Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന് നികുതിയിളവില്ല; സംഭാവനയായി ലഭിച്ച199 കോടി രൂപയ്‌ക്ക് നികുതി നല്‍കണമെന്ന് ഇന്‍കം ടാക്സ് ട്രിബ്യൂണല്‍

കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ച 199 കോടി രൂപയ്‌ക്ക് നികുതി ഇളവ് നല്‍കാനാവില്ലെന്നും ഈ വരുമാനത്തിന് നികുതി അടച്ചേ മതിയാവൂ എന്നും ഇന്‍കം ടാക്സ് ട്രിബ്യൂണല്‍. 2017-18ല്‍ സംഭാവനയിനത്തില്‍ ലഭിച്ച വരുമാനത്തിന്മേല്‍ നികുതി ഒഴിവാക്കിത്തരണമെന്ന കോണ്‍ഗ്രസിന്റെ അപേക്ഷയാണ് ഇന്‍കം ടാക്സ് ട്രിബ്യൂണല്‍ തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 12:17 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസിന് സംഭാവനയായി ലഭിച്ച 199 കോടി രൂപയ്‌ക്ക് നികുതി ഇളവ് നല്‍കാനാവില്ലെന്നും ഈ വരുമാനത്തിന് നികുതി അടച്ചേ മതിയാവൂ എന്നും ഇന്‍കം ടാക്സ് ട്രിബ്യൂണല്‍. 2017-18ല്‍ സംഭാവനയിനത്തില്‍ ലഭിച്ച വരുമാനത്തിന്മേല്‍ നികുതി ഒഴിവാക്കിത്തരണമെന്ന കോണ്‍ഗ്രസിന്റെ അപേക്ഷയാണ് ഇന്‍കം ടാക്സ് ട്രിബ്യൂണല്‍ തള്ളിയത്.

സംഭാവനയായതിനാലാണ് ഈ തുകയ്‌ക്ക് നികുതി ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അനുവദിച്ച സമയത്തിനകത്ത് കോണ്‍ഗ്രസ് നികുതി റിട്ടേണ്‍ നല്‍കിയിരുന്നില്ല. സംഭാവനയായാലും വരുമാനത്തിന് പാര്‍ട്ടി നികുതി നല്‍കണമെന്ന ഇന്‍കം ടാക്സ് വകുപ്പിന്റെ നിലപാട് ഇന്‍കം ടാക്സ് ട്രിബ്യൂണല്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.

ഇന്‍കം ടാക്സ് നിയമത്തിലെ 13 എ പ്രകാരം സംഭാവനയായി ലഭിച്ച 199 കോടി രൂപയ്‌ക്ക് നികുതിയിളവ് നല്‍കണമെന്ന് കാണിച്ച് 2019 ജൂലായ് 2നാണ് കോണ്‍ഗ്രസ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. പക്ഷെ 2018 ഡിസംബര്‍ 31 ആയിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. കോണ്‍ഗ്രസിന് ലഭിച്ച ഒരു സംഭാവന 14.49 ലക്ഷം രൂപയായിരുന്നു. ഒരാളില്‍ നിന്നും നിയമപരമായി സ്വീകരിക്കാവുന്ന പരമാവധി സംഭാവന 2000 രൂപ മാത്രമാണെന്നിരിക്കെയാണ് ഇത്രയും വലിയ തുക ഒരാളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, 2017 ധനകാര്യ നിയമപ്രകാരം സംഭാവനകള്‍ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ സ്വീകരിക്കാവൂ എന്ന് ചട്ടമുണ്ട്. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് കോണ്‍ഗ്രസ് വലിയ തുക സംഭാവനയായി സ്വീകരിച്ചത്.

 

Tags: Rahul GandhitaxSonia GandhidonationIT TribunalIncome Tax Tribunal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.