Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 05:55 pm IST
inWorld
Chinese President Xi Jinping

Chinese President Xi Jinping

ബെയ് ജിംഗ് : ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ പൊതുവേദികളില്‍ കാണാനില്ലെന്ന് കിംവദന്തികള്‍ പരക്കുന്നു. ഈയിടെ നടന്ന ബ്രിക്സ് സമ്മേളനത്തിലും പങ്കെടുക്കാതെ ഷീ ജിന്‍പിങ്ങ് വിട്ടുനിന്നിരുന്നു. സാധാരണ ഒരു ബ്രിക്സ് സമ്മേളനവും വിട്ടുകളയാത്ത നേതാവാണ് ഷീ ജിന്‍പിങ്ങ്. ഇക്കുറി ബ്രസീലില്‍ നടന്ന ബ്രിക്സ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രം മോദിയായിരുന്നു.

ഇദ്ദേഹം അധികാരം വിട്ടൊഴിഞ്ഞെന്നും അപ്രത്യക്ഷനായെന്നും ഉള്ള വാര്‍ത്തകള്‍ വ്യാപകമായി പരക്കുന്നുണ്ട്. ഇദ്ദേഹത്തിന് എന്തോ കാര്യമായ മാറാരോഗം ബാധിച്ചുവെന്നും പ്രചാരണമുണ്ട്. ഇതോടെ കഴിഞ്ഞ 13 വര്‍ഷമായി ചൈനയെ ഇരുമ്പുഭരണത്തിന്‍ കീഴില്‍ ഭരിച്ചിരുന്ന ശക്തനായ നേതാവായ ഷീ ജിന്‍പിങ്ങിനെ എന്ത് സംഭവിച്ചു എന്ന ചോദ്യം ഉയരുകയാണ്. ഇദ്ദേഹം തന്റെ അധികാരങ്ങളില്‍ പലതും പാര്‍ട്ടിയെ തന്നെ തിരിച്ചേല്‍പിച്ചു എന്നൊരു വാര്‍ത്തയും പുറത്തുവരുന്നുണ്ട്.  ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൊളിറ്റ് ബ്യൂറോയില്‍ 24 അംഗമാണ് ഉള്ളത്. ഇതുകൂടാതെ മറ്റ് ഉന്നതസമിതികള്‍ വേറെയും ഉണ്ട്. തന്റെ തൊട്ട് കീഴിലുള്ള നേതാക്കളിലേക്ക് അധികാരം കുറെയൊക്കെ ഷീ ജിന്‍പിങ്ങ് പകര്‍ന്നുകൊടുത്തതായാണ് വാര്‍ത്ത.

ടിയാന്‍മെന്‍സ്ക്വയറിലെ വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ചൈനയുടെ കമ്മ്യൂണിസ്റ്റ് നേതാവ് ഡെങ്ങ് സിയാവോ പിങ്ങും ഇതുപോലെ പൊതുവേദികളില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു. 2012 മുതൽ ചൈനയുടെ പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് ഷി ജിൻപിൻങ്. 2013 മാർച്ചിലാണ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആദ്ദേഹത്തെ തിരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമായിരുന്നു.

ഷീ ജിന്‍പിങ്ങ് ഇവിടെയുണ്ട്
അതേ സമയം ചൈനയിലെ രാഷ്‌ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ആദില്‍ ബ്രാര്‍ പറയുന്നത് ഷീ ജിന്‍പിങ്ങ് മുന്‍പത്തേതു പോലെ കരുത്തനാണെന്നും 72കാരനായ അദ്ദേഹം ബെയ് ജിംഗില്‍ സസുഖം വാഴുന്നു എന്നുമാണ്. അധികാരം പാര്‍ട്ടിയിലെ മറ്റു ചിലര്‍ക്ക് കൈമാറി എന്നതുകൊണ്ട് ഷീ ജിന്‍പിങ്ങിന്റെ പ്രസക്തി ഇല്ലാതായിട്ടില്ലെന്നും ആദില്‍ ബ്രാര്‍ പറയുന്നു.

ട്രംപും ഷീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് വാര്‍ത്ത
അതേ സമയം, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഷീ ജിന്‍പിങ്ങും വൈകാതെ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വ്യാപാരയുദ്ധം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്നും പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഈ കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന് വെള്ളിയാഴ്ച പ്രസ്താവിച്ചത്.

Tags: chinaXi JinpingBeijingDalai LamaChinese Communist PartyXi missing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.