Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് അത് പറയാന്‍ കഴിയും: ‘ആഗോള ഏജൻ്റിക് എഐ വിപ്ലവത്തിന് നേതൃത്വം നൽകാൻ ഇന്ത്യയ്‌ക്കാവും’

ബിജെപി സംസ്ഥാന പ്രസിഡന്‍റായ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരു ഐബിഎമ്മില്‍ എത്തിയത് ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്യാനാണ്. ടെക്നോളജിയില്‍ ലോകപ്രശസ്തമായ ഇലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് എഐ അന്നേ ഒരു പാഠ്യവിഷയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 12:03 am IST
inKerala
ഐബിഎമ്മിന്‍റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്റർ, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുന്ന രാജീവ് ചന്ദ്രശേഖര്‍

ഐബിഎമ്മിന്‍റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്റർ, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുന്ന രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്‍റായ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരു ഐബിഎമ്മില്‍ എത്തിയത് ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്‍റര്‍ ഉദ്ഘാടനം ചെയ്യാനാണ്. ടെക്നോളജിയില്‍ ലോകപ്രശസ്തമായ ഇലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് എഐ അന്നേ ഒരു പാഠ്യവിഷയമായിരുന്നു. അതുകൊണ്ട് തന്നെ ഉദ്ഘാടന വേളയില്‍ അദ്ദേഹം കൃത്യമായി പറഞ്ഞു:”ആഗോള ഏജൻ്റിക് എഐ വിപ്ലവത്തിൽ ഒരു കണ്ണിയാകുന്നതിന് പകരം അതിന് നേതൃത്വം നൽകാൻ ഇന്ത്യ സജ്ജരാണ്”. ശക്തമായ ഈ പ്രഖ്യാപനം നടത്താന്‍ ആഴത്തിലുള്ള എഐ പരിചയമുള്ള രാജീവ് ചന്ദ്രശേഖരിന് സാധിക്കുന്നതില്‍ അത്ഭുതമില്ല.

ബിജെപിയുടെ സംസ്ഥാനാധ്യക്ഷന്‍ പ്രത്യക്ഷപ്പെട്ടത് കോട്ടും സ്യൂട്ടുമണിഞ്ഞല്ല. ഐബിഎം വേദിയിലും കേരളത്തിലെ രാഷ്‌ട്രീയവേദികളില്‍ എത്തുന്ന അതേ ലാളിത്യം. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായ കഴുത്തില്ലാത്ത അരക്കയ്യന്‍ ഇന്‍ഡിഗോ ജൂബയും മുണ്ടും വേഷം.

“സ്വയമേവ മുൻകൈയെടുത്ത് സ്വതന്ത്രമായി പ്രശ്‌നപരിഹാരം നടത്താൻ കഴിവുള്ള തരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ അടുത്ത ഘട്ടമാണ് ഏജൻ്റിക് എഐ. സങ്കീർണ്ണമായ വെല്ലുവിളികളെ വേഗത്തിലും കൃത്യതയോടെയും നേരിടാൻ സഹായിക്കുന്ന എഐ ഏജൻ്റുമാരെ നി‍ർമ്മിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായിരിക്കും ബംഗളൂരുവിലേത്.”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതുവരെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള തിരക്കുകളില്‍ പെട്ടൊഴുകിയിരുന്ന സംസ്ഥാന അധ്യക്ഷന്റെ ടെക്കി മുഖമാണ് ബെംഗളൂരുവില്‍ കണ്ടത്. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനേജ് മെന്‍റ് ബിരുദം നേടിയതിനാല്‍ എഐയുടെ ബിസിനസ് ആപ്ലിക്കേഷനും കൃത്യമായി പ്രവചിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാവും.

“ഉന്നത സാങ്കേതികവിദ്യയിൽ വൈദഗ്‌ദ്ധ്യമുള്ള ഏറെ പ്രതിഭകളും വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുമുള്ള രാജ്യമാണ് ഇന്ത്യ. വരും കാലത്തെ മുന്നിൽക്കണ്ടുള്ള നയങ്ങളുടെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും പിന്തുണയോടെ മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതും, വിപുലീകരിക്കാവുന്നതും, ഭാവിക്ക് അനുയോജ്യമായതുമായ ഒരു എഐ ഇക്കോസിസ്റ്റം നാമിപ്പോൾ നി‍ർമ്മിക്കുകയാണ്. “- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഐബിഎമ്മിന്റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്റർ, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: BengaluruRCibmBJP Kerala presidentHarvard UniversityAgentic AIIBM Agentic AI centreIllinois Institute of TechnologyRajeev Chandrasekhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.