിണറായി സര്‍ക്കാര്‍ ഇതിനും 10 കോടി കൊടുക്കുമോ ഇനി ഇന്ത്യ വരില്ലെന്നും കമന്‍റുകള്‍

ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു. കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2025, 11:53 pm IST
inIndia, World
തുര്‍ക്കിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ (ഇടത്ത്) എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ (ഇടത്ത്) എര്‍ദോഗാന്‍ (വലത്ത്)

അങ്കാര: ചൂടുകാറ്റിനെ തുടര്‍ന്നുണ്ടായ വമ്പന്‍ കാട്ടുതീ തുര്‍ക്കിയെ വിഴുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 10 പേര്‍ മരിച്ചു. ഡസന്‍ കണക്കിന് പേര്‍ ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. കാട്ടുതീ അപകടകരമായ തോതില്‍ പടരുന്നതിനാല്‍ ഇനിയും മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി പറയുന്നു.

കാട്ടുതീ അണയ്‌ക്കാനും തുര്‍ക്കി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം ഇവിടുത്തെ അന്തരീക്ഷോഷ്മാവ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരിക്കുന്നു. തുര്‍ക്കിയിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു. ഉയര്‍ന്ന ചൂട്, ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയാണ് തീപിടിത്തത്തിന് കാരണം. വടക്കന്‍ തുര്‍ക്കിയിലെ ബിലെസിക്, സകാര്യ, കരാബൂക് പ്രദേശങ്ങളില്‍ വന്‍തോതില്‍ കാട്ടുതീ പടരുകയാണ്.

2023ല്‍ തുര്‍ക്കിയില്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ വന്‍തോതിലാണ് മോദി സര്‍ക്കാര്‍ തുര്‍ക്കിയിലേക്ക് സഹായം ഒഴുക്കിയത്. സമാനതകളില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു ഇന്ത്യ നടത്തിയത്. വസ്ത്രങ്ങള്‍, ഭക്ഷണം, ജീവന്‍രക്ഷാമരുന്നുകള്‍ എന്നിവ അയച്ചുകൊടുത്തു. ഏകദേശം ഏഴ് കോടി രൂപയുടെ സഹായമാണ് ഓപ്പറേഷന്‍ ദോസ്ത് എന്ന രക്ഷാദൗത്യത്തില്‍ അയച്ചുകൊടുത്തത്. അന്ന് ഇന്ത്യയുടെ സഹായത്തിന് തുര്‍ക്കി പ്രസിഡന്‍റ് ഇന്ത്യയ്‌ക്ക് മേല്‍ നന്ദി ചൊരിയുകയായിരുന്നു. അന്ന് കേരളത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ സമാനതകളില്ലാത്ത ഒരു സഹായദൗത്യമാണ് തുര്‍ക്കിക്ക് വെച്ചുനീട്ടിയത്- 10 കോടി രൂപ അയച്ചുകൊടുത്തതായി അന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പക്ഷെ അതേ തുര്‍ക്കി പിന്നീട് ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ഡ്രോണുകളും മിസൈലുകളും നല്‍കുകയായിരുന്നു. ഇത് ഇന്ത്യയ്‌ക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മതം മാത്രമായിരുന്നു എര്‍ദോഗാന്‍ നോക്കിയത്. സുന്നി ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനെ കണ്ണടച്ച് സഹായിക്കുകയായിരുന്നു എര്‍ദോഗാന്‍.

ഇപ്പോള്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുകയാണ്. ഇത്തവണയും എര്‍ദോഗാന് പത്ത് കോടി കൊടുക്കുമോ എന്നാണ് ചിലരുടെ ചോദ്യം. എന്തായാലും ഇന്ത്യയില്‍ നിന്നും ഇനി ഭൂകമ്പമുണ്ടായപ്പോള്‍ നീട്ടിയ ഊഷ്മളസ്നേഹത്തിന്റെ ഓപ്പറേഷന്‍ ദോസ്ത് പോലൊന്ന് പ്രതീക്ഷിക്കേണ്ടെന്നും ചിലര്‍ സമൂഹമാധ്യമപോസ്റ്റുകളില്‍ കുറിക്കുന്നു.

Tags: Pinarayi VijayanTurkeyForest FireErdogansunni muslimTurkey fireOperation Dost
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

Kerala

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.