Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

കെ.കെ. റോഷന്‍കുമാര്‍byകെ.കെ. റോഷന്‍കുമാര്‍
Jul 13, 2025, 08:04 am IST
inKerala
ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

പള്ളുരുത്തി (കൊച്ചി): കുമരകത്തിന്റെ ഓളപരപ്പില്‍ ഇനി ചെല്ലാനത്തുകാരന്‍ ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം കുതിക്കും. 95 അടി നീളമുള്ള ചുണ്ടനില്‍ 57 പേര്‍ക്ക് ഒരേസമയം തുഴയാമെന്ന് ജോണ്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ജോണ്‍ മറ്റൊരു ചുണ്ടന്‍ വള്ളവും നിര്‍മിച്ചിരുന്നു. ആഞ്ഞിലിയും ഫൈബര്‍ ഗ്ലാസും കൊണ്ടാണ് ഇദ്ദേഹം വള്ളം നിര്‍മിച്ചത്. തന്റെ രണ്ടാം പരീക്ഷണവും വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം.

ചെല്ലാനം കമ്പനിപ്പടിക്കടുത്ത് സ്വന്തം വീട്ടുവളപ്പില്‍ വച്ചാണ് ജോണ്‍ ഈ വള്ളം ഒരുക്കിയെടുത്തത്. 40 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായി. കുമരകത്തുള്ള സ്വകാര്യ വ്യക്തിക്ക് വേണ്ടിയാണ് വള്ളം നിര്‍മിച്ചിരിക്കുന്നത്. ആധുനിക രീതിയിലാണ് വള്ളത്തിന്റെ അകവശം നിര്‍മിച്ചത്. വള്ളത്തിനകത്ത് പ്രത്യേകം വായു അറകളുണ്ടാക്കി. അതില്‍ കാറ്റ് നിറയ്‌ക്കാനുള്ള സംവിധാനവും ഒരുക്കി. വള്ളം മറിഞ്ഞാലും മുങ്ങിപ്പോകാതിരിക്കാനുള്ള മുന്‍കരുതലാണിത്. നൂറ് ശതമാനം സൂക്ഷ്മതയോടെയാണ് വള്ളം നീറ്റിലിറങ്ങുന്നത്.

മരം കൊണ്ട് ചെറിയ ചുണ്ടന്‍വള്ളം നിര്‍മിക്കുന്നതിന് 50 ലക്ഷത്തിലധികം രൂപ വേണം. ഫൈബറിലാകുമ്പോള്‍ അതിന്റെ മൂന്നിലൊന്ന് മതിയാകും. അതുകൊണ്ടാണ് വള്ളം പണി ഫൈബറിലേക്ക് മാറ്റുന്നതെന്ന് ജോണ്‍ പറയുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി മരം കൊണ്ടുള്ള വള്ളം പണിയുന്നയാളാണ് ജോണ്‍. വള്ളപ്പണിക്കായി പലയിടങ്ങളും സഞ്ചരിച്ചിട്ടുണ്ട്. 12-ാം വയസില്‍ വള്ളങ്ങളുടെ പണിക്കിറങ്ങിയതാണ്. ഫൈബര്‍ ഉപയോഗിച്ച് ജോണ്‍ പണിയുന്ന രണ്ടാമത്തെ ചുണ്ടന്‍ വള്ളമാണിത്. അഞ്ച് പണിക്കാര്‍ കൂടി ജോണിനൊപ്പമുണ്ട്. പണി പൂര്‍ത്തിയായ ചുണ്ടന്‍വള്ളം കഴിഞ്ഞദിവസം കുമരകത്തേക്ക് കൊണ്ടുപോയി.

Tags: Kumarakomchellanamfiber-reinforced boatChundan vallam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

Ernakulam

ചെല്ലാനത്തിന്റെ കണ്ണീരൊപ്പിയ കിഫ്ബി

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.