Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ഈ മാസം ആദ്യമാണ് പലസ്തീൻ ആക്ഷനെ തീവ്രവാദ വിരുദ്ധ നിയമം 2000 പ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. ഇപ്പോൾ ഈ ഗ്രൂപ്പിൽ അംഗമാകുകയോ അതിനെ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്താൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2025, 08:23 am IST
inWorld

ലണ്ടൻ: പലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ബ്രിട്ടീഷ് സർക്കാർ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനെതിരെ ശനിയാഴ്ച ലണ്ടനിൽ നടന്ന പ്രകടനവുമായി ബന്ധപ്പെട്ട് 42 പേരെ അറസ്റ്റ് ചെയ്തു. റോയൽ എയർഫോഴ്‌സ് ബേസിൽ നടന്ന പ്രതിഷേധത്തിനും ആക്രമണത്തിനും പിന്നാലെയാണ് പോലീസ് ഈ നടപടി സ്വീകരിച്ചത്.

ഉച്ചയോടെ 42 പേരെ കസ്റ്റഡിയിലെടുത്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഇതിൽ 41 പേരെ നിരോധിത സംഘടനയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചതിനും, പ്രത്യേക വസ്ത്രം ധരിച്ചതിനും, പതാകകൾ, അടയാളങ്ങൾ, ലോഗോകൾ എന്നിവ കാണിച്ചതിനും അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കെതിരെ പൊതു ആക്രമണക്കുറ്റവും ചുമത്തി. ശനിയാഴ്ച ലണ്ടന് പുറമേ, മാഞ്ചസ്റ്റർ, കാർഡിഫ്, ലണ്ടൻഡെറി എന്നിവിടങ്ങളിലും ഇത്തരം പ്രകടനങ്ങൾ നടന്നു.

അതേ സമയം ഈ പലസ്തീൻ അനുകൂല ഗ്രൂപ്പിനെ പിന്തുണച്ച് ആളുകൾ തെരുവിലിറങ്ങിയ രണ്ടാമത്തെ ആഴ്ചയായിരുന്നു ഇത്. കഴിഞ്ഞ ആഴ്ചയും സമാനമായ ഒരു പ്രകടനത്തിൽ 29 പേരെ അറസ്റ്റ് ചെയ്തു. മഹാത്മാഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും പ്രതിമകൾക്ക് കീഴിൽ പ്രകടനത്തിനായി പാർലമെന്റ് സ്ക്വയറിൽ രണ്ട് സംഘങ്ങൾ ഒത്തുകൂടിയിരുന്നു. പിന്നീട് ഇവരെയും അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.

ഈ മാസം ആദ്യമാണ് പലസ്തീൻ ആക്ഷനെ തീവ്രവാദ വിരുദ്ധ നിയമം 2000 പ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. ഇപ്പോൾ ഈ ഗ്രൂപ്പിൽ അംഗമാകുകയോ അതിനെ പിന്തുണയ്‌ക്കുന്ന ഏതെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്താൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Tags: cardifterrorist organization Palestine Actionbanned group Palestine ActionprotestlondonukPalastine Supportmanchester
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.