Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കീം പരീക്ഷയിലെ അവസാന നിമിഷ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി സര്‍ക്കാര്‍ പിച്ചിച്ചീന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 12:08 pm IST
in Article

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കോടതി നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൂടി ശരിവച്ചതോടെ സംസ്ഥാനത്തെ എന്‍ജിനിയറിങ്ങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആകെ അലങ്കോലമായി.

സര്‍ക്കാരിന്റെ അനാസ്ഥ കാരണം റാങ്കുകള്‍ മാറിമറിയും. പ്രവേശനം ലഭിച്ച പലര്‍ക്കും പുതിയ റാങ്ക് പട്ടിക വരുന്നതോടെ സീറ്റ് നഷ്ടമാകും. പ്രവേശനം ലഭിക്കാത്ത പലര്‍ക്കും അഡ്മിഷന്‍ ലഭിക്കും. മറ്റിടങ്ങളില്‍ പ്രവേശനം ലഭിച്ചിട്ടും കേരളത്തില്‍ മതിയെന്ന നിലപാടില്‍ അവിടങ്ങളില്‍ പോകാതിരുന്നവര്‍ക്ക് കിട്ടിയ സീറ്റ് നഷ്ടപ്പെടുന്ന ദുരവസ്ഥയുമുണ്ടാകാം.

അപേക്ഷ ക്ഷണിച്ച സമയത്തോ പരീക്ഷാക്കാലത്തോ അതിനു ശേഷമോ ഒന്നും ഇടപെടാതിരുന്ന സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് ഇടുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് പ്രോസ്പക്ടസില്‍ മാറ്റം വരുത്തിയതും അഡ്മിഷന്‍ രീതി അടിമുടി മാറ്റിയതും. കഴിഞ്ഞ വര്‍ഷം വരെ പിന്തുടര്‍ന്ന രീതിയില്‍ കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും സിബിഎസ്ഇ അടക്കമുള്ള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ പരിഗണനയാണ് ലഭിച്ചിരുന്നത്. ഇതിനു പകരം കേരള സിലബസിലെ കുട്ടികള്‍ക്ക് മാത്രമായി മുന്‍തൂക്കം ലഭിക്കാന്‍ കൊണ്ടു വന്ന കള്ളക്കളിയാണ് ഇപ്പോള്‍ മുഴുവന്‍ പേര്‍ക്കും വിനയായത്. ഇനി പഴയ രീതിയില്‍ വീണ്ടും റാങ്ക് ലിസ്റ്റ് തയാറാക്കണം.

അഡ്മിഷന്‍ മാര്‍ക്കിന്റെ അനുപാതത്തില്‍ പൊടുന്നനെ വരുത്തിയ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുമെന്നു കണ്ട് സിബിഎസ്ഇ സിലബസിലെ കുട്ടികളാണ് ഹര്‍ജി നല്‍കിയതും നിയമ യുദ്ധം നടത്തിയതും. അവസാന നിമിഷം വളരെ തന്ത്രപൂര്‍വം കൊണ്ടുവന്ന മാറ്റം നിയമ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തി. ഈ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെ അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായത് സംസ്ഥാന സര്‍ക്കാരാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പാണ്.

വരുത്തേണ്ട മാറ്റങ്ങള്‍ അടങ്ങിയ ശിപാര്‍ശകള്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഓഫീസുകൡ തന്ത്രപൂര്‍വം ഇട്ടുതട്ടി അവസാന നിമിഷം മിന്നല്‍ വേഗത്തില്‍ മാറ്റം വരുത്തുകയായിരുന്നു. കരുതിക്കൂട്ടിയുള്ള നീക്കം ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്താനുള്ള അടവായിരുന്നുവേണം കരുതാന്‍. ഒരു സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് ചെയ്തത്. വിദ്യാര്‍ഥികളോട് കേരള സിലബസും സിബിഎസ്ഇയും എന്ന് വേര്‍തിരിവുകാട്ടി. അക്ഷന്തവ്യമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. അതിന് കോടതിയില്‍ നല്ല തിരിച്ചടിയും കിട്ടി.

പക്ഷെ ഇതുവഴി കുട്ടികളുടെ കണ്ണീരാണ് വീഴുന്നത്. പ്രവേശനം ലഭിച്ച പലര്‍ക്കും സീറ്റ് നഷ്ടപ്പെടാം. ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷമാണ് നഷ്ടമാകുന്നത്. അടുത്ത വര്‍ഷത്തെ പരീക്ഷയില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കണമെന്നില്ല. മറ്റു പല കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ കഴിഞ്ഞു. അവസരം നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസമാണ് അനിശ്ചിത്വത്തിലായത്.

Tags: Kerala GovernmentKEAM Exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ചികിത്സയിലുളള യുവാവിന് നിപ തന്നെ: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും പോസിറ്റീവ്

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

കുട്ടമ്പുഴയില്‍ വീടിന് നേരെ വീണ്ടും കാട്ടാനയാക്രമണം

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

തേവര പാലത്തില്‍ അപകടത്തില്‍ കായലില്‍ പതിക്കാതെ തൂങ്ങി നിന്ന ടിപ്പര്‍ ലോറി റോഡിലേക്ക് വലിച്ചു കയറ്റി

കേരള വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി-നടപടി ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയില്‍

അഭിഷേക് ബാനർജിയെ മാറ്റിയില്ലെങ്കിൽ പാർട്ടി വിടും : മമതയ്‌ക്ക് മുന്നറിയിപ്പ് നൽകി കല്യാൺ ബാനർജി ; പാർട്ടി തകരാൻ കാരണം അഭിഷേകിന്റെ അഹങ്കാരമോ ?

നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയില്‍

വീണ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പോലീസ് റിപ്പോര്‍ട്ട്

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.