Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളമുള്ള ബാങ്കര്‍ എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ ;ശമ്പളം 12.08 കോടി രൂപ

ഇന്ത്യയിലെ‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള ബാങ്കര്‍ എച്ച് ഡിഎഫ് സി ബാങ്കിന്റെ എംഡിയായ ശശിധര്‍ ജഗദീശന്‍. ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 12.08 കോടി രൂപയാണ്. ഈ വര്‍ഷം ഇദ്ദേഹത്തിന്റെ ശമ്പളം 12 ശതമാനം വര്‍ധിപ്പിച്ചതോടെയാണ് 12.08 കോടി രൂപയാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2025, 05:54 pm IST
inIndia, Business
എച്ച് ഡിഎഫ് സി ബാങ്കിന്‍റെ എംഡിയായ ശശിധര്‍ ജഗദീശന്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ എംഡിയായ ശശിധര്‍ ജഗദീശന്‍

മുംബൈ: ഇന്ത്യയിലെ‍ ഏറ്റവും കൂടുതല്‍ ശമ്പളമുള്ള ബാങ്കര്‍ എച്ച് ഡിഎഫ് സി ബാങ്കിന്റെ എംഡിയായ ശശിധര്‍ ജഗദീശന്‍. ഇദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം 12.08 കോടി രൂപയാണ്. ഈ വര്‍ഷം ഇദ്ദേഹത്തിന്റെ ശമ്പളം 12 ശതമാനം വര്‍ധിപ്പിച്ചതോടെയാണ് 12.08 കോടി രൂപയാക്കിയത്.

എച്ച് ഡി എഫ് സി ബാങ്ക് വീണ്ടും ലാഭക്കുതിപ്പിലേക്ക് ഉയര്‍ന്നതോടെയാണ് എംഡി ശശിധര്‍ ജഗദീശന്റെ വാര്‍ഷിക ശമ്പളത്തില്‍ ബാങ്ക് വര്‍ധന വരുത്തിയത്. ഇതിന് പുറമെ അദ്ദേഹത്തിന് 2.12 ലക്ഷം ഓഹരികള്‍ ദീര്‍ഘകാല ഇന്‍സെന്‍റീവായി നല്‍കും. ഇപ്പോള്‍ ഒരു എച്ച് ഡിഎഫ് സി ഓഹരിയുടെ വില 1957 രൂപയാണ്. ഓഹരികള്‍ സ്വന്തമാക്കുക വഴി അദ്ദേഹത്തിന് 42.4 കോടിയാണ് ലഭിക്കുക.

ശശിധര്‍ ജഗദീശന്റെ അടിസ്ഥാന ശമ്പളം 3.09 കോടിയും പെര്‍ഫോമന്‍സ് ബോണസ് 4.67 കോടി രൂപയും അലവന്‍സുകളും മറ്റുമായി 3.46 കോടി രൂപയുമാണ് ബാങ്ക് നല്‍കുന്നത്. 2023ല്‍ ആണ് എച്ച് ഡിഎഫ് സി ബാങ്കിന്റെ എംഡി-സിഇഒ പദവിയില്‍ ശശിധര്‍ ജഗദീശന്‍ എത്തിയത്. 2026 ഒക്ടോബര്‍ 26 വരെ അദ്ദേഹം തുടരും.

ശമ്പളത്തില്‍ തൊട്ടുപിന്നില്‍ നില്‍ക്കുന്നത് ആക്സിസ് ബാങ്കിന്റെ അമിതാഭ് ചൗധരിയാണ്. 9.11 കോടി രൂപയാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം. ഇദ്ദേഹത്തിന് ആക്സിസ് ബാങ്കിന്റെ 2.59 ലക്ഷം ഓഹരി എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ ആയി നല്‍കിയിട്ടുണ്ട്. ഇത് 30 കോടി രൂപ വരും.

.

Tags: Salary ESOPAxis BankBankingHDFC BankHDFCSasidhar Jagadishan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.