Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനിലേക്ക് ചൈനയുടെ മിസൈല്‍പ്രതിരോധവും മിസൈല്‍ ബാറ്ററികളും ഒഴുകുന്നു; ചൈനയുടെ നീക്കത്തില്‍ ഞെട്ടി ഇസ്രയേല്‍

ഇറാന്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ മിസൈല്‍ പ്രതിരോധസംവിധാനവും മിസൈലുകള്‍ക്ക് ആവശ്യമായ ബാറ്ററികളും ചൈനയില്‍ നിന്നും ഒഴുകുന്നതായി റിപ്പോര്‍ട്ട്. മിസൈലുകള്‍ക്ക് ബദലായി പണമല്ല, എണ്ണടാങ്കുകളാണ് ഇറാന്‍ ചൈനയ്‌ക്ക് നല്‍കുക. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 07:28 pm IST
inWorld
ചൈനയുടെ വ്യോമപ്രതിരോധസംവിധാനമായ എച്ച് ക്യു 9 ബി (നടുവില്‍)

ചൈനയുടെ വ്യോമപ്രതിരോധസംവിധാനമായ എച്ച് ക്യു 9 ബി (നടുവില്‍)

ടെഹ്റാന്‍ : ഇറാന്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ മിസൈല്‍ പ്രതിരോധസംവിധാനവും മിസൈലുകള്‍ക്ക് ആവശ്യമായ ബാറ്ററികളും ചൈനയില്‍ നിന്നും ഒഴുകുന്നതായി റിപ്പോര്‍ട്ട്. മിസൈലുകള്‍ക്ക് ബദലായി പണമല്ല, എണ്ണടാങ്കുകളാണ് ഇറാന്‍ ചൈനയ്‌ക്ക് നല്‍കുക. ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന.

എന്നാല്‍ മിസൈല്‍ പ്രതിരോധസംവിധാനങ്ങളും മിസൈല്‍ ബാറ്ററികളും ഏതാണെന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. എന്തായാലും ഈ വാര്‍ത്ത ഇസ്രയേലിന് ഞെട്ടലുളവാക്കിയിട്ടുണ്ട്. കാരണം ചൈന ഇറാനുമായി ആയുധഇടപാട് നടത്തുമെന്ന് ഇസ്രയേല്‍ കരുതിയിരുന്നില്ല. 12 ദിവസത്തെ യുദ്ധം തീര്‍ന്നയുടന്‍ അതിവേഗം ഇറാന്‍ ആയുധപ്പുര സജീവമാക്കുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. യുദ്ധത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ട്രംപും നെതന്യാഹുവും ജൂലായ് 13ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

36 ചെങ്ഡു ജെ10 സി എന്ന യുദ്ധജെറ്റും ചൈന നല്‍കുമോ?

ചൈനയുടെ 36 ചെങ്ഡു ജെ10സി എന്ന യുദ്ധവിമാനം വാങ്ങാനും ഇറാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഖൊര്‍ദാദ് ശ്രേണിയില്‍പ്പെട്ട ബാറ്ററികളും ബാവര്‍-373 ബാറ്ററികളും ആണ് ചൈന നല്‍കിയതെന്ന് പറയുന്നു. എച്ച് ക്യു9, എച്ച് ക്യു-9ബി എന്നീ മിസൈലിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ആണ് ചൈന ഇറാന് നല്‍കുമെന്ന് പറയപ്പെടുന്നു. ഇതിന്റെ കയറ്റുമതി ചെയ്യുന്ന മോഡലുകളെ എഫ് ഡി2000, എഫ് ഡി 2000 ബി എന്നിങ്ങനെയാണ് വിളിക്കുന്നത്. ഇതിനുള്ള പ്രതിഫലം പണമായിട്ടല്ല, എണ്ണയായാണ് ഇറാന്‍ നല്‍കുക.

റഷ്യയുടെ ആയുധങ്ങളില്‍ ഇറാന് നിരാശ

നേരത്തെ റഷ്യയുടെ എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനമാണ് ഇറാന്‍ വാങ്ങിയിരുന്നത്. ഏകദേശം 100 കോടി ഡോളര്‍ നല്‍കിയും ഒരു വര്‍ഷത്തോളം കാത്തിരുന്നും ആണ് ഇത് ഇറാന് ലഭിച്ചത്. പക്ഷെ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ എസ് 300 ഫലപ്രദമായിരുന്നില്ലെന്ന് ഇറാന്‍ പറയുന്നു. അതിനാലാണ് ഇക്കുറി റഷ്യയെ വിട്ട് ഇറാന്‍ ചൈനയെ പിടിക്കുന്നത്. ഇത് ആയുധരംഗത്ത് ചൈനയുടെ മേധാവിത്വം വളരുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ചൈനയും ഇറാനും തമ്മിലുള്ള എണ്ണ ഇടപാട് വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്കയുണ്ട്. അതേ സമയം, ഇസ്രയേല്‍ ഇറാനെതിരെ സംഹാരതാണ്ഡവം ആടിയപ്പോള്‍ ചൈനയും റഷ്യയും യുദ്ധത്തില്‍ ഇടപെടാതെ ഇറാനില്‍ നിന്നും അകലം പാലിച്ചാണ് നിലകൊണ്ടത്.

12 ദിവസത്തെ യുദ്ധത്തില്‍ ഇസ്രയേല്‍ ഇറാന്റെ ആകാശമേഖലയില്‍ ആധിപത്യം നേടിയിരുന്നു. ഇസ്രയേല്‍ ഇറാന്റെ ബലിസ്റ്റിക് മിസൈലുകള്‍ അയയ്‌ക്കാനുള്ള ലോഞ്ച് പാഡുകള്‍ തകര്‍ക്കുകയും ഇറാന്റെ സൈനികമേധാവികളെയും ആണവശാസ്ത്രജ്ഞരെയും വധിക്കുകയും ചെയ്തിരുന്നു. ഇറാനും തിരിച്ച് ഇസ്രയേലിലെ ഹൈഫയിലും ടെല്‍ അവീവിലും ഫലപ്രദമായി ബലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

ചൈനയുമായി ഇറാന്‍ 1980ല്‍ ഇടപാട് തുടങ്ങി

1980കള്‍ മുതലേ ഇറാന് ചൈന മിസൈലുകള്‍ നല്‍കിയിരുന്നു. 1980കളിലെ ഇറാഖ് യുദ്ധകാലത്ത് ചൈന നേരിട്ടല്ല, വടക്കന്‍ കൊറിയ വഴിയാണ് ഇറാന് മിസൈലുകള്‍ നല്‍കിയത്. അന്ന് എച്ച് വൈ-2 സില്‍ക് വേം ക്രൂസ് മിസൈലുകള്‍ ആണ് ചൈന ഇറാന് നല്‍കിയത്. ഈ മിസൈല്‍ അന്ന് ഇറാന്‍ കുവൈത്തിലേക്ക് അയച്ചിരുന്നു.

2010ല്‍ ചൈന നേരിട്ട് എച്ച് ക്യു 9 എന്ന വിമാനവേധ മിസൈലുകള്‍ ഇറാന് നല്‍കി. റഷ്യയും ഇറാന് ആയുധങ്ങള്‍ നല്‍കിയിട്ടുണ്ട്. എസ് 300 എന്ന വ്യോമപ്രതിരോധസംവിധാനം റഷ്യ നേരത്തെ ഇറാന് നല്‍കിയിരുന്നു. പക്ഷെ ഇപ്പോഴത്തെ ശക്തമായ ആയുധങ്ങള്‍ ചൈനയോ റഷ്യയോ ഇറാന് നല്കിയിട്ടില്ല.

 

 

Tags: FighterJetsIranIsraelConflict PersianGulfCrisisJ10CIranChinaDealMiddleEastTensionsMilitaryStrategyGeopoliticsDefenseNewsChengduJ10C
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

ഇന്ത്യയുടെ റഫാല്‍ (ഇടത്ത്) അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യ 114 റഫാല്‍ വാങ്ങുന്നതോടെ പാകിസ്ഥാന്‍ ഭീതിയോടെ നെട്ടോട്ടമോടുന്നു, ചൈനയുടെ പുതിയ യുദ്ധവിമാനങ്ങള്‍ക്ക് കെഞ്ചി പാകിസ്താന്‍

India

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടത് ചൈന

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)
India

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.