Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

അതിസമ്പന്നനാകില്ല , മനുഷ്യനന്മ മതി : 10 ലക്ഷം കോടിയോളം രൂപ ദാനം ചെയ്യാൻ ബിൽ ഗേറ്റ്സ്, നൽകുന്നത് ഇവർക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 05:10 pm IST
inTechnology

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്കിനും ജെഫ് ബെസോസിനും മുകളിൽ, ആർക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ ബിൽ ഗേറ്റ്സ് എന്ന പേര് എക്കാലവും നിലനിൽക്കുമായിരുന്നു. ഒരുപക്ഷേ, ലോകം ഇന്നേവരെ കാണാത്ത ആദ്യത്തെ ട്രില്ല്യനയർ (ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ളയാൾ) എന്ന പദവി അദ്ദേഹത്തിന് സ്വന്തമാകുമായിരുന്നു.എന്നാൽ അദ്ദേഹം അതിസമ്പന്നൻ എന്ന പദവി അല്ല മറിച്ച് മനുഷ്യനന്മയുടെ വഴിയാണ് തെരഞ്ഞെടുത്തത്.

മറ്റൊരു കോടീശ്വരനും ഇതുവരെ നടത്താത്ത ഒരു നീക്കമാണ് ഇപ്പോൾ ഗേറ്റ്സ് നടത്തിവരുന്നത്. മരണശേഷം താൻ ഒരു കോടീശ്വരനായി അന്തരിച്ചു എന്ന് ആരും എഴുതിപ്പിടിപ്പിക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി തന്റെ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനുമുമ്പ് താൻ ആർജിച്ച ധനം ഏകദേശം മുഴുവനായി തന്നെ ദാനധർമ്മങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ബിൽ ഗേറ്റ്സ്.

ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ആസ്തി 175 ബില്യൺ ഡോളറായിരുന്നു. പുതിയ കണക്കെടുപ്പിൽ അത് 124 ബില്യൺ ഡോളറായി(ഏകദേശം 10 ലക്ഷം കോടി) താഴ്ന്നിരിക്കുന്നു. മരണമെത്തുന്നതിനു മുമ്പ് തന്റെ കൈയിലുള്ള പണം മുഴുവൻ ദാനം ചെയ്യണം എന്ന തീരുമാനം ഗേറ്റ്സ് നടപ്പാക്കുന്നതിന്റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.തന്റെ പേരിലുള്ള 99 ശതമാനം പണം എങ്കിലും ഈ കാലയളവിൽ ദാനധർമ്മങ്ങൾക്ക് നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഇതിനെ അദ്ദേഹത്തിന്റെ ‘ദീർഘകാലമെടുത്തുള്ള ഗുഡ്‌ബൈ’ എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്.

തനിക്കു വേണ്ടി എഴുതപ്പെടുന്ന ഒരു മരണക്കുറിപ്പിലും താൻ ഒരു ധനാഢ്യനായി മരിച്ചു എന്ന് വരരുത്. താൻ കൈവശം വച്ചിരിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളും, ആസ്തിയും 2045 ഡിസംബർ 31-ന് മുമ്പ് ദാനമായി വിതരണം ചെയ്തിരിക്കണം എന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന് ബിൽ നൽകിയിരിക്കുന്ന നിർദ്ദേശം.

ആരോഗ്യ മേഖലയിൽ വാക്സിൻ പ്രോഗ്രാമുകൾക്കായി പണം ചെലവിടുന്നു. പോളിയോ, റോട്ടാവൈറസ് തുടങ്ങിയവ മരണം തടയാവുന്ന അസുഖങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.കരുത്തുറ്റ കൃഷി രീതികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയ്‌ക്കായാണ് അദ്ദേഹം പണം ചിലവഴിക്കുക.

Tags: Bill Gateswealth donation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

Health

കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്‌ത്തി ബില്‍ഗേറ്റ്‌സ്

World

ഇന്ത്യയുടെ വേറിട്ടു നിൽക്കുന്ന മികവിന്റെ ഗുണം ഇന്ത്യക്കാർക്കെന്ന പോലെ ലോകത്തിനും ലഭിക്കുന്നു: ബിൽ ഗേറ്റ്സ്

India

സെറോദയുടെ നിഖില്‍ കാമത്ത് ബില്‍ ഗേറ്റ്സിനോട് ചോദിച്ചു: മുതലാളിത്തമാണോ സോഷ്യലിസമാണോ ഇഷ്ടം? ചോദ്യത്തിന് ബില്‍ ഗേറ്റ്സിന്റെ മറുപടി….

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.