Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചന്ദ്രശേഖർ തിവാരി എങ്ങനെയാണ് ‘ആസാദ് ‘ ആയത് ? ഈ ധീരദേശാഭിമാനിക്ക് മുന്നിൽ ബ്രിട്ടീഷുകാർ ഭയന്ന് വിറച്ചു

അദ്ദേഹത്തിന്റെ മനസിൽ വിപ്ലവത്തിന്റെ ജ്വാലയാണ് ജാലിയൻവാലാബാഗ് ജ്വലിപ്പിച്ചത്. തുടർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാൻ അദ്ദേഹം തീരുമാനിക്കുകയും മഹാത്മാഗാന്ധിയുടെ പ്രസ്ഥാനത്തിൽ ചേരുകയുമായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 09:16 am IST
inIndia, Special Article

ന്യൂദൽഹി : ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ജീവൻ ബലിയർപ്പിച്ച ധീരരായ പുത്രന്മാരിൽ ചന്ദ്രശേഖർ ആസാദിന്റെ പേര് പരമ പ്രധാനമാണ്. രാജ്യം ഇന്ന് അദ്ദേഹത്തിന്റെ ജൻമവാർഷികം ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ചന്ദ്രശേഖർ തിവാരി എന്നായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം കാരണം അദ്ദേഹത്തിന് ചന്ദ്രശേഖർ ആസാദ് എന്ന് നാമം ലഭിച്ചു.

എവിടെയാണ് അദ്ദേഹം ജനിച്ചത് ?

1906 ജൂലൈ 23 ന് മധ്യപ്രദേശിലെ ഭാബ്ര ഗ്രാമത്തിലാണ് ചന്ദ്രശേഖർ ആസാദ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബം ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലയിലെ ബദാർക ഗ്രാമത്തിൽ നിന്നുള്ളവരായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഗ്രാമം വിട്ട് ഭാവ്രയിലേക്ക് പോയ സീതാറാം തിവാരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കുട്ടിക്കാലം മുതൽ തന്നെ അമ്പെയ്‌ത്തിൽ ചന്ദ്രശേഖർ ഏറെ പ്രാവീണ്യം നേടിയിരുന്നു

ആസാദ് ആയതിന്റെ കഥ

പഞ്ചാബിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നപ്പോൾ ചന്ദ്രശേഖർ ബനാറസിൽ വിദ്യാർത്ഥിയായിരുന്നു. ബ്രിട്ടീഷ് വെടിവയ്‌പിൽ നിരവധി നിരപരാധികളുടെ മരണം ചന്ദ്രശേഖറിന്റെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ മനസിൽ വിപ്ലവത്തിന്റെ ജ്വാലയാണ് ജാലിയൻവാലാബാഗ് ജ്വലിപ്പിച്ചത്. തുടർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാൻ അദ്ദേഹം തീരുമാനിക്കുകയും മഹാത്മാഗാന്ധിയുടെ പ്രസ്ഥാനത്തിൽ ചേരുകയുമായിരുന്നു.

പിന്നീട് 1921-ൽ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നതിന് ശേഷം ചന്ദ്രശേഖർ അറസ്റ്റിലായി. തുടർന്ന് അദ്ദേഹത്തെ ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കി. ഇതിനിടയിൽ ചന്ദ്രശേഖറിനോട് പേര് ചോദിച്ചപ്പോൾ അദ്ദേഹം തന്റെ പേര് ആസാദ് എന്നാണ് പറഞ്ഞത്. പിതാവിന്റെ പേര് ചോദിച്ചപ്പോൾ അദ്ദേഹം തന്റെ പേര് സ്വതന്ത്രം എന്നും മറുപടി നൽകി.

ചന്ദ്രശേഖറിന്റെ ഈ മറുപടിയിൽ ദേഷ്യപ്പെട്ട ജഡ്ജി ആസാദിനെ 15 ചാട്ടവാറടി നൽകി ശിക്ഷിച്ചു. എന്നാൽ ചന്ദ്രശേഖർ ഈ ശിക്ഷ തെല്ലും ഭയമില്ലാതെ സ്വീകരിച്ചു. ഈ സംഭവത്തിനുശേഷം ആസാദിനെ ചന്ദ്രശേഖറിന്റെ പേരിനൊപ്പം ചേർക്കുകയായിരുന്നു.

Tags: non-cooperation movementSukhdev and RajguruMahatma GandhiBhagat SinghChandrashekhar AzadChandrashekhar TiwariAzadindependence movement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

Article

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

India

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.