Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

മഴക്കാലത്ത് ഈച്ചയെ തുരത്താൻ എളുപ്പവഴിയുണ്ട് , ഇതാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 05:59 pm IST
inCooking, Food

മഴക്കാലത്ത് അടുക്കളയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഈച്ച ശല്യം. പല കാരണങ്ങളാൽ മഴക്കാലത്ത് പ്രാണികളുടെയും ഈച്ചകളുടെയുമൊക്കെ ശല്യം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ, മഴക്കാലത്ത് അടുക്കളയിലെ പ്രാണികളെയും ഈച്ചകളെയും തടയാം.

കീടനാശിനികളും മറ്റ് മരുന്ന് പ്രയോഗവും അടുക്കളയിൽ നമുക്ക് അധികം പ്രയോഗിക്കാൻ പറ്റില്ല. അപ്പോൾ കുറച്ച് പ്രകൃതിദത്തമായ വഴികളിലൂടെ ഈച്ചകളേയും പ്രാണികളെയും എങ്ങനെ അകറ്റാം എന്ന് നോക്കാം. യൂക്കാലിപ്റ്റസ്, വേപ്പ്, ലാവെൻഡർ അല്ലെങ്കിൽ പെപ്പർമിന്റ് പോലുള്ള അവശ്യ എണ്ണകൾ കൊണ്ട് വീട്ടിൽ തന്നെ നിർമിച്ച് എടുക്കാവുന്ന സ്പ്രേകൾ ഉപയോഗിച്ച് ഇവയെ ഓടിക്കാവുന്നതാണ്.

ചിതലിനെയും മറ്റ് പ്രാണികളെയും അടുക്കളയിൽ നിന്നും തുരത്താൻ വഴന ഇലകൾ മികച്ചതാണ് . നിങ്ങൾ ചെയ്യേണ്ടത് കാബിനറ്റുകളുടെ മൂലയിൽ കുറച്ച് ഇലകൾ വയ്‌ക്കുക ഇതിന്റെ അധികഠിനമായ സുഗന്ധം പ്രാണികളെയും ഈച്ചകളെയും അകറ്റുമെന്ന് ഉറപ്പ്.

ഉറുമ്പുകളെയും മറ്റ് പ്രാണികളെയും തടയാൻ കറുവപ്പട്ടയും സഹായിക്കുന്നു. നിങ്ങളുടെ അടുക്കളയുടെ കോണുകളിൽ കുറച്ച് കറുവപ്പട്ട പൊടിച്ചത് വിതറിയാൽ മാത്രം മതി, അതിന്റെ ഗന്ധം പ്രാണികളെ അടുക്കളയിൽ നിന്നും പറ പറപ്പിക്കും.

കാപ്പിയുടെ ഗ്രന്ധം പ്രാണികൾക്കും ഈച്ചകൾക്കും തീരെ പിടിക്കില്ല. ഏതൊക്കെ വില്ലന്മാർ നിങ്ങളുടെ അടുക്കളയിൽ വിലസുന്നുണ്ടെങ്കിലും അവരെയൊക്കെ ഓടിക്കാൻ കുറച്ച് കാപ്പിപ്പൊടി മാത്രം മതി. നിങ്ങൾ ചെയ്യേണ്ടത് ഒരു ചെറിയ പാത്രം എടുത്ത് അതിൽ കുറച്ച് കാപ്പിപ്പൊടി ഇട്ട് അടുക്കളയുടെ ഏതെങ്കിലും മൂലയിൽ വയ്‌ക്കുക.

അടുക്കളയിൽ ഒരിക്കലും മാറ്റമില്ലാത്ത ഭീഷണി പാറ്റയാണ്. എത്രയൊക്കെ തലകുത്തി നിന്നാലും പാറ്റ പോകില്ല കാര്യം എന്താണെന്നോ ഏറ്റവും പ്രതിരോധശേഷിയുള്ള പ്രാണികളിൽ ഒന്നാണ് ഇവന്മാർ. അപ്പോൾ അവരെ ഓടിക്കാൻ, നിങ്ങൾക്ക് പതിവിലും ശക്തമായ ഒന്ന് ആവശ്യമാണ്. കുറച്ച് ഉള്ളി അരിഞ്ഞത് ബേക്കിങ് സോഡയുമായി മിക്സ് ചെയ്യുക, എന്നിട്ട് നിങ്ങളുടെ അടുക്കളയുടെ കോണുകളിൽ ഈ മിശ്രിതം സൂക്ഷിക്കുക.

പുതിനയുംട രൂക്ഷ ഗന്ധം ഈച്ചകളെ ആട്ടിയോടിക്കും. പുതിനയിലയും തുളസിയിലയും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം സ്പ്രേ കുപ്പിയിലാക്കി ഈച്ച ശല്യം ഉള്ളിടത്ത് സ്പ്രേ ചെയ്യാം.

ശർക്കരയും കുരുമുളകും വെള്ളത്തിൽ നന്നായി ലയിപ്പിച്ചെടുക്കാം. യീസ്റ്റും ചേർക്കണം. ഒരു കുപ്പിയിൽ ഒഴിച്ചിട്ട് കുപ്പിയ്‌ക്ക് ചുറ്റും ദ്വാരം ഇടാം. മധുരം ഈച്ചയെ ആകർഷിക്കും. ശേഷം ഈച്ചയുള്ളിടത്ത് വയ്‌ക്കാം. വീടിന്റെ മുഴുവൻ ഭാഗങ്ങളിലുള്ള ഈച്ചകളെ ഇത് ആകർഷിക്കുകയും അവയെ എളുപ്പത്തിൽ കൊല്ലുകയും ചെയ്യും.

Tags: flieshome remedies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

തൊണ്ടവേദന പരിഹരിക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍

Health

ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോകാൻ തോന്നാറുണ്ടോ ? നിങ്ങൾക്ക് ഒരു പക്ഷേ ഈ അസുഖമായിരിക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.