Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമക്കാര്‍ക്കും ബോധം വെച്ചു; മറാത്തി ഭാഷാവിവാദത്തില്‍ കൂടുക്കാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകയെ തന്ത്രപൂര്‍വ്വം നേരിട്ട് ശില്‍പാഷെട്ടിയും സഞ്ജയ് ദത്തും

രാഷ്‌ട്രീയവിഷം പുരണ്ട ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അത്തരക്കാര്‍ രാഷ്‌ട്രീയമറിയാത്ത സിനിമക്കാരെ പല വിവാദങ്ങളിലും കുടുക്കുക പതിവാണ്. നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലുള്ള ഇവരുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ഒളിഞ്ഞിരിപ്പുണ്ട്. ബീഫിനെക്കുറിച്ചും പശുവിനെക്കുറിച്ചുമൊക്കെ ചോദിച്ച് സിനിമാ താരങ്ങളില്‍ നിന്നും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ ബൈറ്റ് കിട്ടിയാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ അവര്‍ വന്‍ചര്‍ച്ചയാക്കിമാറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2025, 09:55 am IST
in India, Bollywood, Entertainment
സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍

സഞ്ജയ് ദത്തും ശില്‍പാ ഷെട്ടിയും സിനിമാപ്രൊമോഷന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍

മുംബൈ: രാഷ്‌ട്രീയവിഷം പുരണ്ട ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അത്തരക്കാര്‍ രാഷ്‌ട്രീയമറിയാത്ത സിനിമക്കാരെ പല വിവാദങ്ങളിലും കുടുക്കുക പതിവാണ്. നിഷ്കളങ്കമെന്ന് തോന്നുന്ന തരത്തിലുള്ള ഇവരുടെ ചോദ്യങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ഒളിഞ്ഞിരിപ്പുണ്ട്. ബീഫിനെക്കുറിച്ചും പശുവിനെക്കുറിച്ചുമൊക്കെ ചോദിച്ച് സിനിമാ താരങ്ങളില്‍ നിന്നും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ ബൈറ്റ് കിട്ടിയാല്‍ പിന്നീട് അത് സോഷ്യല്‍ മീഡിയയില്‍ അവര്‍ വന്‍ചര്‍ച്ചയാക്കിമാറ്റും.

സിനിമാനടി നിഖില വിമല്‍ ഉള്‍പ്പെടെയുള്ളവര്‍ അടിക്കടി ഇത്തരം വിവാദങ്ങളില്‍ പെടാറുണ്ട്. എന്നാല്‍ ഇത്തരം വിഷജേണലിസ്റ്റുകളില്‍ നിന്നും എത്ര സമര്‍ത്ഥമായാണ് നടി ശില്‍പാഷെട്ടിയും നടന്‍ സഞ്ജയ് ദത്തും ഊരിപ്പോരുന്നതെന്ന വീഡിയോ വൈറലാണിപ്പോള്‍.

മറാത്തി ഭാഷാവിവാദത്തെക്കുറിച്ച് ശില്‍പാ ഷെട്ടിയോട് ചോദിച്ച ജേണലിസ്റ്റിനോട് ഈ ചോദ്യത്തിന് ഉത്തരം സഞ്ജയ് ദത്ത് പറയും എന്നാണ് ശില്‍പാ ഷെട്ടി ഉത്തരം കൊടുത്തത്. സഞ്ജയ് ദത്താകട്ടെ ഇതിന് ഉത്തരം പറയാതെ മറ്റെന്തോ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നായിരുന്നു സഞ്ജയ് ദത്ത് മറുപടി പറഞ്ഞത്. വീണ്ടും ഇതേ ചോദ്യം ഉയര്‍ത്താന്‍ ശ്രമിച്ച വനിതാ ജേണലിസ്റ്റിനോട് താങ്കളുടെ മൈക്ക് ഓഫായതിനാല്‍ കേള്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് ശില്‍പാഷെട്ടി പറയുന്നത്. ഇതോടെ ശില്‍പാഷെട്ടിയെയും സഞ്ജയ് ദത്തിനെയും ഭാഷാവിവാദത്തില്‍ കുടുക്കാന്‍ ശ്രമിച്ച വനിത ജേണലിസ്റ്റ് അപഹാസ്യയായി.

മഹാരാഷ്‌ട്രയില്‍ പുകയുന്ന ഭാഷാവിവാദം
മഹാരാഷ്‌ട്രയില്‍ ഭാഷാവിവാദം പുകയുകയാണ്. അധികാരം നഷ്ടപ്പെട്ട ഉദ്ധവ് താക്കറെയും കസിന്‍ സഹോദരനായ രാജ് താക്കറെയും ചേര്‍ന്ന് ഹിന്ദിക്കെതിരെ മറാത്തി ഭാഷാവിവാദം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. മറാത്തി പറയാത്തവരെയെല്ലാം ആക്രമിക്കുന്ന ഇവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അത് വഴി വരാനിരിക്കുന്ന ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കലാണ്. പക്ഷെ ഇവരുടെ ഉദ്ദേശ്യം മനസ്സിലാക്കിയ സാധാരണജനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉദ്ധവിനെയും രാജ് താക്കറെയും രൂക്ഷമായി പരിസഹിക്കുകയാണ്. ഇത്തവണ ബിജെപി ബൃഹന്‍മയി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഏതാണ്ട് ഉറപ്പായി. ഉദ്ധവ് താക്കറെയുടെ പക്ഷത്ത് നിന്ന് തന്നെ 50ഓളം മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളാണ് ബിജെപിയിലേക്ക് എത്തിയത്. കഴിഞ്ഞ തവണ വെറും നാല് സീറ്റുകളുടെ വ്യത്യാസത്തിലാണ് ബിജെപിയ്‌ക്ക് ഭരണം നഷ്ടമായത്. ഇപ്പോള്‍ ഭാഷാവിവാദം കുത്തിപ്പൊക്കാന്‍ എന്‍ജിഒകളും ജേണലിസ്റ്റുകളും കിണഞ്ഞ് ശ്രമിക്കുകയാണ്.

Tags: JournalistPoliticsShilpa shettylanguage controversyMarathi language controversybollywoodsanjay dutt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

India

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

India

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

പുതിയ വാര്‍ത്തകള്‍

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.