Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

10 മിനിറ്റിനുള്ളില്‍ ഓര്‍ഡറുകള്‍ വീട്ടുപടിയ്‌ക്കലെത്തിക്കുന്ന ക്വിക്ക് സര്‍വ്വീസ് ദല്‍ഹിയില്‍ തുടങ്ങി ആമസോണ്‍

ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ പത്ത് മിനിറ്റിനകം സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ക്വിക്ക് സര്‍വ്വീസ് രംഗത്തേക്ക് ആമസോണും കടന്നു. ആദ്യമായി ദല്‍ഹിയിലാണ് ആമസോണ്‍ ഈ സേവനം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2025, 11:24 pm IST
inIndia, Business

ന്യൂദല്‍ഹി: ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ പത്ത് മിനിറ്റിനകം സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ക്വിക്ക് സര്‍വ്വീസ് രംഗത്തേക്ക് ആമസോണും കടന്നു. ആദ്യമായി ദല്‍ഹിയിലാണ് ആമസോണ്‍ ഈ സേവനം ആരംഭിച്ചത്.

ഇതോടെ ക്വിക്ക് സര്‍വ്വീസ് രംഗത്ത് കുത്തകകളായി വളര്‍ന്ന സെപ്റ്റോ, ബ്ലിങ്കിറ്റ്, സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് എന്നീ കമ്പനികള്‍ക്ക് വെല്ലുവിളിയാവുകയാണ് ആമസോണ്‍. നിത്യോപയോഗസാധനങ്ങള്‍, സ്നാക്കുകള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവ വീട്ടുപടിക്കലെത്തിക്കും.

നേരത്തെ രണ്ടു ദിവസത്തിനുള്ളില്‍ സാധനങ്ങല്‍ എത്തിക്കുക, അതല്ലെങ്കില്‍ അതേ ദിവസം സാധനങ്ങള്‍ എത്തിക്കുക എന്നതിലായിരുന്നു ആമസോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ പത്ത് മിനിറ്റിനകം ഡെലിവറി നല്‍കുന്ന സ്റ്റാര്‍ട്ടപ് കമ്പനകളായ സെപ്റ്റോ, ബ്ലിങ്കിറ്റ്, ഇന്‍സ്റ്റാമാര്‍ട്ട് അതിവേഗം വളരുന്നത് കണ്ടതോടെയാണ് ആമസോണും ഈ രംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ചത്.

Tags: amazonZeptoBlinkitquickserviceAmazon nowSwiggy instamart
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

World

ഇറാന്റെ ആക്രമണത്തിൽ യുഎഇയിലെ ആമസോൺ ഡാറ്റാ സെന്റർ തകർന്നു; കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കും

India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

World

ട്രംപിന്റെ കടുത്ത വിസ നിയന്ത്രണങ്ങൾ:അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ ഒരുങ്ങുന്നു

India

മോദീവിരോധമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം തടയാനുള്ള ട്രംപിന്റെ ഭ്രാന്തന്‍ നയമാണ് എച്ച് 1 ബി വിസ ഫീ കൂട്ടിയ നയമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.