Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിൽ സോപ്പ് ബോക്സുകളിൽ ഒളിപ്പിച്ച 14.69 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ട് യുവതികൾ അറസ്റ്റിൽ

നേരത്തെ ജൂലൈ 18 ന് ബെംഗളൂരു വിമാനത്താവളത്തിൽ ഡിആർഐ സംഘം 40 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ബെംഗളൂരു നഗരത്തിലെ ആഫ്രിക്കൻ കാർട്ടൽ സംഘങ്ങളുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 06:56 am IST
in India

ബെംഗളൂരു: ബെംഗളൂരുവിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സംഘം വൻ മയക്കുമരുന്ന് റാക്കറ്റ് പിടികൂടി. ഇവരുടെ പക്കലുകളിൽ നിന്നും സോപ്പ് ബോക്സുകളിൽ ഒളിപ്പിച്ച 14.69 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ ബെംഗളൂരുവിലെ കോട്ടൺപേട്ടിന് സമീപം മയക്കുമരുന്നുമായി വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു.

പ്രതികളായ സ്ത്രീകൾ സോപ്പ് ബോക്സുകളിൽ ഏഴ് കിലോഗ്രാം കൊക്കെയ്ൻ കടത്തുകയായിരുന്നു. പ്രതികളായ സ്ത്രീകൾ മണിപ്പൂരിലെ ലാൽജംലുവായ്, മിസോറാമിലെ ലാൽതാംഗ്ലിയാനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിആർഐ ഉദ്യോഗസ്ഥർ പ്രതികളായ രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഇവർ ഒരു ഉന്നത അന്തർസംസ്ഥാന കള്ളക്കടത്ത് സംഘത്തിന്റെ കണ്ണികളാണെന് കണ്ടെത്തി.

നേരത്തെ ജൂലൈ 18 ന് ബെംഗളൂരു വിമാനത്താവളത്തിൽ ഡിആർഐ സംഘം 40 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ബെംഗളൂരു നഗരത്തിലെ ആഫ്രിക്കൻ സംഘങ്ങളുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഖത്തറിൽ നിന്നുള്ള വിമാനം വഴിയാണ് ഈ മയക്കുമരുന്ന് കൊണ്ടുവന്നത്.

വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായ വ്യക്തി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് ഡിആർഐ വൃത്തങ്ങൾ പറഞ്ഞു. 35 വയസ്സുള്ള ഇയാൾ ബെംഗളൂരുവിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആഫ്രിക്കൻ സംഘങ്ങൾക്ക് നിരോധിത വസ്തുക്കൾ വിതരണം ചെയ്തിരുന്നയാളാണ്. രണ്ട് പുസ്തകങ്ങളുടെ കവറിനുള്ളിൽ പ്രതി മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുകയായിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ കള്ളക്കടത്തുകാരന്റെ ലഗേജ് പരിശോധിച്ചപ്പോൾ അസാധാരണമാംവിധം ഭാരമുള്ള രണ്ട് സൂപ്പർഹീറോ കോമിക് പുസ്തകങ്ങൾ കണ്ടെത്തി. പുസ്തകങ്ങളുടെ കവറിൽ ഒളിപ്പിച്ച വെളുത്ത പൊടി ഉദ്യോഗസ്ഥർ കണ്ടെടുത്തു. പിന്നീട് പൊടി കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിച്ചത്.

Tags: arrestCocaineThe Directorate of Revenue Intelligencehidden in soap boxesinterstate smuggling racketBengaluru International Airport
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.