Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2025, 11:53 pm IST
inCricket

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി ബലത്തില്‍ ഭാരതം പോരാട്ട വീര്യത്തില്‍. മത്സരം മൂന്നാം ദിവസം മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ ഭാരതം ആറ് വിക്കറ്റ് നഷ്ടത്തില്‍ 350 കടന്നിട്ടുണ്ട്. കഷ്ടിച്ച് ലീഡ് നേടിയേക്കാം എന്ന സ്ഥിതിക്കാണ് ഇന്നിങ്‌സിന്റെ പോക്ക്.

അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരമാണിത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ച് തുല്യത പാലിക്കുകയാണ്. ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 387 റണ്‍സെടുത്ത് പുറത്തായിരുന്നു.

43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന നിലയിലാണ് ഭാരതം ഇന്നലെ തുടങ്ങിയത്. രാഹുലിനൊപ്പം ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെയാണ് ഭാരതത്തെ നയിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഗംഭീര കൂട്ടുകെട്ട് തീര്‍ത്തിരുന്നെങ്കില്‍ ഭാരതത്തിന് മികച്ച പ്രതീക്ഷയാകുമായിരുന്നു. എന്നാല്‍ അശ്രദ്ധമായി റണ്ണൗട്ട് ക്ഷണിച്ചുവരുത്തി മികച്ച ഫോമിലായിരുന്ന ഋഷഭ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. 112 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം 74 റണ്‍സെടുത്താണ് പന്ത് പുറത്തായത്. രാഹുലിനൊപ്പം നാലാം വിക്കറ്റില്‍ തീര്‍ത്ത 141 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഭാരത ഇന്നിങ്‌സിന് അല്‍പ്പമെങ്കിലും ആശ്വാസമായത്. സെഞ്ച്വറി തികച്ച ഉടനെ രാഹുലും പുറത്തായതോടെ ഭാരതത്തിന് പ്രധാന ബാറ്റര്‍മാരെയെല്ലാം നഷ്ടപ്പെട്ടു. അഞ്ചിന് 254 എന്ന നിലയില്‍ ടീം തളര്‍ന്നു. 177 പന്തുകള്‍ നേരിട്ട രാഹുല്‍ 13 ബൗണ്ടറിയുടെ മികവില്‍ 100 റണ്‍സെടുത്താണ് പുറത്തായത്. ഷോയിബ് ബാഷിറിനായിരുന്നു വിക്കറ്റ്.

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരുടെ പിന്തുണയില്ലാതെ രവീന്ദ്ര ജഡേജ മികവ് പുലര്‍ത്തുന്നത് ഭാരതത്തിന് ആശ പകരുന്നുണ്ട്. ജഡ്ഡുവിനൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ റെഡ്ഡി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്തായി. 91 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് മികച്ച പോരാട്ടം കാഴ്‌ച്ചവയ്‌ക്കാന്‍ ശ്രമിച്ചു. ജഡേജയ്‌ക്കൊപ്പം(71) വാഷിങ്ടണ്‍ സുന്ദര്‍(11) ആണ് ക്രീസില്‍.

Tags: KL RahulCricket TestIndia V/s England
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Cricket

ഭാരതം-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഇന്ന് മുതല്‍ രാഹുലിന് കീഴില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.