Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

തലസ്ഥാനനഗരിയായ ദല്‍ഹിയില്‍ റോഡില്‍ പുറത്തിറങ്ങി നടക്കുമ്പോല്‍ കാണുന്ന പതിവ് കാഴ്ചയാണ്. റോഡിന് തലങ്ങും വിലങ്ങുമായി തലയ്‌ക്ക് മുകളിലൂടെ പോകുന്ന നൂറായിരം വയറുകള്‍...ഇലക്ട്രിസിറ്റി, ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്, കേബിള്‍ ടിവി......എന്നിങ്ങനെ. ഇനി ഇത് പാടില്ലെന്നും വയറുകള്‍ എല്ലാം ഭൂമിക്കടിയിലൂടെ മതിയെന്നുമുള്ള തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പൈലറ്റ് പ്രോജക്ട് ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 03:42 pm IST
in India
ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

ന്യൂദല്‍ഹി: തലസ്ഥാനനഗരിയായ ദല്‍ഹിയില്‍ റോഡില്‍ പുറത്തിറങ്ങി നടക്കുമ്പോല്‍ കാണുന്ന പതിവ് കാഴ്ചയാണ്. റോഡിന് തലങ്ങും വിലങ്ങുമായി തലയ്‌ക്ക് മുകളിലൂടെ പോകുന്ന നൂറായിരം വയറുകള്‍…ഇലക്ട്രിസിറ്റി, ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്, കേബിള്‍ ടിവി……എന്നിങ്ങനെ. ഇനി ഇത് പാടില്ലെന്നും വയറുകള്‍ എല്ലാം ഭൂമിക്കടിയിലൂടെ മതിയെന്നുമുള്ള തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു പൈലറ്റ് പ്രോജക്ട് ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത ഉദ്ഘാടനം ചെയ്തു.

തലയ്‌ക്കുമുകളിലൂടെ പോകുന്ന വയറുകളെല്ലാം ഇനി ഭൂമിയ്‌ക്കടിയിലൂടെ മതിയെന്ന തീരുമാനം പൈലറ്റ് പദ്ധതിയിലൂടെ നടപ്പാക്കുകയാണ് ദല്‍ഹിയില്‍. തലയ്‌ക്കുമുകളില്‍ വയറുകള്‍ ഇല്ലാത്ത ദല്‍ഹി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഒരു ആധുനിക നഗരത്തിന്റെ മുഖച്ഛായ ഇന്ത്യയുടെ തലസ്ഥാന നഗരിക്ക് കൈവരുത്തുകയാണ് ലക്ഷ്യമിടുന്നത്. “തലയ്‌ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന നൂറായിരം വയറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് അത് ഭൂമിയ്‌ക്കടിയിലൂടെ ആക്കിക്കൂടാ? ജനത്തിരക്കുള്ള ഇടുങ്ങിയ റോഡുകളില്‍ ഇത് സ്പാര്‍ക്ക് പോലുള്ള അപകടങ്ങളും ഉണ്ടാക്കുന്നു. ഈ പദ്ധതി ദല്‍ഹിയ്‌ക്കുള്ള ഒരു സമ്മാനമാണ്. ബജറ്റില്‍ ഇതിനായി 100 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. “- രേഖാശര്‍മ്മ പറഞ്ഞു. “ചില റോഡുകള്‍ രണ്ട് സ്കൂട്ടറുകള്‍ക്ക് പോലും സൈഡ് കൊടുത്ത് പോകാന്‍ കഴിയാത്ത വിധം ഇടുങ്ങിയതാണ്. അവിടെയാണ് ഭീഷണി പോലെ തലയ്‌ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന വയറുകള്‍. ഇനി ആളുകള്‍ക്ക് മുകളിലേക്ക് നോക്കിയാല്‍ നീല ആകാശം കാണാനാവും”- രേഖാ ഗുപ്ത പറഞ്ഞു.

ദല്‍ഹി എന്ന തലസ്ഥാനനഗരിയുടെ മുഖം മിനുക്കാനുള്ള ദൗത്യത്തിലാണ് രേഖാ ഗുപ്ത. ദല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ നിരവധി വികസനപദ്ധതികള്‍ ഉദ്ഘാടനം അവര്‍ ഉദ്ഘാടനം ചെയ്തു. ജനതാഫ്ലാറ്റ് ഏരിയയില്‍ നടന്ന പരിപാടിയില്‍ ദല്‍ഹിമന്ത്രിയായ അഷിഷ് സൂദും സംബന്ധിച്ചു.

ദീര്‍ഘകാലമായുള്ള അരവിന്ദ് കെജ്രിവാളിന്റെ ആപ് ഭരണത്തെ തകര്‍ത്തെറിഞ്ഞ് 2025 ഫെബ്രുവരിയിലാണ് രേഖാഗുപ്ത ദല്‍ഹി മുഖ്യമന്ത്രിയായത്. പ്രസാദാത്മകമായ മുഖപ്രസാദവുമായി ഇവര്‍ ദല്‍ഹിയിലെ ജനങ്ങളുടെ പള്‍സ് തൊട്ടറിഞ്ഞുകൊണ്ടുള്ള പരിഷ്കാരങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. നുണപ്രചാരണവുമായി ആം ആദ്മി സജീവമായി രംഗത്തുണ്ടെങ്കിലും ഫലിക്കുന്നില്ല.

Tags: delhi cmRekha GuptaDelhi CM RekhaguptaNo overhead wires in DelhiClean Delhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.