Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂറ് ജില്ലകളിലെ കൃഷി വികസനത്തിന് പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന; പദ്ധതി ആറ് വര്‍ഷത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2025, 03:02 pm IST
inIndia, Agriculture

ന്യൂദല്‍ഹി: നൂറ് ജില്ലകളില്‍ കൃഷിയിലും അനുബന്ധ മേഖലകളിലെയും വികസനം വേഗത്തിലാക്കുന്നതിനുള്ള പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജനക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. 2025-26 മുതല്‍ ആറ് വര്‍ഷത്തേക്കാണ് നൂറ് ജില്ലകളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുക. ഒരു സംസ്ഥാനത്ത് നിന്ന് ചുരുങ്ങിയത് ഒരു ജില്ലയെങ്കിലും പദ്ധതിയുടെ ഭാഗമാകും. നിതി ആയോഗിന്റെ ആസ്പിരേഷണല്‍ ജില്ലാ പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

കുറഞ്ഞ ഉല്‍പാദനക്ഷമത, കുറഞ്ഞ വിള തീവ്രത, കുറഞ്ഞ വായ്‌പ വിതരണം എന്നീ മൂന്ന് പ്രധാന സൂചകങ്ങളെ അടിസ്ഥാനമാക്കി നൂറ് ജില്ലകള്‍ കണ്ടെത്തും. 11 വകുപ്പുകളിലായി നിലവിലുള്ള 36 പദ്ധതികള്‍, മറ്റ് സംസ്ഥാന പദ്ധതികള്‍, സ്വകാര്യ മേഖലയുമായുള്ള പ്രാദേശിക പങ്കാളിത്തം എന്നിവയുടെ സംയോജനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.

കാര്‍ഷിക ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, വിള വൈവിധ്യവല്‍ക്കരണവും സുസ്ഥിര കാര്‍ഷിക രീതികളും സ്വീകരിക്കുന്നത് വര്‍ദ്ധിപ്പിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ വിളവെടുപ്പിനുശേഷമുള്ള സംഭരണ സംവിധാനങ്ങള്‍ കൂടുതല്‍ സ്ഥാപിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ദീര്‍ഘകാല, ഹ്രസ്വകാല വായ്‌പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുത്.

പദ്ധതിയുടെ ഫലപ്രദമായ ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവയ്‌ക്കായി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കും. ജില്ലാ ധന്‍ ധാന്യ സമിതി ജില്ലാ കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തന പദ്ധതി അന്തിമമാക്കും, വിള വൈവിധ്യവല്‍ക്കരണം, ജല- മണ്ണ് ആരോഗ്യ സംരക്ഷണം, കൃഷിയിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത, പ്രകൃതിദത്ത, ജൈവകൃഷിയുടെ വ്യാപനം എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ജില്ലാ പദ്ധതികള്‍ യോജിപ്പിക്കും.

ഓരോ ധന്‍- ധാന്യ ജില്ലയിലെയും പദ്ധതിയുടെ പുരോഗതി പ്രതിമാസം ഒരു ഡാഷ്‌ബോര്‍ഡ് വഴി 117 പ്രധാന പ്രകടന സൂചകങ്ങളില്‍ നിരീക്ഷിക്കും. ജില്ലാ പദ്ധതികള്‍ നിതി ആയോഗ് അവലോകനം ചെയ്യും. കൂടാതെ ഓരോ ജില്ലയ്‌ക്കും നിയമിച്ച കേന്ദ്ര നോഡല്‍ ഓഫീസര്‍മാരും പദ്ധതി പതിവായി അവലോകനം ചെയ്യും.

Tags: Rural DevelopmentAgricultural development100 DistrictsGovernment SchemeSix-Year PlanFarmer Welfare
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്റെ (സിസ)ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച കാര്‍ഷികമേളയും മാമ്പഴോത്സവവും ഉദ്ഘാടനം ചെയ്ത ശേഷം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും വിശിഷ്ടാതിഥികളും മാമ്പഴക്കൂടകളുമായി. രജത തമ്പി, എന്‍സിഡിസി റീജണല്‍ ഡയറക്ടര്‍ കെ.എന്‍. ശ്രീധരന്‍, എംഎസ്എംഇ ഡിഎഫ്ഒ ജി.എസ്. പ്രകാശ്, നിയുക്ത എംഎല്‍എ വി. മുരളീധരന്‍, തിരുവനന്തപു
രം മേയര്‍ വി.വി. രാജേഷ്, നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡിനി പണിക്കര്‍, സിസ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സമീപം
Kerala

കാര്‍ഷിക രംഗത്ത് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം: കേന്ദ്രമന്ത്രി

Kerala

സര്‍ക്കാരിന്റെ കര്‍ഷക അവഗണന തുടരുന്നു; അഞ്ച് വര്‍ഷമായിട്ടും കര്‍ഷക ക്ഷേമ ബോര്‍ഡ് ഫയലില്‍

Main Article

പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ കാര്‍ഷിക സമൃദ്ധിക്ക് ഉത്തേജനമേകും

Article

കരുത്താര്‍ജ്ജിക്കുന്ന കാര്‍ഷിക വിപ്ലവം

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞരുടെയും പ്രമുഖരുടെയും യോഗം
Kerala

കുട്ടനാടിന്റെ അടിസ്ഥാന വികസനത്തിന് അതോറിറ്റി രൂപീകരിക്കണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.